Uppum Mulakum 3 | Flowers | EP # 62

preview_player
Показать описание
'Uppum Mulakum' returns with its third season, continuing as one of Malayalam TV's longest-running sitcoms. This beloved show blends humor and emotion, depicting the trials and tribulations of a middle-class family. Balachandran and his family are back in action. Let's see what's next!!

#uppummulakum #uppummulakum2 #uppummulakum3
Рекомендации по теме
Комментарии
Автор

Season 1 : Aleena
Season 2 : Malavika
Season 3 : Merlin

Keshu Rocks 🎉

filmerspot
Автор

കുട്ടൻപിള്ള അപ്പൂപ്പന്റെ കണ്ണ് ചുവന്ന കിടക്കുന്നത് kando ആരേലും കണ്ടവർ like അടി 👍

balustube
Автор

പടവലം അപ്പൂപ്പൻ വന്നതിൽ വളരെ സന്തോഷംഭവാനിയമ്മ സൂപ്പർ

prakasanv
Автор

ആരൊക്കെ എന്തൊക്കെ പറഞ്ഞാലും അലീന ഫ്രാൻസിസിൻ്റെ തട്ട് താണ് തന്നെ kedakum❤️❤❤ keshu ❤Aleena athoke oru kaalam😂

Blankmarinet
Автор

പടവപം കുട്ടൻപിള്ള മാമ്മന്റെ ഒരു കണ്ണ് ചുവന്നു ഇരിക്കുന്നത് ആരേലും ശ്രെദ്ധിച്ചോ 😊😊

BijiBiji-kbmk
Автор

ആദ്യ സീസണിൽ അലീന. പിന്നെ മാളവിക. ഇപ്പൊ ദേ മെർലിൻ 😂 keshuveyyy 😂

anayna_annu
Автор

അപ്പൂപ്പന് എന്തൊക്കെയോ വയ്യായ്മ ഉണ്ട്. എല്ലാം പെട്ടന്ന് മാറി പൂർവാധികം ശക്തിയോടെ തിരിച്ചു വരട്ടെ. 🥰🥰🥰

archivedmemories
Автор

കേശു ഇന്ന് താരം: ആണല്ലോ പുതിയ താരം വന്നേനെ സന്തോഷം ❤❤❤

ushaushafranics
Автор

കേശു 🧡അലീന
കേശു 🤍 മാളവിക
കേശു 💚മെർലിൻ

SiyadSiyad-bl
Автор

മെർലിൻ ആയിട്ട് അഭിനയിച്ച കുട്ടി സൂപ്പർ❤❤ ആ കുട്ടി തുടർന്നും ഇതിൽ ഉണ്ടാകട്ടെ ...

Geethuzzzzz
Автор

അലീന ഫ്രാൻസിസ് ഒരു തവണ എങ്കിലും വരണം .

jeffyvarghese
Автор

ഇടക്ക് ഇങ്ങനെ വെറൈറ്റി ആയിട്ടുള്ള ep ഇടണം... അല്ലാണ്ട് എപ്പോഴും വഴക്കിന്റെ ep മാത്രം ഇട്ടാൽ പോരാ...😂😅

Sherinz_world
Автор

വീട്ടിൽ ടിവി ഉണ്ടായിട്ടും ഫോണിൽ മാത്രം ഉപ്പും മുളകും കാണുന്നവർ ഉണ്ടോ. Oru like adi

godsowncountry
Автор

ഉപ്പും മുളകും സീസൺ വണ്ണാണ് ഏറ്റവും മികച്ചത് എന്ന് തോന്നിയവർ ഉണ്ടെങ്കിൽ ലൈക്ക് അടിക്കും

ShemilPtr
Автор

പടവലം കുട്ടൻപിള്ള മാമനെ ഇഷ്ടമുള്ളവർ ഉണ്ടോ

Arjun-vzjf
Автор

പഴയ ഉപ്പുംമുളകും...അതിലുള്ള ചിരിയും കളികളും വല്ലാതെ മിസ്സ് ചെയ്യുന്നു🙂❤️

siddarthtv
Автор

കാശു വിന്റെ ലൗ സ്റ്റോറി ഇഷ്ടപ്പെട്ടവർ ആരൊക്കെയുണ്ട്

suryagayathrivlog
Автор

എത്ര സീസൺ വന്നാലും സീസൺ വൺ ഒരു വികാരം തന്നെയായിരുന്നു

Godsmanishere
Автор

ചെറുപ്പം മുതൽ ജോലി ചെയിതു ജീവിച്ച ഒരേഒരു വക്തി പാറുക്കുട്ടി ❤❤❤

reenaag
Автор

കേശു &മെർലിൻ കമ്പോ വേണം എന്നുള്ളവർ ഉണ്ടോ...
ഉപ്പും മുളകും.. ഇഷ്ടം... 🥰💞🥰

sunimonsunimon