Oru Sanchariyude Diary Kurippukal | EPI 416 | BY SANTHOSH GEORGE KULANGARA | SAFARI TV

preview_player
Показать описание
---------------------------------------------------------------------------------------------------
#safaritv #oru_sanchariyude_diarykurippukal #EPI_416
#Santhosh_George_Kulangara #Sancharam #Travelogue_based_Channel

ശ്രീ സന്തോഷ് ജോർജ് കുളങ്ങര യാത്രാനുഭവങ്ങൾ പങ്കുവെയ്ക്കുന്നു ഒരു സഞ്ചാരിയുടെ ഡയറിക്കുറിപ്പിൽ...

ORU SANCHARIYUDE DIARY KURIPPUKAL EPI 416 | Safari TV

To buy Sancharam Videos online please click the link below:
Рекомендации по теме
Комментарии
Автор

സഫാരി ചാനലിൽ സംപ്രേക്ഷണം ചെയ്ത സഞ്ചാരം എപ്പിസോഡുകൾ ഇപ്പോൾ പെൻഡ്രൈവിൽ ലഭ്യമാണ്. സ്വന്തമാക്കാൻ 9995444222 എന്ന നമ്പറിലേക്ക് "Sancharam" എന്ന് SMS ചെയ്യുക.

SafariTVLive
Автор

സന്തോഷ് സാറിൻ്റെ ഹൃദയത്തിൽ നിന്നും അനിർഗളം ഒഴുകി വരുന്ന ആത്മാർത്ഥമായ വാക്കുകൾ, എവിടെയും മുറിയാതെ തപ്പലില്ലാതെ മനസ്സിൻ്റെ ആത്മാർത്ഥമായ ആഗ്രഹങ്ങൾ നമ്മുടെ അധികാരികളുടെ മനസ്സുതുറപ്പിച്ചെങ്കിൽ...

ajishnair
Автор

എല്ലാ എപിസോടും ഒരു മിനുട്ട് പോലും skip ചെയ്യാതെ കാണാൻ പറ്റിയ ഒരേ ഒരു പ്രോഗ്രാം

explorermalabariUk
Автор

യാത്രാവിവരണങ്ങൾ കേൾക്കാൻ എന്തു രസം നേരിട്ട് കാണുമ്പോൾ തന്നെ ഓരോ യാത്രാവിവരണങ്ങളും ഓരോ അനുഭവം പോലെ തോന്നുന്നു

sreelekhas
Автор

നൂറ്റാണ്ടുകളായി ആ ഗ്രാമവും അവരുടെ പൈതൃകവും ഭംഗിയായി കാത്തുസൂക്ഷിച്ച് കൊണ്ടിരിക്കുന്നു അവിടുത്തെ ജനങ്ങളാണു യഥാർത്ഥ പ്രഭുദ്ധർ...

dipz
Автор

ഒരു കുട്ടനാട്ടുകാരൻ എന്ന നിലയിൽ ഇതു കാണുമ്പോൾ നമ്മളൊക്കെ എത്ര വർഷം പുറകിൽ ആണന്ന് മനസിലാക്കുന്നു.

vishnups
Автор

സന്തോഷ്‌ സർ പറഞ്ഞത് പോലെ ഏറ്റുമാനൂർ - പാലാ റോഡും പരിസരവും ഇപ്പോഴും മനോഹരമായി സംരക്ഷിച്ചു പോരുന്നു..👌🏽👌🏽👌🏽ശ്രമിച്ചാൽ നമ്മുടെ നാടിനും എന്തും സാധിക്കുമെന്നതിന് ഒരു ഉദാഹരണം ആണ് അത് 👍🏾👍🏾

MadCyclist_
Автор

ഇദ്ദേഹത്തിന്റെ കഥ പറച്ചിലിൽ അങ്ങ് ലയിച്ച് പോകും.🍁🍁🍁

gvjnvcs
Автор

ഇത് പോലെ കേരളവും ആയിരുന്നെങ്കിൽ എന്നായിരിക്കും എല്ലാ പ്രേക്ഷകരും ചിന്തിക്കുന്നത്.
സന്തോഷ് സാർ പറയുന്നത് കേരളാ ഭരണകൂടവും ജനങ്ങളും അനുസരിച്ചാൽ ഒരു നവകേരളം സൃഷ്ടിക്കാം ...

