Oru Sanchariyude Diary Kurippukal | EPI 456 | BY SANTHOSH GEORGE KULANGARA | SAFARI TV

preview_player
Показать описание
---------------------------------------------------------------------------------------------------
#safaritv #orusanchariyudediarykurippukal #EPI_456
#SanthoshGeorgeKulangara #Sancharam #Travelogue

ശ്രീ സന്തോഷ് ജോർജ് കുളങ്ങര യാത്രാനുഭവങ്ങൾ പങ്കുവെയ്ക്കുന്നു ഒരു സഞ്ചാരിയുടെ ഡയറിക്കുറിപ്പിൽ...

ORU SANCHARIYUDE DIARY KURIPPUKAL EPI 456 | Safari TV

To buy Sancharam Videos online please click the link below:
Рекомендации по теме
Комментарии
Автор

പറഞ്ഞു തീർന്നപ്പോൾ കണ്ണ് നനഞ്ഞു.. അവഗണനയും ഒറ്റപ്പെടലുമാണ് വിജയത്തിനു ആധാരം എന്ന് പഠിപ്പിച്ച സാർ നിങ്ങൾ വിജയിച്ചവൻ ആണ്.... മുന്നോട്ടുള്ള കുതിപ്പിന് ഒരായിരം ആശംസകൾ.. കൂടെ എപ്പോഴും 👍👍👍💙💙💙

kannanvrindavanam
Автор

കണ്ണു നനയാതെ സഫാരിയുടെ ഒരു സ്ഥിരം പ്രേക്ഷകന് ഇത് കണ്ടു തീർക്കാനാവില്ല... ആരൊക്കെ തടസ്സം വെച്ചാലും നിങ്ങളുടെ സഞ്ചാരത്തിൽ ഞങ്ങൾ എന്നും ഉണ്ടാകും സന്തോഷേട്ടാ 🙌❤️

viswas_a
Автор

25 വർഷം നശിപ്പിച്ചു കളഞ്ഞതല്ല.... ഞങ്ങൾക്കുവേണ്ടി ത്യാഗം ചെയ്തതാണ്.... We will support you.... 👌👌👌.. Any changes we will accept.... 😍😍

benisondaniel
Автор

പറഞ്ഞു തീർന്നപ്പോൾ കണ്ണ് നനഞ്ഞു.. അവഗണനയും ഒറ്റപ്പെടലുമാണ് വിജയത്തിനു ആധാരം എന്ന് പഠിപ്പിച്ച സാർ നിങ്ങൾ വിജയച്ചവൻ ആണ്.... മുന്നോട്ടുള്ള കുതിപ്പിന് ഒരായിരം ആശംസകൾ.. കൂടെ എപ്പോഴും ❤❤❤❤❤❤❤❤❤❤❤

razaherbals
Автор

എന്റെ വീട്, എന്റെ ഗ്രാമം എന്ന ഇടുങ്ങിയ ചിന്താഗതിയിൽ നിന്ന് ഈ ലോകം മുഴുവൻ എന്റെ നാട് ആണ് എന്ന് എന്നെ പഠിപ്പിച്ച വലിയ മനുഷ്യൻ ❤️

neorf
Автор

കാലം എത്ര കടന്നുപോയാലും സന്തോഷ്‌ സാറിനെ ആരും മറക്കില്ല ❤️.... ഒരു മനുഷ്യൻ എങ്ങനെ ആയിരിക്കണം എന്ന് കാണിച്ച് തന്നതിന്നും പഠിപ്പിച്ചു തന്നതിന്നും നന്ദി ❤️🫂

Yadhu_
Автор

പ്രിയ സന്തോഷ് sir, സഫാരി paid channel ആക്കിക്കോള്ളൂ..താങ്കൾ പറഞ്ഞ ആ selected audience തീർച്ചയായും കൂടെ കാണും.. no doubt 😍🥰

harishraj.v
Автор

ആദ്യമായിട്ടാ SGK ടെ വാക്കുകൾ കേട്ടു കണ്ണുകൾ നിറയുന്നത്. നല്ല ചിന്തകൾ തന്നു നല്ല കാഴ്ചപ്പാടുകൾ തന്നു ഞങ്ങളുടെ ഒക്കെ life മുന്നോട്ടു മുന്നോട്ടു കൊണ്ടുപോകുന്ന സഞ്ചാരവും സഫാരിയും ഒരിക്കലും നിന്ന് പോവരുതേ എന്ന പ്രാർത്ഥനയോടെ.... safari lover forever ❤❤❤

DreamCatcher-Now_In_UAE
Автор

നിശ്ചയദാർഢ്യത്തോടെ മാത്രം കേട്ടിരുന്ന ആ ശബ്ദം ഒന്ന് ഇടറിയപ്പോ അറിയാതെ കണ്ണ് നിറഞ്ഞു പോയി. We will always be with sancharam

jineshSukumar
Автор

Sir ൻെറ വാക്കുകളും അവസാനം സഫാരി തീം സോങ്ങുംകൂടി ആയപ്പോൾ കണ്ണ് നിറഞ്ഞു ❣️ എന്തൊക്കെ മാറ്റങ്ങൾ കൊണ്ട് വന്നാലും എന്നും സഫാരിയുടെ

prasanthps
Автор

Dear Santhosh Sir, I have been a passionate follower of you for several years now though I am from Marthandam, Tamilnadu. I was fortunate to meet you and play a minor role in your film, Chandrayan, as a scientist when I was working in Marian College, Kuttikanam. Now I am a writer, motivational speaker and entrepreneur. Touched by your talk. You are unique and you have done great service especially for a generation of audience who like to know about other culture and people. It is true that you have dedicated majority of your life for this adventurous and valuable pursuit without any monitory benefit. But are you aware that you are a great inspiration, influencer and role model for thousands of people around the world? I think you are aware that every single youtube video involving you are watched by lakhs of people. Please go ahead Sir, doors will open. You are needed now more than in the past...I think you have higher callings and much more to do....soulful salute to a great inspiring personality...🙏

