Uppum Mulakum 3 | Flowers | EP # 83

preview_player
Показать описание
'Uppum Mulakum' returns with its third season, continuing as one of Malayalam TV's longest-running sitcoms. This beloved show blends humor and emotion, depicting the trials and tribulations of a middle-class family. Balachandran and his family are back in action. Let's see what's next!!

#uppummulakum #uppummulakum2 #uppummulakum3 ആസ്വദിക്കാം ഇടവേളകളില്ലാത്ത കാഴ്ച്ചവസന്തം ഫ്‌ളവേഴ്‌സ് ലൈവായി | Flowers LIVE TV
സബ്സ്ക്രൈബ് ചെയ്യൂ.. ഒപ്പം ചേരൂ...
Join this channel to get access to perks:

Our Channel List

Our Social Media

Рекомендации по теме
Комментарии
Автор

ഗൗരി അമ്മായിയെ അലമാരയുടെ മുകളിൽ കേറ്റാൻ സമയമായി😂♥️

ananyaalluzz
Автор

ഗൗരി അമ്മായിയെ അലമാരയുടെ മുകളിൽ കേറ്റുന്ന എപ്പിസോഡ് വേണം 😂

writer_rose_soniya_sarma
Автор

പാറുമോളെ അഭിനയം ഇപ്പൊ സൂപ്പറാണ് 👍ഒറിജിനലായി തോന്നുന്നു 👌👍എനിക്കൊത്തിരി ഇഷ്ട്ടാ മോളെ 😘😘😘

arszz
Автор

23:17 കുട്ടുമാമൻ തുടങ്ങി ഇട്ട സോറി പാട്ട് കലക്കി. ലെച്ചുന് കിട്ടിയ വലിയ അടി 😂😅❤

agpzworldbyagp
Автор

ലച്ചു കവിത വായിച്ചപ്പോൾ കല്യാണരാമനിൽ നവ്യ നായർ ചെന്തെങ്ങു കവിത വായിച്ചത് ഓർത്തു

prithvi
Автор

Keshu shiva pandathe bond miss cheyyunavar undoo😊

lateeflateef
Автор

കുറേ കാലങ്ങള്‍ക്ക് ശേഷം ഉപ്പും മുളകും കണ്ട് ചിരിച്ചു 😅😅

arrkarrk
Автор

Merlin and keshu combo very nice♥️❤️‍🔥💞

lklehhdle
Автор

Ippo shivanteyum keshuventeyum bond kuraju I am missing their bond how many of them are missing their bond 😊

sniyapachu
Автор

ഇവർ ശരിക്കും അച്ഛനും അമ്മയും മക്കളും ആണോ ഇവർക്കു അഭിനയികൻ അറിയില്ല ജീവിക്കുവാ പാറു വരെ ❤❤❤❤❤

PradheeshPradheesh-ix
Автор

ഗൗരിയുടെ നടപ്പിലും എടുപ്പിലും സംസാരത്തിലും ഒക്കെ നല്ല അഹങ്കാരം ഫീൽ ചെയ്യുന്നു

happysmile-iv
Автор

എത്രയൊക്കെ സീസൺ വന്നാലും ഫസ്റ്റ് സീസൺ പോലെ ആകില്ല ഉപ്പുംമുളകും ഇപ്പോഴും പഴയ എപ്പിസോഡ് കാണുന്നവരുണ്ടോ ?❤❤

Scooby--q
Автор

ഗൗരി എന്ന കഥാപാത്രം കുറച്ചുമുമ്പ് വരണ്ട കഥാപാത്രമായിരുന്നു സൂപ്പർ അഭിനയം അടിപൊളി മുടിയൻ ഒഴിച്ചു ബാക്കി എല്ലാവരും അടിപൊളിയാണ്❤

jshameerjamal
Автор

ഇന്നത്തെ സോറി എപ്പിസോഡ് സൂപ്പർ ആയിരുന്നു 😂😂😂😂😅

fps-gaming-eh
Автор

കണ്ണ് നിറഞ്ഞു, ഹൃദയം നിറഞ്ഞു, മനസ് നിറഞ്ഞു. ❤️❤️❤️❤️🌹🙏പറഞ്ഞാൽ തീരില്ല അത്രമേൽ ഇഷ്ടം ❤️❤️ഇന്നത്തെ താരം ലച്ചു ശിവാനി ❤️🌹

rajagopalrajapuram
Автор

Lachu sorry sorry sorry😂😂😂😂kili pooya lachu😂😂😂❤
Last sorry song tune supy❤❤❤
Balu anna❤❤
Paru❤❤
Neelu chechi❤❤❤
Keshu ❤
To all ❤❤❤

abhilashkerala.
Автор

അമ്മായിയെ അലമാരിയുടെ മുകളിൽ കയറ്റി ഒരു എപ്പിസോഡ് ഉടനെ വേണം എന്നുള്ളവർ ലൈക് 👍🏻

rituparna
Автор

ഇവിടെ എന്താ പ്രശ്നം എന്ന് ചോദിക്കാൻ വരുന്ന കുട്ടുമാമനും
കേശുവിനെ ട്രോളുന്ന ലച്ചുവും
എന്താ ശ്രീ എന്ന് പറയുന്ന അമ്മായിയും
എന്ത് പറഞ്ഞാലും ചെന്നൈ എന്ന് പറയുന്ന ശിവയും ഇതാണ് ഉപ്പും മുളകും

asharafkp
Автор

When lachu❤comes in thumbnail, it's a blockbuster🎉🎉🎉

parthibansachin
Автор

ശിവാനി മോൾ ❤️പാറു മോൾ 🥰🥰🥰❤️🥰🥰രണ്ടാളും ഒരുപാട് ഇഷ്ട്ടം

bijuvettiyar
welcome to shbcf.ru