Uppum Mulakum 3 | Flowers | EP # 104

preview_player
Показать описание
'Uppum Mulakum' returns with its third season, continuing as one of Malayalam TV's longest-running sitcoms. This beloved show blends humor and emotion, depicting the trials and tribulations of a middle-class family. Balachandran and his family are back in action. Let's see what's next!!

#uppummulakum #uppummulakum2 #uppummulakum3 ആസ്വദിക്കാം ഇടവേളകളില്ലാത്ത കാഴ്ച്ചവസന്തം ഫ്‌ളവേഴ്‌സ് ലൈവായി | Flowers LIVE TV
സബ്സ്ക്രൈബ് ചെയ്യൂ.. ഒപ്പം ചേരൂ...
Join this channel to get access to perks:

Our Channel List

Our Social Media

Рекомендации по теме
Комментарии
Автор

വേണ്ടാത്തവർക്ക് വാങ്ങി വേണമെന്ന് ഉള്ളവർക്ക് വാങ്ങിയില്ല ഇതെന്തൊരു ലോകം....😅😅😅😅 പാറുക്കുട്ടി പൊളിച്ചടുക്കി 👏👏👏🥰🥰🥰🥰

Dreams-jmhl
Автор

ആണുങ്ങൾ ഒരു സീരിയൽ കാണുന്നുണ്ടെങ്കിൽ അത് ഉപ്പും മുളകും ആയിരിക്കും 👍🥰

shibinkannurvlogs
Автор

നീലു ഓവർ ജാഡ സ്നേഹത്തോടെ സമ്മാനം തന്നാൽ വാങ്ങണം

Reemaas
Автор

നീലു കാണിച്ചത് തെണ്ടിത്തരം എന്നിട്ട് ഞായികരിക്കുന്നു 😂😂😂😂😂😂

WORTHWATCHMOVIES
Автор

നീലു ന്റെ അഭിനയം ഇഷ്ടം ആണ് പക്ഷെ ഇന്ന് over ആയി പോയി ഇത്രക്കും അങ്ങ് വേണ്ടായിരുന്നു 😊

Subhamenon
Автор

നീലു ഓവറായി. അത് വെടിച്ചിട്ട് ഉപദേശിക്കാമായിരുന്നു.

RadhamaniAjayan
Автор

Mr writer ഇത്രക്ക് ഉപദേശം വേണ്ടായിരുന്നു dress അല്ലെ സന്തോഷത്തോടെ വാങ്ങിയിട്ട് ഉപദേശിക്കാം .. നീലു ഇങ്ങനെ വേണ്ട...😢

DivyaKr-fi
Автор

എല്ലാദിവസവും ട്രെൻഡിങ്ങിൽ വരുന്ന ഉപ്പും മുളകും. അതാണ് അതിന്റെ ഒരു പവർ ❤️❤️😀

kalyanikuttyrocks
Автор

കേശു പാറു ഒത്തിരി ഒത്തിരി ഇഷ്ട്ടം ❤️❤️❤️

rajilashajeer
Автор

നീലുഅമ്മേടെ ക്യാരക്‌റ്ററിനെ വെറുപ്പിച്ചു കയ്യിൽ തരോ 🥺

LoveLovely-tj
Автор

മുടിയന്റെ കാര്യത്തിൽ വല്ല തീരുമാനമായോ. മുടിയനും കൂടി ഉണ്ടെങ്കിലേ ഉപ്പും മുളകും പൂർണമാകൂ 👍👍

ajayakumar
Автор

ചേച്ചിയും അനിയനും കൊമ്പിനേഷൻ എന്നും മഹത്തരം.. ❤️
ദിയയും രാംകുമാറും വേണം... ആഗ്രഹം.
❤️

rajagopalrajapuram
Автор

എന്റെ നാട്ടിൽ ഇന്ന് രാത്രി 10:30ന് ഒരു ആക്‌സിഡന്റ് 5പേര് മരിച്ചു അവർക്കും അവരുടെ കുടുബത്തിനും വേണ്ടി എല്ലാരും പ്രാർത്ഥിക്കുക 😢

jabirjabi
Автор

നീലു ഓവർ ആണ്.ആ സാരി വാങ്ങി ട്ട് പറയാമായിരുന്നു ബാലു സൂപ്പർ

RajithaES
Автор

വേണ്ടാത്തവർക്ക് വാങ്ങിച്ച് വേണ്ടുന്നവർക്ക് വാങ്ങിച്ചില്ല.... ഇതെന്തൊരു ലോകം 🤣

akhilknairofficial
Автор

6:50 Baluachan 💓 Paru 😅 11:50 Baluachan 😅

jyothipraseed
Автор

ഇന്നത്തെ എപ്പിസോഡ് ഒരു സുഗല്ല ബോർ ആയി പോയി... നീലുവും ശ്രീകുട്ടനും ഓവർ ആയി..

Gokul-Entertnr
Автор

ഒരു ഡ്രസ്സ്‌ വാങ്ങിച്ചിട്ടു ക്യാഷ് കളഞ്ഞതിനുള്ള പുകിൽ ആയിരുന്നോ ഇത്??? ബോറൻ എപ്പിസോഡ്... ഇതെന്നാ നിലവാരം കുറഞ്ഞു കുറഞ്ഞു പോകുന്നോ????

Paulson-NP
Автор

ഇപ്പോൾ കേരളത്തിൽ ഇത്രയും അടുക്കള ജോലി ചെയ്യുന്ന ഏക സ്ത്രീ
അടുക്കളക്കാരി നീലു
ഈ സ്ത്രീ ഓവർ ആണ്
ഒരു Sensitive seen പരമ വധം
സാരി കത്തിക്കൽ episode
ഗൗരിയും ലച്ചുവും
ആ രണ്ടു സ്ത്രീകളും കെട്ടു കാഴ്ച മര വാഴകൾ

Rajamma
Автор

ഇന്നലെ പാത്രം ദാരിദ്ര്യം ഇപ്പോഴുള്ള season ല്‍ കാണുന്നുണ്ട്

desighnconcepts