ProfJT-Junction
Автор

10 വർഷം തുടർച്ചയായി കാണുന്നു
ഈ എപി സോഡിൽ കണ്ണ് നിറഞ്ഞു

rasheedcp
Автор

Paid ചാനൽ ആയാലും തീർച്ചയായും കൂടെയുണ്ടാകും.

ഒരു സ്കൂൾ വിദ്യാർത്ഥി ആയിരുന്നപ്പോൾ, ആദ്യ എപ്പിസോഡ് മുതൽ, കണ്ടു തുടങ്ങിയതാണ്. ഇനിയും കൂടെയുണ്ടാകും...❤️❤️❤️

abhilashs
Автор

Dear SGK.. അങ്ങയെ സ്നേഹിക്കുന്ന സഫാരിയെ സ്നേഹിക്കുന്ന.. ഒരു കൂട്ടം പ്രേക്ഷകർ ഉണ്ട് കൂടെ👍🏻🥰

NeerajKumar-yqkt
Автор

സന്തോഷ് സാറിന്റെ തൊണ്ട ഇടറുന്നത് കാണുമ്പോൾ നമ്മുടെ കണ്ണ് നിറഞ്ഞു പോവുന്നു. 25 വർഷം കടന്നു പോയ കാലം... നമുക്ക്‌ ഇതൊക്കെ നമ്മുടെ മുന്നിൽ ഇത്ര ഭംഗി ആയി അവതരിപ്പിച്ചു.... അദ്ദേഹത്തെ എന്നും നമ്മുടെ കൂടെ ചേർത്തു നിർത്തി ആവശ്യം ഉള്ളപ്പോ കൂടെ നിൽക്കണം...

SAIVINOD.LoveAllServeAll
Автор

എനിക്ക്
അല്ലെങ്കിൽ എന്നെപോലെയുള്ള ചിന്താവീക്ഷണമുള്ളവർക്ക്, നമ്മുടെ നാടിന് പ്രത്യേകിച്ച് ഈ കാലഘട്ടത്തിൽ താങ്കളെപോലൊരു വ്യക്തിയുടെ അറിവും, ലോകപരിചയവും, വാക്കുകളും എത്ര വിലക്കൊടുത്താലും ലഭിക്കാത്തതാണ്. ഇനിയും ഞങ്ങൾക്ക് താങ്കളെ ആവശ്യമുണ്ട്.

അതുകൊണ്ട് safari ചാനലിന് ഒരു ചെറിയ തുക ഈടാക്കി ഞങ്ങളുടെ സഹായം സ്വീകരിക്കണമെന്നും, അങ്ങനെ safari ചാനലിനെ ഞങ്ങൾക്ക് വേണ്ടി എന്നും നിലനിർത്തണമെന്ന് അപേക്ഷിക്കുന്നു.

anoopvr
Автор

സധൈര്യം മുന്നോട്ട് പോകുക.. ഈ സംരംഭം നിലനില്‍ക്കണമെന്ന് ആഗ്രഹിക്കുന്ന നിരവധി പേരുണ്ട് അങ്ങയുടെ കൂടെ.. 💪

mubashirkv
Автор

15 rupees for one month is very much worthy so go-ahead, majority of your audience will stay with you. 💙

mubarakvp
Автор

സന്തോഷേട്ടാ ഈ പൊള്ളത്തരം നിറഞ്ഞ ലോകത്തിൽ നിങ്ങളെ അനുഗമിച്ചപ്പോൾ കിട്ടിയ അറിവും സന്തോഷവും അത്‌ നിങ്ങളെ പോലെ genune 👍 ആണ്. സത്യം അത്‌ എന്നും നിലനിൽക്കും എന്റെ കണ്ണ് നിറയുന്നു സന്തോഷേട്ടാ നിങ്ങളെ ഞങൾ തോൽക്കാൻ വിടില്ല.. എല്ലാവിധ ആശംസകൾ ❤️❤️❤️❤️

HSO-osbk
Автор

സാറിന്റെ വാക്കുകൾ കേട്ട്...അവസാനം ആ മനോഹരമായ സംഗീതം കൂടെ കേട്ടുകഴിഞ്ഞപ്പോൾ പറഞ്ഞറിയിക്കാൻ സാധിക്കാത്ത അനുഭൂതി...നന്ദി സർ ഇതുപോലെ ഒരു ചാനൽ മലയാളിക്കു സമ്മാനിച്ചതിന്...സാറിന്റെ ഏതു അവസ്ഥയിലും ഏതു തീരുമാനങ്ങൾക്കും കൂടെ ഉണ്ടാകും..., , ❤️❤️❤️

Jinocm