Oru Sanchariyude Diary Kurippukal | EPI 538 | BY SANTHOSH GEORGE KULANGARA | SAFARI TV

preview_player
Показать описание
---------------------------------------------------------------------------------------------------
#safaritv #orusanchariyudediarykurippukal #EPI_538
#santhoshgeorgekulangara #sancharam #travelogue

ശ്രീ സന്തോഷ് ജോർജ് കുളങ്ങര യാത്രാനുഭവങ്ങൾ പങ്കുവെയ്ക്കുന്നു ഒരു സഞ്ചാരിയുടെ ഡയറിക്കുറിപ്പിൽ...

ORU SANCHARIYUDE DIARY KURIPPUKAL EPI 538 | Safari TV

To buy Sancharam Videos online please click the link below:
Рекомендации по теме
Комментарии
Автор

ഇപ്പോഴത്തെ മതങ്ങളുടെ പ്രവർത്തനങ്ങൾ കാണുമ്പോൾ ആ പഴയ ഗോത്ര സംസ്കാരത്തിൽ നിന്ന് വലിയ വ്യത്യാസം ഒന്നും ഇല്ല

Somu-evwy
Автор

ഒരേ രാജ്യത്തിൻറെ "സഞ്ചാരവും" "സഞ്ചാരിയുടെ ഡയറിക്കുറിപ്പുകളും" ഒരുമിച്ചു കാണണം പൊളിയാണ്❤

ThisIsBuyer
Автор

താങ്കളുടെ വിവരണം അവസാനിപിക്കുന്ന പോർഷൻ സൂപ്പർ ആണ്. കൊട്ടി ഉച്ചസ്ഥയിയിൽ എത്തി പതുകെ താളം കുറച്ചു അവസാനിപ്പിക്കുന്ന ത്രിശൂർ പൂരത്തിന്റെ ഇലഞ്ഞിതറ മേളം അവസാനിപ്പിക്കുന്ന രൂപത്തിൽ മ്യൂസിക് കൊണ്ടുള്ള സമാപനം.

sureshvm
Автор

വർക്കല ഇത് പോലെ അല്ലെ എന്ന് ചിന്തിച്ചപ്പോൾ നിങ്ങൾ അത് പറഞ്ഞത് എനിക്ക് അത്ഭുതം ആയി. 🙏🏽

Withlove
Автор

Portuguese, Dutch, Spanish വച്ച് നോക്കുമ്പോൾ ബ്രിട്ടീഷ്കര് ഭേദം ആയിരുന്നു

euthnesia
Автор

നമസ്കാരം ചങ്ക്‌സ് എല്ലാരും പെറുവിലേക്ക് അവിടെത്തെ ചരിത്രത്തിലേക്ക് പോവാൻ റേഡിയല്ലേ 🥰🥰

tfvvcqe
Автор

പെറുവിയൻ യാത്ര വിവരണം അതി മനോഹരം . പുതിയ ഈസ്റ്റ് ടിമോർ സഞ്ചാരത്തിൽ അനീഷിന്റെ ശബ്‌ദം ഒഴിവാക്കി താങ്കളുടെ സ്വന്തം സൗണ്ട് കൊണ്ടുത്തത് ഡോക്യുമെന്ററി നിലവാരത്തിൽ ഉണ്ടായിരുന്ന സഞ്ചാരത്തെ വോളോഗ്ഗിങ് നിലവാരത്തിലേക്കു തരം താഴ്ത്തിയാതായി ഫീൽ ചെയ്തു

sinugeorge
Автор

യുദ്ധങ്ങളും പിടിച്ചടക്കലുകളും അവസാനിച്ചിട്ടു എന്നാണ് സ്നേഹത്തിലും സമാധാനത്തിലും അധിഷ്ഠിതമായ ഒരു ഏകലോകം ഉണ്ടാകുന്നത്.എത്ര പുരോഗമിച്ചാലും ഉള്ളിലെ പ്രാകൃത സ്വഭാവം ഒടുങ്ങുന്നില്ല.

valsalavr
Автор

മരണനന്തര ജീവിതം പുരോഹിതരുടെ നുണ കഥ.സക്കൽപ്പം 😅

Basant-expd
Автор

SGK 🔥❤️ a new social reformer of Kerala ❤ Saving Kerala Youth from extreme religious Boomer generation and their Hate and Stupidity…

neo
Автор

മനുഷ്യൻ്റെ ഉത്പത്തി കാലം തൊട്ടേ ക്രൂരമായ കൊലപാതകങ്ങൾ അരങ്ങേറിയിരുന്നു.അത് ഇന്നും തുടരുന്നു. ഒരു കാര്യവുമില്ലാതെ.

indian
Автор

ഡയറിക്കുറിപ്പ് കാണാൻ ഞായറാഴ്ച വരെ wait ചെയ്യുന്ന ഞാൻ. Sunday 10am no other duties. 😌

Ifclause
Автор

വിവരണത്തിന് ഇടയിൽ കാണിക്കുന്ന വീഡിയോയിൽ ഉള്ള ഏരിയൽ ഷോർട്സ് എടുത്തത് സന്തോഷ് ബ്രോ തന്നെ ആണോ, അല്ലെങ്കിൽ അതിൻ്റെ വിവരണം അടുത്ത വീഡിയോയിൽ പറയുമോ, വളരെ നല്ല ഷോർട്സ് ആണ്, വിവരണം അതിനേക്കാൾ മികവേറിയത്. നന്ദി❤

bineeshdesign
Автор

കാഴ്ചകളെ അപ്രസക്തമാക്കുന്ന വിവരണം 🔥🔥🔥ചരിത്രം പഠിക്കുമ്പോൾ മതാന്ധതയും മതവിരോധവും വെടിയണമെന്ന വലിയ പാഠമാണ് സന്തോഷ് സാർ മുന്നോട്ട് വെക്കുന്നത് ❤❤

aashcreation
Автор

Great research ...Serving knowledge ...Nature, faith,
Histoty and science.

All experence are uniqie and is blended perfectly together

A rare ...pleasent and perfect persention ...

No competers are there in India for George Kulangara.

We appreciate.him ...great hard work ..

alexkalarimuryil
Автор

Thanks dear SGK & team safari TV.🙏🌻💐🌸🌼🌹

tonyjohn
Автор

മാച്ചു പിച്ചു വളരെ ഭംഗിയായി ചിത്രികരിച്ച സാന്തോ...❤❤❤inga സംസ്കാരം... 👍🏼👌🏼👌🏼👌🏼

SunilsHut
Автор

ഹോ.... ശ്വാസം അടക്കി കേട്ടിരുന്നുപോയി 💪
അപാരം, ഈ വിവരണം, കാഴ്ചകൾ 🙏

നമ്മുടെ നാട്ടിലും ചില പ്രമാണിമാർ അനുജരൻമാരുമൊത്താണ് സഞ്ചാരം 😂
കൂടെ ചാകാനും തയ്യാറായി ആയിരങ്ങൾ ഉണ്ട്!

അങ്ങനെ സംഭവിച്ചിരുന്നുവെങ്കിൽ, നാട് രക്ഷപ്പെട്ടേനെ 🙏

josecv
Автор

ഇന്ന് കാണുന്ന എല്ലാ മതങ്ങളും മറ്റൊന്നിനെ ഇല്ലാതാക്കി ഉണ്ടായതാണ്.

najimu
Автор

Good morning Have a wonderful Sunday with SJK’ travel vlog❤

noufalboneza