Uppum Mulakum 3 | Flowers | EP # 75

preview_player
Показать описание
'Uppum Mulakum' returns with its third season, continuing as one of Malayalam TV's longest-running sitcoms. This beloved show blends humor and emotion, depicting the trials and tribulations of a middle-class family. Balachandran and his family are back in action. Let's see what's next!!

#uppummulakum #uppummulakum2 #uppummulakum3 ആസ്വദിക്കാം ഇടവേളകളില്ലാത്ത കാഴ്ച്ചവസന്തം ഫ്‌ളവേഴ്‌സ് ലൈവായി | Flowers LIVE TV
സബ്സ്ക്രൈബ് ചെയ്യൂ.. ഒപ്പം ചേരൂ...
Join this channel to get access to perks:

Our Channel List

Our Social Media

Рекомендации по теме
Комментарии
Автор

ശങ്കരണ്ണന്റെ ആര്യനാട്ടിലെ വീട്ടിൽ പോകണം. 😢❤

Gouriparvathy-di
Автор

അച്ഛാ ഇപ്പോൾ കുട്ടു മാമനെ കണ്ടിട്ട് എന്ത് ലക്ഷണം തോന്നുന്നു? അവലക്ഷണം😂😂😂

SidharthC-pq
Автор

ശങ്കരൻ അപ്പൂപ്പൻ t-shirt ഇട്ട് ചുള്ളൻ ആയിട്ടുണ്ടല്ലോ😍♥️👌👍

Masterpower-ob
Автор

സുരേന്ദ്രൻ ചിറ്റപ്പനും ശങ്കര അപ്പൂപ്പനും തമ്മിലുള്ള combo ഇഷ്ടമുള്ളവർ ആരൊക്കെ❤

moideenmoideenk
Автор

പഴയതിൽ നിന്ന് ഈ episod നും മാറ്റം ഇല്ലെന്ന് കരുതുന്നു. Climax അറിയാമെങ്കിലും ഉപ്പും മുളകും ഇഷ്ടം ആയത് കൊണ്ട് കാണാതിരിക്കാൻ പറ്റില്ല.

nijomonsajisaji
Автор

പണ്ട് ലച്ചു ഇത് പോലെ ച്യ്തത് ഓർമ്മയുണ്ടോ.. ബാലു അന്ന് കുറെ സന്തോഷിച്ചു

sayjen
Автор

ഗൗരിക്ക് ഫുഡ്‌പൊയ്സൺ ആയിരിക്കുന്നു തോന്നിയവർ ഉണ്ടൊ😂. കഴിഞ്ഞ സീസണിൽ ലച്ചുന്ന് ഉണ്ടായിരുന്നുന്നില്ലെ അപ്പൊ ഉറപ്പായിരിന്നു ഇത് ഇങ്ങന തനെയാ ഉണ്ടാവുകാന്ന്😄

nivya
Автор

19:43 paru parana dialogue mone sceneee❤️‍🔥😂Paru: അച്ഛാ ഇപ്പോൾ കുട്ടു മാമനെ കണ്ടിട്ട് എന്ത് തോന്നുന്നു? Balu: അവലക്ഷണം😂😂😂

fathimathulzanha
Автор

ആദ്യത്തെ സീസണിൽ രമ വാള് വെച്ച് രണ്ടാമത്തത്തിൽ ലെച്ചു ദാ ഇപ്പൊ ഗൗരി... സെയിം സ്റ്റോറി 😂😂

reshmaraju
Автор

ബാലു കേശുവിനെ ഇഷ്ടമുള്ളവർ ലൈക് അടിക്കൂ❤❤❤

bevingbenny
Автор

ശങ്കരണ്ണന്റെ ആര്യനാട്ടിൽ പോയിട്ട് മതി ഇനി ബാക്കി ePisod.

achu
Автор

ഇന്നത്തെ എപ്പിസോഡിൽ നീലു അമ്മേ കാണാൻ ഒരു പ്രത്യേക ഭംഗി. തോന്നിയവർ ഉണ്ടോ ❤

peacock
Автор

വള് വെപ്പ് കണ്ടപോലെ ഞാൻ ഓർത്തു ഇതു വന്നു പോയ പഴയ റിപീറ്റ് ആണെന്നു മാറ്റിപിടിക്കു 😂😂

rejo
Автор

Keshu ശിവാനി കുസൃതികൾ കുട്ടിക്കാലം ഇഷ്ടമുള്ളവർ ഉണ്ടോ

Aashvimol
Автор

ഇന്ന് lachu ഇല്ലായിരുന്നനെ ഉണ്ടായിരുന്നകില്‍ മാമയി ഒരു 6'7 വിളി എകിലും കൊള്‍കാമായരുന്നു miss ing luchus❤❤

TomandjerryAbi-ho
Автор

ഭാസി ബാലു ഉടായിപ്പ് ഒരു എപ്പിസോഡ് കൊണ്ട് വരൂ

saleemmuhammad
Автор

എന്റെ 12 ാമത് birthday ആണ് ഇന്നു അതുകൊണ്ട് ഒരു 12 like തരുമോ 😢

noubafathima
Автор

നീലു അമ്മക്ക് fans ഉണ്ടോ 👍👍 നീലു അമ്മ fans like

KadeesuM
Автор

ബാലൂന് ഒരു കഷ്ടം കുട്ടികളെ കണ്ടിട്ട് മതിയാവുന്നില്ല😂😂😂

inshadae
Автор

ശങ്കരൻ അപ്പൂപ്പൻ കരഞ്ഞ് പറഞ്ഞിട്ടും എന്താ ആര്യനാട് എല്ലാവരും പോവാത്തത്. ആര്യനാട് പോകുന്ന ഒരു എപ്പിസോഡ് വേണം

simplestyleszumeees