Uppum Mulakum 3 | Flowers | EP # 87

preview_player
Показать описание
'Uppum Mulakum' returns with its third season, continuing as one of Malayalam TV's longest-running sitcoms. This beloved show blends humor and emotion, depicting the trials and tribulations of a middle-class family. Balachandran and his family are back in action. Let's see what's next!!

#uppummulakum #uppummulakum2 #uppummulakum3 ആസ്വദിക്കാം ഇടവേളകളില്ലാത്ത കാഴ്ച്ചവസന്തം ഫ്‌ളവേഴ്‌സ് ലൈവായി | Flowers LIVE TV
സബ്സ്ക്രൈബ് ചെയ്യൂ.. ഒപ്പം ചേരൂ...
Join this channel to get access to perks:

Our Channel List

Our Social Media

Рекомендации по теме
Комментарии
Автор

I think flowers started listening to their fans. We told to remove LACHUS's daughter and they removed it. THANK YOU. LOVE THE EPISODES.

jackdaniel
Автор

ബാലുന്റെ electronics പണി തിരിച്ചു കൊണ്ട് വരണം ❤

achus
Автор

ലോറി കണ്ടപ്പോൾ പ്രിയപ്പെട്ട അർജുനെ ഓർമ വന്നവർ ഉണ്ടോ

abhilashabhis
Автор

പുതിയ ചേച്ചിക്ക് എന്തായാലും കുറേ umma കിട്ടി😂

NobleTsamuel
Автор

ഈ എപ്പിസോഡ് കാണുമ്പോൾ അർജുന്റെ ലോറി ഓർമ്മ വരുന്നു😢❤

RaihanathRahi-jguc
Автор

മം മം.. മാമൻ നന്നായി മുതലാക്കുന്നുണ്ട് മാമിയെ 😂😂

sree
Автор

My birthday ann kurach like theruoo 😢🎉😊

hamadponnu
Автор

ബാലുച്ചേട്ടന്റെ ഒരു ഉഗ്രൻ background story ഉണ്ടകിൽ പൊളിക്കും 🔥🔥

sandel
Автор

നീല ചേച്ചി ബാലു ചേട്ടന്‍ ഇല്ലെങ്കിൽ ഉപ്പും മുളകും

Rahuluraj
Автор

Lachu, Shivani, Keshu and Paaru Superb, Sreekuttan amazing, Balu and Nelu best in the world. Gauri extremely beautiful... All love from Dubai

thrillzonelasertag
Автор

അടിപൊളി ഇന്ന് ആ ഒരു പഴയ vibe വന്നു 😄😄😄😄

ajithaaji
Автор

ബാലു ചേട്ടനും ഭാസി അണ്ണനും കൂടെ ഒരു കോമ്പോ എപ്പിസോഡ് വേണം ഓൾഡ് എപ്പിസോഡിൽ ഒക്കെ അ കോമ്പോ നല്ല വൈബ് ആയിരുന്നു അതുപോലെ ഇനിയും കൊണ്ടുവരണം

nivya
Автор

കുട്ടിമാമൻ അതിന്റെ ഇടയിൽ കൂടെ 3 ഉമ്മയും ഒരു കെട്ടിപിടിത്തവും

Joseya_Pappachan
Автор

സ്വാഭാവികം, ബാലു എന്ത് ചെയ്താലും അവസാനം ഇങ്ങനെ തന്നെ.ഇത്ര സീസൺ ആയിട്ടും അതിനൊരുമാറ്റം ഇത് വരെ ഇല്ല.

muneerpallippuram
Автор

Balu pavara 😂🤘🐱⚡ seen pine neelu Shiva keshu gouri paru lechu e family motham supera 😘😎

shafeenam
Автор

നിലു ചേച്ചിയും ബാലു ചേട്ടൻ കമ്പോ ഇഷ്ട്ടം ഉള്ളവർ ഇല്ലേ

JasmiSudheer-xu
Автор

ഇന്ന് ചിരിച്ചു ഒരു വഴിയായി 😅😅😂ബാലു തന്നെ മെയിൻ പിന്നെ ആ ഭാസിയെ കാണുമ്പോൾ തന്നെ ചിരി വരും 😂എല്ലാവരും super 👍👍

ahaliyap.k
Автор

ലോറി ഇടിച്ചത് നന്നായി അല്ലേൽ ലോറി ബാലുവിൻ്റെ ഓവർ ഇനിയും കാണേണ്ടി വന്നേനെ.എന്തായാലും നീലുവിന് കുറച്ച് ക്യാഷ് സ്വാഹ 😅

Reemaas
Автор

BALU❤️NEELU
LECHU❤️SIDHU
PARU❤️KALLU
KESHU❤️SHIVA
SREE KUTTAN❤️GOURI
KUTTANPILLA❤️BHAVANI

UPPUM MULAKUM FAN COME ON😍😍🔥🔥👍🏻

sandel
Автор

ഒക്കെ ശരി... എപ്പിസോഡ്സ് ഒക്കെ സൂപ്പർ ആണ്. പക്ഷേ ഒന്ന് രണ്ട് കാര്യങ്ങൾ ചോദിക്കട്ടെ.. ലച്ചുവിന്റെ മോൾ എവിടെ..? അവൾ കുഴിപ്പളം ആണ് എന്നതാവും മറുപടി 😂😂 ചേട്ടന്മാരെ ഇതൊന്നും അല്ലായിരുന്നല്ലോ നിങ്ങളുടെ ആരംഭശൂരത്തങ്ങൾ. സീസൺ 3 യിൽ ലച്ചുവിന് ഒരു മോൾ ഉണ്ടാവുന്നു..! മാമന് മമ്മായിക്ക് ഒരു മോനെ സെലക്ട്‌ ചെയ്തു വെച്ചതാണ്. പക്ഷേ, അത് നടക്കില്ല എന്ന് തോന്നിയപ്പോൾ മോൻ ഉണ്ട് എന്നത് കള്ളം പറഞ്ഞതാണ് എന്ന് ഒരു ഡയലോഗ് എഴുതി ഉണ്ടാക്കി. അതുപോലെ തന്നെ ലച്ചുവിന്റെ മോളെ കൊണ്ടും സ്ഥിരമായി ഒരു എപ്പിസോഡും കൊണ്ടുപോവാൻ കഴിയില്ല എന്ന ദീർഘവീക്ഷണം അണിയറപ്രവർത്തകർക്ക് ഇല്ലാതെ പോയോ..?😂 ലച്ചുവിന്റെ കല്യാണം തന്നെ വേണ്ടായിരുന്നു.. അത് വലിയൊരു അബദ്ധം ആയിപ്പോയി എന്ന് ഇപ്പോ നിങ്ങൾക്കും ഞങ്ങൾക്കും തോന്നുന്നപോലെ വളരെ ചെറിയ കുട്ടികളെ ഒരു പ്രധാന റോളിൽ സെലക്ട്‌ ചെയ്യുമ്പോൾ കുട്ടിയെ വെച്ച് മുന്നോട്ട് പോവാൻ കഴിയുമോ എന്നൊക്കെ ഉള്ള ഒരു സാമാന്യബോധം ഒക്കെ വേണ്ടേ അംബാനെ...😂

AnishVellimadukunnu