Oru Sanchariyude Diary Kurippukal | EPI 528 | BY SANTHOSH GEORGE KULANGARA | SAFARI TV

preview_player
Показать описание
---------------------------------------------------------------------------------------------------
#safaritv #orusanchariyudediarykurippukal #EPI_528
#santhoshgeorgekulangara #sancharam #travelogue #krakow #krakowpoland #poland #germany

ശ്രീ സന്തോഷ് ജോർജ് കുളങ്ങര യാത്രാനുഭവങ്ങൾ പങ്കുവെയ്ക്കുന്നു ഒരു സഞ്ചാരിയുടെ ഡയറിക്കുറിപ്പിൽ...

ORU SANCHARIYUDE DIARY KURIPPUKAL EPI 528 | Safari TV

To buy Sancharam Videos online please click the link below:
Рекомендации по теме
Комментарии
Автор

പ്രിയപ്പെട്ട SGK തങ്ങൾ വിവധ വിഷയത്തെ കുറിച്ച് സംസാരിക്കുമ്പോൾ ഏറ്റവും കൂടുതൽ ഉന്നൽ നൽകുന്ന ഒന്നാണല്ലേ education
തങ്ങൾ നോബൽ സമ്മാനം നേടിയ ധാരളം ആളുകൾ പഠിച്ച ഒരു സർവ്വകലാശാലയുടെ കഥ വളരെ ആവേശത്തോടെ വിവരിക്കുന്നത്. വളരെ ഹൃദ്യമായ ഒരു അനുഭവമായിരുന്നു ..എന്ന് നമ്മുടെ ക്യാമ്പസുകൾ എന്നാണ് ഇതുപോലെ ലോക ശ്രദ്ധ പിടിച്ചു പറ്റുന്ന ഒരു ക്യാമ്പസയി മാറുക എന്ന ഒരു ചോദ്യവും ഉയർത്തിയിരുന്നു . ഇന്ന് കേരളത്തിലെ ക്യാമ്പസുകളിൽ നടക്കുന്ന കാര്യങ്ങൾ കേട്ടാൽ നാസി ജർമ്മനിയിലെ ടോർച്ചറിംഗ് സെൽ പോലെ ആയി മാറിയിരിക്കുകയാണ് എന്ന് തോന്നുന്നു . വിദ്യാഭാസത്തിൻ്റെ കാര്യത്തിൽ വളരെ അധികം ശ്രദ്ധ കൊടുക്കുന്ന ഒരു വ്യക്തി എന്ന നിലയിൽ ക്യാമ്പിൽ രാഷ്ട്രം വേണോ . മറ്റു രാജ്യങ്ങളിൽ ക്യാമ്പസിൽ രാഷ്ട്രീയം എന്നു പറഞ്ഞു നടത്തുന്ന കോപ്രായങ്ങൾ ഉണ്ടോ .. കേരളത്തിലെ നേതാക്കൻന്മാരുടെ മക്ക ൾ എല്ലാവരും വലിയ കോളെ ളുകളിൽ ആണ് പഠിക്കുന്നത് . ക്യാമ്പസ് രാഷ്ട്രീയം അവസനിപ്പിക്കെണ്ട ഒന്നല്ലെ . ഇതിനെപ്പറ്റി സഞ്ചാരിയുടെ ഡയറിക്കുറിപ്പിൽ സംസാരിക്കുമോ ..( ഒരു request ആണ്)

rajeevmr
Автор

S.G.K താങ്കൾ ഇനി കോൻസെൻട്രഷൻ കമ്പുകൾ സന്ദർശിക്കാൻ ജർമനിയിലോട്ടോ, പോളണ്ടിലേക്കോ പോവണമെന്നില്ല നമ്മുടെ കേരളത്തിലെ കാമ്പസ് ഹോസ്റ്റലുകൾ ഒന്നു സന്ദർശനം നടത്തുന്നത് നന്നായിരിക്കും ...പറ്റുമെങ്കിൽ എല്ലാ ക്യാമ്പസുകൾ കണക്ക്ട് ചെയ്തു ഒരു വാഗൻ സർവീസും ..ആസൂത്രണം ചെയ്യണം ...നാസികൾക്കും, അഭിനവ ഹിറ്ലേർമാരും നമുക്കുണ്ട് ...

