Uppum Mulakum 3 | Flowers | EP # 57

preview_player
Показать описание
'Uppum Mulakum' returns with its third season, continuing as one of Malayalam TV's longest-running sitcoms. This beloved show blends humor and emotion, depicting the trials and tribulations of a middle-class family. Balachandran and his family are back in action. Let's see what's next!!

#uppummulakum #uppummulakum2 #uppummulakum3
Рекомендации по теме
Комментарии
Автор

കുട്ടു മാമന് നീലു ഇല്ലാത്തതിൻ്റെ വിഷമം ആണ്

AneeshThomas-if
Автор

മാമനും അമ്മായിയും പിള്ളേരും ഇന്ന് തകർത്തു😊

Dreams-kpki
Автор

ഉപ്പും മുളകും എത്ര സീസൺ വന്നാലും, സീസൺ 1 ന്റെ തട്ട് താണ് തന്നെ ഇരിക്കും 🥰🥰

shibinkannurvlogs
Автор

ഉപ്പും മുളകിലെ എല്ലാ അഭിനേതാക്കളും ഉള്ള ഒരു എപ്പിസോഡ് വേണം.
ഇതിപ്പോൾ ഒരാൾ വരുമ്പോൾ മറ്റൊരാൾ പോകും.

harishankar
Автор

നെയ്യാറ്റിൻകര ഒരു എപ്പിസോഡിൽ കാണിക്കണം എന്ന് ആഗ്രഹം ഉള്ളവരുണ്ടോ

Jorgebellingham
Автор

ഓട്ടോ ചന്ദ്രനെ മിസ്സ് ചെയ്യുന്നവരുണ്ടോ

Jorgebellingham
Автор

ബാലു ഹീറോ ആകുന്ന ഒരു ദിവസം വരണം എന്ന് ആഗ്രഹമുള്ളവരുണ്ടോ

bineshmelevittel
Автор

ഓണം എപ്പിസോഡ് നെയ്യാറ്റിൻകരയിലെ ബാലു ചേട്ടന്റെ വീട്ടിൽ വേണം.... 🥱🫡

Sherinz_world
Автор

The Effort of making the series
Name“Salt& chille” is most interesting . The crews
Writer Suresh Babu, Director, Dop team and actors leads the series more fascinate.Keep it up...🎉

vinayakvsappus
Автор

മമ്മായി ഡാക്കിന്അമ്മൂമ്മ
കേശു പൊളിച്ചു 🤣🤣🤣🤣

mujeebmullath
Автор

Lachuvinte kuzhippalam veedum sidhuvinte achanayum ammayayum kananam ennullavar undo ivide enkil like cheyyu👍👍❤️

ilfa
Автор

മുടിയൻ സിദ്ദു വരുന്ന പറഞ്ഞു കേട്ടു പക്ഷേ വന്നില്ല മുടിയനും സിദ്ധു വും വേണമെന്നുള്ളവർ ലൈക്❤🎉... നമുക്ക് മുടിയനും സിന്ധുവിനെയും സപ്പോർട്ട് ചെയ്യാം❤❤❤❤❤❤❤❤❤❤❤❤❤

IceLegend_OP
Автор

ഒട്ടും മടുപ്പ് ഇല്ലാത്ത പരുപാടി ❤️❤️❤️❤️❤️എത്ര കണ്ടാലും മതിയാവില്ല എല്ലാംരെയും love ❤️you

SAJIDASAJIDASAJIDA-th
Автор

മമ്മായി അല്ല മക്കളേ...😂

അമ്മായി ആണ് ട്ടോ...😂

yxrbvsb
Автор

Sir plz make keshu's and lechu's love bond strong plzzzz

KishorNariyanppilly
Автор

Lachu chechi acting very nice and natural so cute 🥰❤😊 lachu keshu combo super 💖🥰❤😊

ShajiK-ykbh
Автор

Nammude swantham lechu ethi..Lechu & gouri combo vannu... 🌹

DuaDiya-ov
Автор

Lachu is back ❤😊 lachu fans like addi ❤😊🎉🎉

ShajiK-ykbh
Автор

ഇതുപോലെ പൈസ കടം കൊടുത്ത് ബന്ധുക്കളേം കൂട്ടുകാരേം കൂടെ കടം കൊടുത്ത പൈസേം നഷ്ടപെട്ട പ്രവാസികൾ ഉണ്ടോ എന്നെപോലെ... ഈ കാണുന്നപോലെ ഒന്നും അല്ല, ചിരിക്കാൻ ഒന്നും തോന്നില്ല. 🙃

archivedmemories
Автор

Lee ella dhivashom varunna ( uppum mulakum ella dhivashom kanunnath arokke) korye ennangal🥲

malavika