Oru Sanchariyude Diary Kurippukal | EPI 546 | BY SANTHOSH GEORGE KULANGARA | SAFARI TV

preview_player
Показать описание
---------------------------------------------------------------------------------------------------
#safaritv #orusanchariyudediarykurippukal #EPI_546
#santhoshgeorgekulangara #sancharam #travelogue #alaska #america

ശ്രീ സന്തോഷ് ജോർജ് കുളങ്ങര യാത്രാനുഭവങ്ങൾ പങ്കുവെയ്ക്കുന്നു ഒരു സഞ്ചാരിയുടെ ഡയറിക്കുറിപ്പിൽ...

ORU SANCHARIYUDE DIARY KURIPPUKAL EPI 546 | Safari TV

To buy Sancharam Videos online please click the link below:
Рекомендации по теме
Комментарии
Автор

8 വർഷമായി മുടങ്ങാതെ കാണുന്ന എന്നെപോലെ ഉള്ളവരുണ്ട് സാറേ 🌻🌻

tfvvcqe
Автор

Sir..ഡയറി കുറിപ്പുകൾ ഒരിക്കലും , മടുക്കാറില്ല, ഞായറാഴ്ച ആദ്യം കാണുന്നത് തന്നെ, ഇതാണ്❤❤❤🙏🙏🙏

jeenas
Автор

മതത്തെ കുറിച്ചോ മലീമസമായ രാഷ്ട്രീയത്തെ കുറിച്ചോ സ്വന്തം വ്യക്തി ജീവിതത്തിലേയും കുടുംബജീവിതത്തിലെയും ചെറിയ ചെറിയ പ്രശ്നങ്ങളെ കുറിച്ചോ തീവ്രമായി ചിന്തിച്ചു തല പുകഞ്ഞു ഇരിക്കുന്നവർ ആയിരിക്കില്ല എന്റെ അഭിപ്രായത്തിൽ ഈ പ്രോഗ്രാമിന്റെ പ്രേക്ഷകർ....മറിച്ചു തനിക്ക് ചുറ്റും ഒരു വലിയ ലോകമുണ്ടെന്നും മുപ്പത്തി മുക്കോടി ജീവജാലങ്ങൾ ഉണ്ടെന്നും അതിൽ മനുഷ്യൻ എന്ന ഒരു വിഭാഗത്തിലെ ഒരു അണു മാത്രമാണെന്ന് താനെന്നു തിരിച്ചറിയുന്നതോടൊപ്പം ഈ അണ്ഡകടാഹത്തിൽ പലവിധ മനുഷ്യർ പല ജോലികൾ ചെയ്തും കച്ചവടങ്ങൾ ചെയ്തും ജീവിക്കുന്നുണ്ടെന്ന് തിരിച്ചറിഞ്ഞു...തനിക്കും ജീവിതത്തിൽ വിജയിക്കാൻ നിരവധി അവസരങ്ങൾ ഉണ്ടെന്ന് മനസ്സിലാക്കി മനസ്സിൽ നന്മയുള്ളവരുടെ... മതമുള്ളവനെയും മതമില്ലാത്തവനെയും മനുഷ്യനായി സ്നേഹിക്കുന്ന വിശാലമായി ചിന്തിക്കുന്നവരുടെയും കൂട്ടായ്മ ആയിരിക്കും ഈ പ്രോഗ്രാമിന്റെ പ്രേക്ഷകർ...✍🏻നൗഷു

noushadparambadan
Автор

ഏതു രാജ്യത്തിലൂടെ ഉള്ള സഞ്ചാരത്തിന്റെ വിവരണം ആയാലും അതു കേൾക്കാൻ ഞങ്ങൾ ഉണ്ടാവും ❤

sandeepp
Автор

കണ്ടത് തന്നെ വീണ്ടും കാണുന്ന ഞാൻ 😍അത്രക്കിഷ്ടമാണ് 😍😍😍😍

vinodchalil
Автор

ഏഷ്യാനെറ്റ്‌ ചാനലിൽ ആഴ്ചയിൽ ഒരിക്കൽ സഞ്ചാരം സംപ്രേഷണം ചെയ്തു തുടങ്ങിയപ്പോൾ അത് ഒരിക്കലും മുടങ്ങാതെ കാണാൻ ആഗ്രഹിച്ചവർ എന്നെപ്പോലെ എത്രപേർ ഉണ്ട്. ❤️❤️❤️

harisshahulhameed
Автор

ഞാൻ കാണുന്നത്, ഈ രാജ്യങ്ങളുടെ വിശദീകരണത്തോടൊപ്പം നമ്മുടെ രാജ്യത്തെ താരതമ്യ പെടുത്തി നമുക്ക് വരുത്തേണ്ട മാറ്റങ്ങൾ, ഈ രാജ്യത്തെ ജനങ്ങളിൽ ഉണ്ടാവേണ്ട മാറ്റങ്ങൾ എന്നിവ മനസിലാക്കുക എന്നതാണ് എന്റെ ലക്ഷ്യം