oivtcwe
Автор

ഞാൻ ഇന്ന് brusellsil പോയി ഒരു ക്യാമറയും കൊണ്ട്..അപ്പോഴാണ് മനസിലായത് എത്ര ബുദ്ധിമുട്ടാണ് ഷോട്ട് എടുക്കുന്നത് എന്നു.. പിന്നെ നമുക്കു യാത്ര ആസ്വദിക്കാനും പറ്റില്ല.. തത്കാലം ഞാൻ വീഡിയോ എടുക്കുന്നത് ചുരുക്കി.. അങ്ങേക് മാത്രമേ അത് ചെയ്യാൻ പറ്റൂ.. പിന്നെ ഇങ്ങനെ ഓരോന്നായി ഓർത്തു പറയാനും ☺️

sajeevkumarkr
Автор

'ഞാറായ്ച്ച കാത്തിരിക്കാൻ ഒരു കാരണം കൂടി😊❤

abhijithmk
Автор

ഹിറ്റ്‌ലർ അധികാരത്തിൽ വന്നാൽ പിന്നെന്ത്‌ പാർലമെന്റ് 😂😂😅😅
അത് ഇഷ്ടമായി 😁😁

ashrafpc
Автор

Santhosh sir അങ്ങയുടെ ഈ ചരിത്രം വിവരിക്കുന്നത് കേൾക്കാൻ ഒരുപാട് ഇഷ്ടം

ajijoseph
Автор

ഒരു കഥ പോലെ കണ്ടും കേട്ടും ഇരിക്കാൻ നല്ല രെസമുണ്ട് 🙏. താങ്ക്സ് സാർ

sajithavijayan
Автор

ആഭ്യന്തര കലാപത്തില്‍ തകര്‍ന്നടിയുന്നതിനുമുമ്പത്തെ സിറിയ യുടെ വീഡിയോ ചെയ്യണം സർ, ഇനി ഒരിക്കലും ഒരു യാത്രാവിവരണ പരിപാടിയിലും കാണിക്കാൻ സാധ്യതയില്ലാത്തവയാണ് . ഇപ്പൊൾ അവശേഷിക്കാത്ത ധാരാളം ചരിത്ര നിർമിതികളെ കുറിച്ചുള്ള വിവരണം നന്നായിരിക്കും.

shiraz
Автор

Charitham urangikidakkunna
German thazhvarayil koodiyull
a sanjaram valareyere hridhya
maayirikkunnu thank u Mr SantoshGeorge kulangara

dinesanpa
Автор

കോൺസട്രെഷൻ കേമ്പിനെക്കാൾ വലിയ ക്രൂരതയാണ് വയനാട് വെട്ടിനറി കോളേജ് ഹോസ്റ്റലിൽ sfi നടത്തിയത്

ovwlyfb
Автор

Excellent description ...Much better than any history class

parvathyv
Автор

എന്നും എപ്പിസോഡ് കാത്തിരിക്കുന്ന ഞാൻ 💝💝💝

heavenofriya
Автор

😂😂😂 17:14 കമ്മ്യൂണിസ്റ്റ് സ്വർഗം വിട്ട് ബൂർഷ്വാ രാജ്യത്തേക്ക് ഒഴുക്ക്😂😂😂

rahimkvayath
Автор

കേരളത്തിലും ഇങ്ങനൊരു മതില് വേണം. കൊറേ യുവാക്കൾ ജോലി തേടി ക്യാപിറ്റലിസ്റ്റ് രാജ്യങ്ങളേക്ക് പോകുന്നു...സഖാക്കളേ 🙂🙂🙂

teamalonesmalayalamwikiped
Автор

As usual Brilliant 👌👌

Thank you SGK and your unparalleled channel ❤🙏

surendrannair
Автор

Thanks dear SGK & team safari TV.🙏💐🌻🌺🌹

tonyjohn
Автор

ഇന്നലത്തെ കേരള സ്റ്റോറി കാത്തിരുന്നവരുണ്ടോ??

muhammedshafiameenpm
Автор

Yes അത് തന്നെ, പൂക്കോട് vetenary കോളേജ് ഹോസ്റ്റൽ

krjkpi
Автор

ഈ പറഞ്ഞു തരുന്ന ഓരോസ്ഥലത്തും പോയിട്ടുണ്ട് എന്ന് തന്നെ തോന്നുന്നു. ❤

sumasebastian
Автор

വിമർശകർ ഇല്ലാത്ത ഒരേ ഒരേ ഒരാൾ sgk🔥🔥🔥🔥🔥

Dumdumpipipip