Uppum Mulakum 3 | Flowers | EP # 67

preview_player
Показать описание
'Uppum Mulakum' returns with its third season, continuing as one of Malayalam TV's longest-running sitcoms. This beloved show blends humor and emotion, depicting the trials and tribulations of a middle-class family. Balachandran and his family are back in action. Let's see what's next!!

#uppummulakum #uppummulakum2 #uppummulakum3
Рекомендации по теме
Комментарии
Автор

ഇപ്പോഴാണ് ഒരു ജീവനുള്ള thrilling ആയ എപ്പിസോഡ് കണ്ടത്.. Variety പിടിച്ചപ്പോ പൊളിച്ചു 🎉

aparnapradeep
Автор

ബാലു ചേട്ടന് കൂട്ടായി. പഴയ Pencil, പരുന്ത്, കാട എന്നിവർ തിരിച്ചു വരണം

AshifvkAachi
Автор

പെൺകുട്ടികളെ ഉപദ്രവിക്കാൻ വരുന്നവരെ വെറുതെ വിടാൻ പാടില്ല ബാലു ചേട്ടനും നീലു അമ്മയും ചെയ്തത് ശരിയാണെന്ന് തോന്നുന്നവരുണ്ടോ ഉണ്ടെങ്കിൽ ഒരു ലൈക്ക് ചെയ്യൂ

Nafeesathulmisiriya-kk
Автор

ഇന്നും ഇന്നെലെയും espisode കൾ thrilling ആയിരുന്നു, 🔥അല്ലെ

MalayaliFreeBird
Автор

പാറുക്കുട്ടി തുണികൊണ്ട് കൊടുത്തപ്പോ ബാലുവച്ചൻ്റെ ഒരു അഭിമാനം 😂❤

anayna_annu
Автор

Rishiyude reception പൊളിച്ചു അടുക്കി ഉപ്പും മുളകും താരങ്ങൾ...😊

babuc
Автор

നീലു അമ്മ ബാലു ചേട്ടനുംആറ്റിങ് ഇഷ്ടം ഉള്ളവർ

Jaleel-rgbq
Автор

ബാലു ചേട്ടൻ്റെ അച്ഛൻ കൂടി വേണമായിരുന്നു എങ്കിൽ powli ആയിരുന്നു.😅

nishajs
Автор

നീ എന്തിനാടാ പേടിക്കുന്നെ ഇന്ന് ചത്താൽ നാളെ 16 ശങ്കരാ അപ്പൂപ്പൻ മാസ് ഡയലോഗ് ❤

SiyadSiyad-bl
Автор

ഒരു അഭിനയവും ഇല്ലാതെ ഗുണ്ടാനേതാവ് ജോയ്ക്ക് കുറേക്കൂടെ അഭിനയം വേണം ബാലുച്ചേട്ടനും കുടുംബവും സൂപ്പർ

sujab
Автор

Season 1 ൽ ഉപ്പുമുളകിൽ ഉണ്ടായിരുന്നവരൊക്കെ തിരിച്ചു വരണം എന്ന് ആഗ്രഹിക്കുന്നവർ ഉണ്ടോ സ്‌പെഷ്യലി mutiyan (rishi) ❤❤❤😊💥💥

_gaming_with_sinan__
Автор

പാറു കുട്ടി ടെ സീരിയൽ സൂര്യ ടിവി യിൽ 23th തുടങ്ങും. സ്വർഗ്ഗ വാതിൽ പക്ഷി🎉

BusharaForever
Автор

മുടിയന്റെ കല്യാണത്തിന് balu ന്റെയും neeluന്റെയും കിടിലൻ ഡാൻസ് കണ്ടവർ ആരൊക്കെ? 😍😍❤️

jabirjabi
Автор

അടുത്ത episodil ബാലുന്റെ mass പ്രതീക്ഷിക്കുന്നു ❤❤❤

manojmanosh
Автор

ഇനിയും ഇതുപോലുള്ള വെറൈറ്റി എപ്പിസോഡ് വേണം എന്നുള്ളവർ ഉണ്ടൊ

nivya
Автор

Joy mone vanathine kanumbole chiri varum 😂😂😂

Roaminginsomewhere
Автор

അടുത്ത എപ്പിസോഡിൽ പഴയ മോട്ട ബാലുവും സംഗവും വരുന്നു uff Ijjathi Twist 😍😍🔥🔥💞

AS-lvbo
Автор

എന്റെ ചിറയിൻകീഴ് ശാർക്കര ദേവി ക്ഷേത്രം.. പൊങ്കാല യിൽ നല്ല ചേച്ചിമ്മാർ വരും 🥰🥰🥰😜😜

teepeesvlogtp
Автор

സ്ഥിരം സീരിയസ് ട്രാക്കിലേക്ക് മാറുന്നത് ശരിയല്ല. ഇടക്കിടെക്ക് ആവാം.

akhilnikhil
Автор

Mudiyanty marrege kandavarundo likadi❤

farooqpgdif