Oru Sanchariyude Diary Kurippukal | EPI 371 | BY SANTHOSH GEORGE KULANGARA | Safari TV

preview_player
Показать описание
---------------------------------------------------------------------------------------------------
#safaritv #oru_sanchariyude_diarykurippukal #EPI_371
#Santhosh_George_Kulangara #Sancharam #Travelogue_based_Channel

ശ്രീ സന്തോഷ് ജോർജ് കുളങ്ങര യാത്രാനുഭവങ്ങൾ പങ്കുവെയ്ക്കുന്നു ഒരു സഞ്ചാരിയുടെ ഡയറിക്കുറിപ്പിൽ...

ORU SANCHARIYUDE DIARY KURIPPUKAL EPI 371 | Safari TV

To buy Sancharam Videos online please click the link below:
Рекомендации по теме
Комментарии
Автор

സഫാരി ചാനലിൽ സംപ്രേക്ഷണം ചെയ്ത ജൂതൻ പരമ്പരയുടെ മുഴുവൻ എപ്പിസോഡുകളും ഇപ്പോൾ പെൻഡ്രൈവിൽ ലഭ്യമാണ്. സ്വന്തമാക്കാൻ 9995444222 എന്ന നമ്പറിലേക്ക് JN എന്ന് SMS ചെയ്യുക.

SafariTVLive
Автор

സർ നു അടുത്ത വർഷത്തെ പദ്മശ്രീ കിട്ടണമെന്ന് ആഗ്രഹിക്കുന്നവർ ആരൊക്കെ 😊

FyodorDostoevsky
Автор

എല്ലാ എപ്പിസോഡും ത്രില്ലോടെ കാണുന്നവർ ഉണ്ടോ 👍👍

NILGIRIMALAYALI
Автор

🌹🌹🌹ആരോഗ്യം വീണ്ടെടുത്തു തിരിച്ചു വന്ന സന്തോഷ്‌ സാറിനു എല്ലാവിധ ആശംസകളും അറിയിക്കു..🌹🌹🌹

RETHEESHN
Автор

ആരൊക്കെ സഞ്ചാരത്തിൽ വന്നാലും
സന്തോഷ് ഏട്ടൻ പറയുമ്പോൾ കിട്ടുന്ന ഫീലിംഗ്സ് ഒന്ന് വേറെ തന്നെയാണ് 🤗❣️

Linsonmathews
Автор

സർ മുഖത്തെ ഷീണം ഇപ്പോഴും ഉണ്ട് ആരോഗ്യം സൂക്ഷിക്കണം. അങ്ങ് മലയാളിയുടെ അഭിമാനവും അഹങ്കാരവും ആണ്‌ മറ്റൊരു നാടിനും കിട്ടാത്ത ഭാഗ്യമാണ് സഫാരി.

achzimb
Автор

എന്തെന്നറിയില്ല.! ഇങ്ങേര് അങ്ങാടീപോയി രണ്ട്കിലോ മത്തി മേടിച്ചുകൊണ്ട് വന്ന് അത് script ആക്കി അവധരിപ്പിച്ചാലും അത് കേട്ടിരിക്കാനും സർവോപരി മലയാളികൾകാണും..and this man is classic presenter👏🏻👏🏻

hajidev
Автор

_*എത്രയൊക്കെ ക്ഷീണിച്ചിട്ടും ആരോഗ്യം പോലും നോക്കാതെ പരിപാടിക്ക് മുടക്കം സംഭവിക്കരുത് എന്ന് വിചാരിച്ചു പരിപാടി ചെയ്ത ആ മനസ്സുണ്ടല്ലോ* 😍💔

habeebrahman
Автор

പുറം ലോകത്തെ കുറിച്ച് കുറേ അറിവ് പകർന്നു നൽകിയ സഫാരി....
നമ്മുടെ സമൂഹത്തിന്റെ പുറത്ത് നിന്ന് ലോകത്തെ നിരീക്ഷിക്കാൻ പഠിപ്പിച്ച സഫാരി....

❤❤❤❤❤

muhammedashad
Автор

ഞങ്ങളുടെ മുന്നിൽ ഇരുന്നു ഇങ്ങനെ സന്തോഷ് ജോർജ്ജ് കുളങ്ങര എന്ന മനുഷ്യൻ തന്റെ അനുഭവങ്ങൾ പറയുന്നത് കേൾക്കുമ്പോൾ കിട്ടുന്ന ഒരു സന്തോഷം വേറെ തന്നെയാണ് ❤️❤️❤️

HABEEBRAHMAN-emer
Автор

സന്തോഷ് സാറിനെ തിരിച്ചു തന്ന ശാസ്ത്രത്തിന് നന്ദി. ❤️

royantony
Автор

ഇത്ര മനോഹരമായി സംസാരിക്കുന്ന ഒരാൾ വേറെ ഉണ്ടാവില്ല.

benews
Автор

യാത്രകൾകൊണ്ട്‌ ഇതിഹാസം രചിക്കുന്ന പ്രിയ സഹോദരാ... ഹൃദയത്തിൽ തൊട്ടൊരുമ്മ 😍😍😍

nazarinsight
Автор

സന്തോഷ് ജോർജിന്റെ സഫാരി മൊബൈലിൽ കണ്ടുകൊണ്ടിരിക്കുന്നു.
എത്ര ഉപയോഗകരമാണ് ഈ യാത്രാ കാഴ്ചകളും വിവരണവും എന്ന് പറയുവാൻ വാക്കുകൾ ഇല്ല
ജാതവേദൻ, ന്യൂ ഡൽഹി

jathavedanmeetna
Автор

അർമേനിയ യുടെ സഞ്ചാരം കണ്ടപ്പോൾ അതിനെ സന്തോഷ് സാറിന്റെ വിവരണത്തിലൂടെ കാണണം എന്ന ആഗ്രഹം ഇതാ സാധിക്കാൻ പോകുന്നു❤️

CANVASARTS
Автор

ഒരു വെട്ടം എങ്കിലും സന്തോഷ്‌ ബ്രോയോട് ഒപ്പം യാത്ര ചെയ്യ്ണം...എന്ന് ആഗ്രഹിക്കുന്നവർ ഒണ്ടോ

enteveedinteriors
Автор

താങ്കൾ പറഞ്ഞതൊക്കെ ശരിയാണ്.. അങ്ങു തന്നെ വേണം ഇതെല്ലാം ചെയ്യാൻ. പക്ഷെ ഞങ്ങൾക്ക് അങ്ങയെ ജീവനോടെ വേണം. അതുകൊണ്ട് താങ്കൾ ആരോഗ്യം ശ്രദ്ധിച്ചേ മതിയാവൂ...

CAPrasanthNarayanan
Автор

👍സാറിന്റെ ഈ മീഡിയതൊട്ടുള്ള പാഷനു കൊടുക്കാം ഇന്നത്തെ ലൈക്ക്. സന്തോഷ് സാർ ഇഷ്ട്ടം 😍❤️❤️❤️❤️

LostMallu
Автор

ജൂതകൂട്ടക്കൊല കുറിച്ച് പറയുമ്പോൾ മറന്നു പോകരുത് തുർക്കി നടത്തിയ അർമേനിയൻ

Sk-mfxl
Автор

എത്രത്തോളം യാത്ര ചെയ്യുന്നുവോ അത്രത്തോളം അറിവും സംസ്കാരവും ലഭിക്കും.
താങ്കൾ അത് തെളിയിച്ചതാണ്.
സർ എപ്പോഴും പൂർണ ആരോഗ്യത്തോടെ ഇരിക്കട്ടെ.

ashrafpc