Uppum Mulakum 3 | Flowers | EP # 82

preview_player
Показать описание
'Uppum Mulakum' returns with its third season, continuing as one of Malayalam TV's longest-running sitcoms. This beloved show blends humor and emotion, depicting the trials and tribulations of a middle-class family. Balachandran and his family are back in action. Let's see what's next!!

#uppummulakum #uppummulakum2 #uppummulakum3 ആസ്വദിക്കാം ഇടവേളകളില്ലാത്ത കാഴ്ച്ചവസന്തം ഫ്‌ളവേഴ്‌സ് ലൈവായി | Flowers LIVE TV
സബ്സ്ക്രൈബ് ചെയ്യൂ.. ഒപ്പം ചേരൂ...
Join this channel to get access to perks:

Our Channel List

Our Social Media

Рекомендации по теме
Комментарии
Автор

Sunday episode vannappo enne pole happy ayar indo❤😂

Human-yr
Автор

Sunday എപ്പിസോഡ് 😮😮
ഞാൻ ഹാപ്പി ആണ് എല്ല sunday ഉണ്ടാക്കൂമോ
Sunday എപ്പിസോഡ് ലൈക്‌ അടിക്ക്

ShelasTmicheal-zxri
Автор

ഞായറാഴ്ച എപ്പിസോഡ് കണ്ടു അന്തം വിട്ടുപോയി

vismayaprakash
Автор

ഇന്ന് (സൺ‌ഡേ) ഉപ്പും മുളക്കും ഉണ്ടാവുന്നു പ്രതിഷിച്ചില്ല 😍😍😍

showkathali
Автор

ഇനി മുതൽ ഞായറാഴ്ചയും ഉപ്പും മുളകും❤️
ഈ ഡേയും ഉപ്പും മുളകും വേണം എന്ന് ആഗ്രഹിച്ചവർ ഉണ്ടൊ എന്നെപ്പോലെ

nivya
Автор

*uppum mulakum is incomplete without mudiyan💯🔥*

*10 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*

JOJOPranksters-op
Автор

0:27 ഈ വർഷം മദ്യത്തേകാളും കൂടുതൽ വിറ്റുപോയി റെക്കോർഡ് ഇട്ടത് മിൽമ പാൽ supremacy🗿

GodwinJacobJoy
Автор

Thumbnail കണ്ടിട്ട് ലെച്ചുവിന്റെ husband സിദ്ധു ആണെന്ന് തെറ്റിദ്ധരിച്ചു പോയി 😪 plz bring back സിദ്ധു, മുടിയൻ, കുഴുപുളം family etc

ljvlogs
Автор

എനിക്ക് ഒരു 5 ലൈക് തരുമോ brother നെ കാണിച്ചു മെയിൻ ആവാനാ 🥹

FathimaMubashira-sbyz
Автор

കേശുവിൻ്റെ കൂട്ടുക്കാരൻ്റെ അഭിനയം ഒരു രക്ഷയില്ല അടിപൊളി❤

vinutvtravelvlog
Автор

ഇത്രേം സ്വത്ത് ഉള്ള കുടുംബം കഷ്ടിച്ച് ജീവിക്കുന്നു😂

athul
Автор

ഉപ്പും മുളകും സീസൺ 1, season2, എന്നിവ വെച്ച് നോക്കിയാൽ സീസൺ 3 അത്ര പോരാ... സ്ക്രിപ്റ്റ് എഴുന്ന ചേട്ടാ ഒന്ന് കൂടി ഉഷാറും കോമഡിയും ഒക്കെ ആക്കി ഞങ്ങൾക്ക് മുന്നിൽ 🤩🤩🤩🤩

Shivamon
Автор

അങ്ങിനെ ഫ്‌ളവർസിനും അബദ്ധം പറ്റി..ഞായർ ആഴചയും 😊 പൊളി

Dreams-kpki
Автор

സത്യം പറയാല്ലോ ആർക്കും ഇഷ്ട്ടപ്പെട്ടില്ലേലും എനിക്കിഷ്ടം ആയി. സീസൺ ത്രീയിൽ സ്വയം മറന്നു ചിരിച്ചത് ഇന്നാണ് 👌. ബാലുന്റെ ഡയലോഗ് ആണ് അതിന് കാരണം. ♥️♥️♥️♥️♥️.

Girija-vzdz
Автор

ശ്രീ പറഞ്ഞത് correct നല്ല പൊട്ടീര് കൊടുക്കണം

melelgrace
Автор

Ellam ariyunna keshu enthe igane ഏറെ വിവരം ഉള്ളത് കൊണ്ട് ആണോ നീലുവിന്റെ മക്കൾ നല്ലതായി കാണാൻ ആഗ്രഹം

babu.m.kbabu.m.k
Автор

ബാലു ചേട്ടനെ ഡീഗ്രേഡ് ചെയ്യുന്ന ഡയലോഗ് ഒഴിവാക്കുക പ്രത്യേകിച്ച് മക്കൾ ഒരപേക്ഷയാണ്.... 🙏🙏🙏വളരെ ബോറിങ് ആണത്

User
Автор

എപ്പോഴും ശ്രീക്കുട്ടനെയും ഭാര്യയെയുംമാത്രം കൂടുതൽ പ്രാധാന്യം കൊടുക്കുന്നത് ഇടയ്ക്കൊക്കെ ഒഴിവാക്കിയാൽ നന്നായിരുന്നു

suryathapasya
Автор

നല്ല മോശം ആകുന്നുണ്ട് എപ്പിസോഡ് എല്ലാം ഇപ്പോൾ പഴയ ഉപ്പും മുളകും ഒരുപാട് miss ചെയുന്നു

munsilvlog
Автор

Njayaraycha alle varilla ennu karuthi varanam ennagrahichirunnu ini ella dhivasavum venam enn ullavar like❤❤❤

HamdanCv-cz