Uppum Mulakum 3 | Flowers | EP # 86

preview_player
Показать описание
'Uppum Mulakum' returns with its third season, continuing as one of Malayalam TV's longest-running sitcoms. This beloved show blends humor and emotion, depicting the trials and tribulations of a middle-class family. Balachandran and his family are back in action. Let's see what's next!!

#uppummulakum #uppummulakum2 #uppummulakum3 ആസ്വദിക്കാം ഇടവേളകളില്ലാത്ത കാഴ്ച്ചവസന്തം ഫ്‌ളവേഴ്‌സ് ലൈവായി | Flowers LIVE TV
സബ്സ്ക്രൈബ് ചെയ്യൂ.. ഒപ്പം ചേരൂ...
Join this channel to get access to perks:

Our Channel List

Our Social Media

Рекомендации по теме
Комментарии
Автор

തുടക്കം പാറു, ഗൗരി നല്ല കളിയായിരുന്നു ശ്രീ വന്നു കുളമാക്കി.. ഈ കളി ഞാൻ ആദ്യമായി കാണുന്നു...
ലോറി ഡ്രൈവർ ബാലു അണ്ണൻ കലക്കി 👍😅😅
ബാലുച്ചേട്ടൻ ഏത് വേഷമായാലും പൊളിക്കും 👍👏❤️
ബാലുച്ചേട്ടൻ ഗൗരിയെ മക്കളേന്ന് വിളിക്കുന്നത് കേൾക്കാൻ നല്ല രസമുണ്ട്... 🥰🥰

എന്തൊക്കെ പറഞ്ഞാലും ഭാസി അണ്ണൻ ഉണ്ടെങ്കിൽ പൊളിയാണ് 👍👍 ലാസ്റ്റ് ഭാസി അണ്ണൻ വന്നാലേ ഉപ്പും മുളകും പൂർണ്ണമാകു... ❤️

Dreams-jmhl
Автор

ivarokke orumich oru ghost episode aagrahikkunnavar😢like😢😢😢😢

ajmalajmalajmalajmal
Автор

ഒരു എപ്പിസോഡ് സീസൺ one
രമയെ കൊണ്ടുവരാമായിരുന്നു പഴയ ഓർമ്മകളിലേക്ക്❤️❤️

RatheeshKM-nt
Автор

ലോറി കണ്ടപ്പോൾ അർജുൻ ഏട്ടനെ ഓർമ വന്നു 😢😢😢

muhammedsabith-mnyk
Автор

0:42=ഞാൻ ആദ്യമായിട്ടാണ് ഈ ഗെയിം കേൾക്കുന്നത് തന്നെ.
സ്റ്റോൺ പേപ്പർ സീസർ ആയിരിക്കും എന്നാണ് ഞാൻ കരുതിയത്.

harishankar
Автор

Pazhaya Aaa Vibe 🥰🥰🥰Vannu Lory Driver🤩🤩🔥🔥🔥💥💥💥 Balu ആണ്ണൻ ❤️❤️❤️

RuthRuthjp
Автор

ആ ലോറിയും ബാലു ചേട്ടനെയും കണ്ടപ്പോൾ അർജുനേയും അർജുന്റെ ലോറിയെയും ഓർമ്മ വന്നു...😢🥹🥹

Sherinz_world
Автор

ബാലു അണ്ണൻ തിരിച്ചുവന്നു പഴയ ആ വൈബ് വീണ്ടും❤❤❤

bevingbenny
Автор

ഞാൻ ഫോണിൽ കാണുന്ന ഏറ്റവും ഇഷ്ട pettaസീരിയൽ ഉപ്പും ഉപ്പും മുളകും

MuhammedNizar.V.M
Автор

ബാലു അണൻ ഏത് വേഷവും ചെയ്താലും പൊളി ആണ്

shaijushaiju
Автор

Alpenlipe ആദ്യം ആയിട്ടു കേൾക്കുന്നു... നല്ല രസം ഉണ്ട് 😊😊

pishonjohnson
Автор

തുടക്കത്തിൽ ഗൗരി മമ്മായിയും പാറുക്കുട്ടിയും apenlipen കേട്ടപ്പോൾ പഴയ കുട്ടികാലത്തെ ഓർമ്മകൾ വന്നവർ ആരൊക്കെ എന്നെ പോലെ

Archanam-uqtt
Автор

ഏറ്റവും രസം ബാസിയുടെ seen ആണ് അതു ഒഴിവാക്കരുത് ഒരു എപ്പിസോഡിലും ❤

ayur
Автор

ബാലു ചേട്ടൻ്റെ മാസ്സ് എപ്പിസോഡുകൾ വേണം

Dr_gamer-srk
Автор

നല്ല എപ്പിസോഡ്. വെറുതേ അടുക്കളയിലും ' മറ്റും നിന്ന് വെറുതേ അതുമിതും പറയുന്നതിനേക്കാൾ രസകരമായിട്ടുണ്ട്.

santhivijayan
Автор

നെയ്യാറ്റിൻകരയിലെ അപ്പൂപ്പനെയും അമ്മുമ്മയെയും കൊണ്ടുവന്ന് കുറച്ച് എപ്പിസോഡ് വേണം എന്ന് ആഗ്രഹിക്കുന്നവർ ഉണ്ടേൽ ലൈക്‌ അടിച്ചൊ

Nivya
Автор

ഇന്നത്തെ എപ്പിസോഡ് ബാലുഅണ്ണൻ കൊണ്ടുപോയി മക്കളെ....
ഉപ്പും മുളകും ഇഷ്ടം...
🥰🥰🥰🥰🥰

sunimonsunimon
Автор

Alphanlipe nostalgia ❤
ഒരുമിച്ച് പാടിയത് ആരൊക്കെ
Like അടിക്ക്

angelstwinkling
Автор

എനിക്ക് ഈഎപ്പിസോഡിൽ കണ്ട game അറിയില്ലായിരുന്നു ഇപ്പോൾ കുറച്ച് അറിയാം😊

fathimahanna
Автор

Gowri ammai superb natural acting adipoli ❤❤

shameerjaffarshameer