Uppum Mulakum 3 | Flowers | EP # 66

preview_player
Показать описание
'Uppum Mulakum' returns with its third season, continuing as one of Malayalam TV's longest-running sitcoms. This beloved show blends humor and emotion, depicting the trials and tribulations of a middle-class family. Balachandran and his family are back in action. Let's see what's next!!

#uppummulakum #uppummulakum2 #uppummulakum3
Комментарии
Автор

കൂട്ട്കാരന് വേണ്ടി പ്രശ്നം എന്തെന്ന് പോലും നോക്കാതെ ചാടി വീണ ഭാസിചേട്ടൻ ആണ് എന്റെ hero 🔥🔥🔥

jabirjabi
Автор

ഇതുപോലെത്തെ വെറൈറ്റി കഥയാണ് എനിക്കിഷ്ടം നിങ്ങൾക്ക് ഇഷ്ടമാണെങ്കിൽ ലൈക്ക് ഇന്നത്തെ ഉപ്പും മുളകും അടിപൊളി

abdullasajad
Автор

ഒരു പ്രിയദർശൻ climax പോലെ 66 എപ്പിസോഡുകളിൽ ഏറ്റവും മികച്ച എപ്പിസോഡ്

safan
Автор

ബാലുച്ചേട്ടന്റെ ഒരു ഉഗ്രൻ background story ഉണ്ടകിൽ പൊളിക്കും 🔥🔥

sandel
Автор

ഇതില് ശ്രീകുട്ടന് പകരം ബാസി ആണ് ബൈക്ക് എടുത്ത് പോയി അടി കൊണ്ട് തിരിച്ചു വന്നു വീണതെങ്കിൽ
ബാലുവിന്റെ കുടുംബത്തിൽ ഒരു പ്രശ്നം വന്നപ്പോൾ ഒന്നും നോക്കാതെ ചാടി വന്ന ഭാസി ചേട്ടനു വേണ്ടി ബാലു ഫാമിലിയുടെ ഒരു അടാർ അടി കാണാമായിരുന്നു.
കൂടെ ഗൗരിയുടെ ഫൈറ് ഒരു രക്ഷയുമില്ല പൊളി
ഇന്നത്തെ ലൈക് നമ്മുടെ ചിന്ന ജാക്കി ചാൻ ഗൗരി മുത്തിന് ❤❤❤❤❤❤❤❤

HashirHak
Автор

ഉപ്പും മുളകിലും മുടിയൻ ഇനിയെങ്കിലും തിരിച്ചുവരണം🙂❤️

siddarthtv
Автор

ഇന്നത്തെ എപ്പിസോഡ് ഇഷ്ടപ്പെട്ടവർ എന്നെപ്പോലെ ആരൊക്കെയുണ്ട്.... 🧐

Sherinz_world
Автор

ഓട്ടോ ചന്ദ്രനെ തിരിച്ചു കൊണ്ട് വരണം ❤❤❤❤

achus
Автор

സിനിമയിൽ പോലും ഇല്ല ഇത്രെയും ഒർജിനാലിറ്റി ഉള്ള fight എല്ലാരും എഴുനേറ്റു നിന്നൊരു കയ്യടി കൊടുക്കണേ വളരെ മികച്ച ഒരു എപ്പിസോഡ്

Xplorer
Автор

ഓണത്തിന് എങ്കിലും എല്ലാവരേയും കൊണ്ട് വരൂ. നെയ്യാറ്റിൻകര, പടവലം കുടുംബങ്ങൾ. ഓട്ടോ ചന്ദ്രൻ, നവാസ്, ശുകൂർ, മുടിയൻ, രമ, കനകം, ജയചന്ദ്രൻ തുടങ്ങിയ സീസൺ 1 ലെ എല്ലാവരേയും ഓണത്തിന് കൊണ്ട്

SnehamathewSnehamathew
Автор

8:16 അവരുടെ ടൈമിംഗ് അടിപൊളി ഇതുപോലുള്ള കഥയാണ് വേണ്ടി

footballman
Автор

Gowri chechi polich neelu chechi adichathinu shesham gowriyude chavitt adipoli 🔥🔥🔥 ithu polethe episode iniyum vennam ennulavar like adi 🔥🔥🔥🔥🔥

PreethiChandran-knjk
Автор

ശിവ അടിപൊളി.ഇങ്ങനെ വേണം... കൊച്ചുകുട്ടികളെ ഒക്കെ സീരിയലും സിനിമയും നന്നായി സ്വാധീനിക്കും. ഇത് കണ്ടിട്ട് മക്കൾക്ക് പ്രചോദനം ആവട്ടെ..ഇങ്ങനെ വേണം. വീട്ടുകാരും ഇങ്ങനെ വേണം.അല്ലാതെ മക്കളെ വിട്ടുകള, പോട്ടെ എന്ന് പറയരുത്.😮

aiswaryaunnithanath
Автор

Mudiyan chettanodoppam uppum mulakum familye kandathil orupadu santhoshayi❤❤ mudiyan chettan onnu vekam veranam❤

seenathrazak
Автор

Gouri yude kick pinnem pinnem back adichu kandavar indo😌🙌🏻

lathamanikandan
Автор

ഉപ്പും മുളകും ഇപ്പോൾ പഴയ രീതിയിലേക്ക് വന്നു ഒരുപാട് സന്തോഷം ഇത് ആണ് ഞങ്ങൾ ആഗ്രഹിച്ചത് 🙏താങ്ക്സ് 🙏

babunpil
Автор

ഗൗരിയുടെ അടി കണ്ടപോൾ
മക്കി ആന്റെനെ ഓർമ വന്നു

musthafariyadh
Автор

അവന്മാരെ, ഗൗരിയെ എടുത്തു പൊക്കിക്കൊണ്ട് തൊഴിപ്പിച്ചത് കലക്കി...😂😂

Geethuzzzzz
Автор

19:44 looks funny the guy without dress is falling😂😂😂

aaronandanglin
Автор

ഭാസി അണ്ണൻ :ആരാടാ എന്റെ പിള്ളേരെ തൊടുന്നത് 🔥

AbhijithAbhi-tgvo