Uppum Mulakum 3 | Flowers | EP # 70

preview_player
Показать описание
'Uppum Mulakum' returns with its third season, continuing as one of Malayalam TV's longest-running sitcoms. This beloved show blends humor and emotion, depicting the trials and tribulations of a middle-class family. Balachandran and his family are back in action. Let's see what's next!!

#uppummulakum #uppummulakum2 #uppummulakum3
Рекомендации по теме
Комментарии
Автор

കേശു അന്നും ഇന്നും എപ്പോഴും വലിയവരെ പോലെ തന്നെയാണ് സംസാരിക്കുന്നത് അതിനി ഇരിക്കട്ടെ ഒരു ലൈക്

abdullasajad
Автор

പാറു മോളുടെ ഹെയർ സ്റ്റൈൽ ഒരു ക്കുന്ന ചേട്ടനെ ഇരിക്കട്ടെ ഒരു ബിഗ് സല്യൂട്ട്, എന്ത് ഭംഗി യാണ് കാണാൻ 🙏❤️

lathaanilkumar
Автор

Daily phone ell mathram kunnunavar undoo....

devamsh
Автор

കുടുംബ ബന്ധങ്ങൾ ഇത്ര ആഴത്തിൽ കാണിക്കുന്ന മറ്റൊരു സീരിയൽ ഇല്ല.. വളരെ നല്ല മെസ്സേജ് ആണ് ഓരോ ഇപ്പിസോടും 🙏

sayjen
Автор

ബാലുവിന്റെ ഇന്നത്തെ ഡ്രസ്സ്‌ ആശുപത്രിയിൽ ഓപ്പറേഷന് പോകുമ്പോൾ ഇടുന്ന ഡ്രസ്സ്‌ 🤣🤣🤣🤣

Samah_kb
Автор

Today is my birthday...ennik oru like tharumo 🥺

Shining_diamond.
Автор

ആരോ ഇപ്പോൾ എനിക്ക് ഒരു ലൈക്‌ തന്നു 😊😊😂😂😂😮😂😂😊

civiirh
Автор

ഈ ഓണത്തിന് ഉപ്പും മുളകും ഫാമിലിയിലെ എല്ലാവരും 😪🥰

Sherinz_world
Автор

എന്തൊക്കെ പറഞ്ഞാലും ബാലു ചേട്ടൻ ശ്രീക്കുട്ടൻ പൊളി കോമ്പോ ആണ്🥰

nivya
Автор

എത്ര സീസൺ വന്നാലും ബാലു ചേട്ടൻറെ സ്വഭാവം അന്നും ഇന്നും എന്നും ഒരേ പോലെയാണ്😅😅😅😅

abdullasajad
Автор

ഇന്നു എന്റെ പിറന്നാൾ ആണ് ലൈക്‌ തരുമോ 😢ഒരു ലൈക് എങ്കിലും

civiirh
Автор

ഉപ്പും മുളകും എന്ന ഈ സ്നേഹവീട് ഒരിക്കലും നിക്കാതെ നിലകൊള്ളട്ടെ എന്നാണ് ഞങ്ങളെ പ്രേക്ഷകരുടെ ആഗ്രഹം🫶🏽♥️

SiyadSiyad-bl
Автор

ബാലുച്ചേട്ടൻ ധരിച്ചിരിക്കുന്ന ഡ്രസ്സ്‌ ഓപ്പറേഷൻ തിയേറ്ററിലേ യൂണിഫോറം ആണ് പക്ഷെ ബാലുച്ചേട്ടന് നന്നായി ചേരുന്നുണ്ട് ❤

sujab
Автор

ഇത് കേശു പറഞ്ഞപോലെ തന്നെ മാനസിക രോഗമാണ്

soumyasanil
Автор

ഈ എപ്പിസോഡ് തികച്ചും ഇക്കാലത്ത് അനുയോജ്യമായത് തന്നെയായിരുന്നു..!!🤍 കൂടാതെ ബാലു അച്ഛനെ കണ്ടിട്ട് ഹോസ്പിറ്റലിൽ നിന്ന് വന്നതുപോലെ ഉണ്ട് (ഹോസ്പിറ്റൽ ഡ്രസ്സ്‌ )🤣

Vaikha
Автор

ബാലുചേട്ടൻ operation theater ൽ നിന്ന് ഇറങ്ങി വന്നതാണോ😂

Ianayc
Автор

കുറെ ആയി പറയണം പറയണം എന്ന് കരുതും പിന്നെ അങ്ങ് മറക്കും, ഈ ശ്രീ ഉണ്ടല്ലോ ഇയാള് ഒരു വേർസെറ്റയിൽ ആക്ടർ ആണ് ❤

anilrajvasantha
Автор

Today is my birthday ❤❤oru like tharumo please

razakkottakani
Автор

മുന്ന് ലൈകും രണ്ട് ലൈക്കും മാത്രമേ കിട്ടിയിട്ടുഉള്ളു ശെരി എനിക്ക് വിഷമം ഇല്ല ഞാൻ ഹാപ്പി ആണ് thanku so much 😄🙏

civiirh
Автор

ഉപ്പും മുളകും ഫാൻസി ലൈറ്റ് അടി പ്ലീസ് ❤😢

Haleema_hallu