നവകേരളാ ശില്പി ആരെന്ന് ചോദിച്ചാൽ നാളത്തെ തലമുറ പറയും. .... അത് സന്തോഷ് ജോർജ്ജ് കുളങ്ങര ആണന്ന്❤️

binoypt
Автор

ബഹുഭൂരിപക്ഷം രാജ്യങ്ങളും വികസനസത്തിന്റെ പാതയിൽ സഞ്ചരിച്ചു കൊണ്ടിരിക്കുമ്പോ നമ്മുടെ രാജ്യം പിറകോട്ടു സഞ്ചരിച്ചു കൊണ്ടിരിക്കുകയാണ്...
കഴിഞ്ഞ ദിവസം സന്തോഷേട്ടന്റെ ഒരു പ്രസംഗം ആണ് സോഷ്യൽ മീഡിയയിൽ ചർച്ച ആയിരുന്നത്.. വരും വർഷങ്ങളിൽ ഇന്ത്യ നേരിടാൻ പോകുന്നത് സാമ്പത്തിക പ്രയാസം ആയിരിക്കില്ല.. മറിച്ചു അതു മതവും ജാതിയും പറഞ്ഞു ഭൂരിപക്ഷം ന്യുനപക്ഷo എന്നൊക്കെ പറഞ്ഞു തമ്മിൽ തല്ലി ആഭ്യന്തര യുദ്ധത്തിൽ കഴിയുന്ന ഒരിന്ത്യയെ ആണ്..

അതിലേക് രാജ്യം നീങ്ങാതിരിക്കണമെങ്കിൽ ഇവിടെത്തെ മനുഷ്യരുടെ ചിന്താഗതി മാറണം..

msc
Автор

ഇതുപോലെയുള്ള മാറ്റങ്ങൾ നമ്മുടെ കേരളത്തിൽ കൊണ്ടുവരാൻ ഭരണാധികാരികൾക് മനസുണ്ടാവട്ടെ. താങ്കളുടെ പ്രവർത്തനങ്ങൾ അതിനു കാരണമാവട്ടെ എന്നാശംസിക്കുന്നു.

safuvansafu
Автор

ഇതൊക്കെ കാണുമ്പോൾ കൊതിയാവുന്നു. ഇതേപോലെ ഒരു ഭരണ വർഗം നമുക്കുണ്ടായാൽ കേരളം സ്വർഗ്ഗമായേനെ 🙏

shanthamma
Автор

21:29 നല്ല കഥയായി . സൗന്ദര്യത്തോടെ ഒരുങ്ങിവരുന്നത് തന്നെ തെറ്റാണ് എന്ന് അഭിപ്രായമുളള അധ്യാപകരാണ് എനിക്കുണ്ടായിരുന്നത്.

ska
Автор

സഞ്ചാരത്തിലെ, കാഴ്ചകൾ കാണാൻ നമ്മളുണ്ടാവും 🤗❣️

Linsonmathews
Автор

ആദ്യത്തെ കാഴ്ചക്കാരന് ഞാനാണ്.. അതിൽ സന്തോഷം ഉണ്ട് ☺️☺️☺️

msc
Автор

സന്തോഷേട്ടാ ഞാൻ നമ്മുടെ ഗ്രാമത്തെ സൗന്ദര്യവൽകരണവുമായി ഒരു വീടിന് രണ്ടു മരം Or രണ്ടു പൂചെടി ഇവയിലേതെങ്കിലും ഒന്ന് വീട്ടു കാരുടെ സഹകരണത്തിനായി ഞാൻ മുന്നോട്ടിറങ്ങുന്നു വാർഡു തലത്തിൽ

julyseventeen
Автор

എത്തിപോയി .... അമ്മേ സന്തോഷ് ചേട്ടൻ... അച്ഛാ സന്തോഷ് ചേട്ടൻ...😁

arunben
Автор

ഇത് രാവിലെ തന്നെ കാണുന്നത് ഒരു സുഖമുള്ള ഏർപ്പാട് ആണ് 😊

cricinfo
Автор

നമ്മുടെ നാട്ടിൽ വീടുകൾ വയ്ക്കുന്ന രീതി വാശിപ്പുറത്തു ചെയ്യുന്നപോലെ ആണ്.... ഒരാൾ ഒരു വീട് വയ്ച്ചാൽ എനിക്ക് അതിലും വലുത്... അപ്പൊ അതിന്റെ അപ്പുറത്ത് അതിലും വലുത്... അങ്ങനെ... പിന്നെ വലിയ വീട്ടിൽ താമസിക്കുന്ന ആൾക്ക് ചെറിയ വീട്ടിൽ താമസിക്കുന്ന ആളെ കണ്ടാൽ പുച്ഛം... അയാൾക്ക് ആ വീട് മതിയാകും... എന്നാലും ഇടയ്ക്ക് വന്നു.... ഈ വീട് പൊളിച്ചു പണിതു കൂടെ... മുകളിലേക്ക് നില പണിത് കൂടെ.... മുറ്റത് ടൈൽ ഇട്ടുകുടെ.... ഇങ്ങനെ കുറേ ഉപദേശങ്ങൾ തരുന്ന നാട്ടുകാർ

jojomj
Автор

പള്ളിയിൽ പോലും പോകാതെ കാത്തിരിക്കുവാൻ സഞ്ചാരിയുടെ ഡയറി കുറിപ്പ്

lilumathew