Uppum Mulakum 3 | Flowers | EP # 77

preview_player
Показать описание
'Uppum Mulakum' returns with its third season, continuing as one of Malayalam TV's longest-running sitcoms. This beloved show blends humor and emotion, depicting the trials and tribulations of a middle-class family. Balachandran and his family are back in action. Let's see what's next!!

#uppummulakum #uppummulakum2 #uppummulakum3 ആസ്വദിക്കാം ഇടവേളകളില്ലാത്ത കാഴ്ച്ചവസന്തം ഫ്‌ളവേഴ്‌സ് ലൈവായി | Flowers LIVE TV
സബ്സ്ക്രൈബ് ചെയ്യൂ.. ഒപ്പം ചേരൂ...
Join this channel to get access to perks:

Our Channel List

Our Social Media

Рекомендации по теме
Комментарии
Автор

ഇവരെയെല്ലാം ഒരുപാടു ഇഷ്ട്ടമാണ്. ബാലു അച്ഛനെയും പാറുക്കുട്ടിയെയും മിസ്സ്‌ ചെയ്യനുണ്ട്..

Shivamon
Автор

ഡ്രെസ്സ് വച്ചുള്ള കണ്ടന്റ് ആണേലും ശിവയെ ഫോക്കസ് ചെയ്ത് ഒരു എപ്പിസോഡ് വന്നല്ലൊ നല്ലത്
ശിവക്ക് എത്ര ഫാൻസ്‌ ഉണ്ട് ഇവിടെ❤

nivya
Автор

ഇന്നത്തെ ep കലക്കി 😂😂😂ശിവയുടെ day ആയിരുന്നു ഇന്ന് last എല്ലാം കിട്ടിയല്ലോ 😮😍😅

itsmepriyanka-orif
Автор

1 നം എപ്പിസോട്ട് മുതൽ 77 എപ്പിസോട്ട് വെരെ മുടങ്ങതെ കടവര് ഉണ്ടോ ഒരു ലൈക്ക് അടി

JomonJomon-rj
Автор

ഡ്രസ്സ് വാങ്ങാൻ വിഷ്ണുവാണ് പൈസ ചോദിച്ചത് എങ്കിൽ നീലു എടിഎം കാർഡ് അങ്ങനെ തന്നെ എടുത്തു കൊടുത്തേനെ.

harishankar
Автор

Oh കുറെ ep കൾക്ക് ശിവാനിയെ വെച്ച് ഒരു ep എന്തായാലും കൊള്ളാം❤️🥰

Achuachu_
Автор

ലച്ചു വന്നപ്പോ ആൽമറയുടെ മുകളിൽ കേറ്റി ദിയ വന്നപ്പോൾ ദിയയെ ആൽമറയുടെ മുകളിൽ കേറ്റി ഗൗരി വന്നപ്പോ ഗൗരിയെ ആൽമറയുടെ മുകളിൽ കേട്ടണം എന്ന് പറയുന്ന ആൾകാർ lik❤

fahadnunnu
Автор

ബാലുന്റെ ടേബിളിൽ കൈ വെച്ചാൽ!!... ബാലുന്റെ ടേബിളിൽ ആരും ഇരിക്കുന്നത് ഇഷ്ടമല്ലാത്തവർ ഉണ്ടോ? 🙋🏼‍♂️

manojmanosh
Автор

നീലു അമ്മ ലെച്ചു ശിവ കേശു പാറു ഇഷ്ടം ഉള്ളവർ 500 ലൈക്

Jaleel-rgbq
Автор

ബാലു ചേട്ടൻ പാറുക്കുട്ടി മിസ്റ്റിംഗ്. നാളത്തെ എപ്പിസോഡിലും അവർ ഇല്ലാലൊ
ശിവാനി❤️ പാറിക്കുട്ടി❤ നിലു ചേച്ചി❤😍😍❤️❤️🥰🥰🥰

AbhiramiNr
Автор

കിളവൻ കേശു & ശിവാനി😂😂😂 യുടെ ഫാൻസ് ഉണ്ടോ😂😂

bevingbenny
Автор

Allahuvineyum nabiyeyum ishtamullavar like adi

SalmavSakeer
Автор

Keshunte. Mudi kaaanumbam ippam chiri veruva😂😂😂

abitha
Автор

Thumbnail കണ്ടാൽ റിയൽ അമ്മ - മോള് പോലെ ❤

noorafathima
Автор

ഇതുവരെ കണ്ടതിൽ ഏറ്റവും "super "

azizvt
Автор

Sambavam Color aaanu..but Pazha Episode re create cheyyumpolae..

solojitheesh
Автор

ബാലു ചേട്ടൻ ഇല്ലാത്ത എപ്പിസോഡ് ഉപ്പില്ലാത്ത കഞ്ഞിപോലെയാണ്😒
ബാലു ചേട്ടൻ❤️നീലു❤️ഉയിർ❤️

MobinBabu-jkrj
Автор

Uppum mulakum season 1 muthal 3 vare kanunnavar👇💗❤

MariyamMarju-ed
Автор

Uppum mulakil mudiyen vendever like adi❤❤

sahal_ibn_sathar
Автор

Lachu Muthaanu❤So Cute💟
Love You Muthee😘🤗🥰❣️
Lachu&neelu bond episodes venam🤩💕
Lachu&Siddhu Combo Waiting😻💘♥️😊

vidhyav