naufelva
Автор

ഒരു Episod പോലും മുടങ്ങാതെ കാണുന്ന ഞാൻ, കുറെ ആളുകൾ ഉണ്ട് ഇവിടെ

georgebsp
Автор

കേരളം കേൾക്കാൻ കൊതിക്കുന്ന ശബ്ദം. SGK ❤️

royantony
Автор

സഫാരി ചാനലിലെ എല്ലാപരിപാടികളും വളരെ മികച്ചതാണ്. സന്തോഷ് എന്ന അതുല്യപ്രതിഭയുടെ കയ്യൊപ്പ് പതിഞ്ഞതാണ്. ഞങ്ങളുടെ ജീവിതത്തിന്റെ ഭാഗമാണ്. ഏറ്റവും ഇഷ്ടം സഞ്ചാരിയുടെ ഡയറിക്കുറിപ്പുകളാണ്

supriyap
Автор

സഞ്ചാരിയുടെ diary കുറിപ്പുകൾ കേട്ടു ഉറങ്ങുന്ന ഞാൻ... ഒരു കഥ ഒരായിരം വട്ടം കേട്ടാലും മടുപ്പു വരില്ല എനിക്കു..

ammalayalamvlogs
Автор

എല്ലാരും വരൂ ... സാറ് എത്തിയിട്ടുണ്ട്... എല്ലാരും റെഡിയല്ലേ ❤

tfvvcqe
Автор

SGK യുടെ വിവരണം കേട്ടിരിക്കാൻ നല്ല സുഖം.❤🎉

hyderalipullisseri
Автор

ഓരോ എപ്പിസോഡുകളുടെയും തുടർച്ച കിട്ടനയായി പഴയത് വീണ്ടും കാണുന്ന ഞാൻ 😇😀.. അതുകൊണ്ടു തന്നെ പുതിയത് വരുമ്പോ കാണാൻ ഒരു മടിയാണ് അടുത്ത എപ്പിസോഡിന് ഒരു ആഴ്ച കാത്തിരിക്കേണ്ടെ എന്നോർത്🥰

tixantaitus
Автор

എനിക്ക് നേരെ തിരിച്ചാണ് ആദ്യത്തെ എപ്പിസോഡ് കണ്ടു കഴിഞ്ഞാൽ മുഴുവൻ കാണാതെ തൃപ്തി ആകില്ല

babumohanan
Автор

ഞാൻ ഒരു ടാക്സി ഡ്രൈവർ ആണ്. പലപ്പോഴും വീഡിയോ ഇടുമ്പോൾ അപ്പോൾ തന്നെ നോട്ടിഫിക്കേഷൻ വരുന്നത് കാണാറുണ്ട്, കാണാൻ പറ്റില്ലല്ലോ, പക്ഷേ എന്റെ സർ ഫസ്റ്റ് വരുന്നത് സാറിനെ തന്നെയാണ്. ഒറ്റക്ക് വരുമ്പോൾ ഞാൻ പാട്ടിടാറില്ല. വണ്ടിയിൽ കണക്ട് ചെയ്ത് കേട്ട് കേട്ട് വരും. വീട്ടിൽ ആണെങ്കിലും, പ്ലേ ചെയ്തു കഥകൾ കേട്ട് കിടക്കുന്നതാണ് സ്ഥിരം പരിപാടി❤

renjithmohanan
Автор

പക്ഷെ സ്ഥിരം പ്രേക്ഷകർക്ക് എപ്പോളും കഥ മുഴുവനായി കേൾക്കാൻ ആണ് ഇഷ്ടം, പുതിയ പ്രേക്ഷകരെ തൃപ്തിപ്പെടുത്താൻ സ്ഥിരം പ്രേക്ഷകരെ മുഷിപ്പികരുത്🙏🏻

euthnesia
Автор

ആദ്യം പറഞ്ഞത് തെറ്റാണു.... ഞായറാഴ്ച ആകാൻ...സഞ്ചാരിയുടെ ഡയരികുറിപ്പുകൾ കാണാൻ 🙂കാത്തിരിക്കുന്ന എന്നെ പോലെ നിരവധി ആളുകൾ ഉണ്ട്...

jibinjoseph
Автор

Waste managment നമ്മൾ കണ്ടുപഠിക്കേണ്ടതാണ്... ഞാനിപ്പോഴും ഒരു മിട്ടായി വാങ്ങിയാൽ അതിന്റെ കവർ അടുത്ത വേസ്റ്റ് പിന്നിലെ നിക്ഷേപിക്കാറുള്ളു... പക്ഷെ ഞാനിപ്പോഴും കാണാറുണ്ട്.. നമ്മളിൽ ബഹുഭൂരിപക്ഷം ആളുകൾ ഇപ്പോഴും വേസ്റ്റ് മാനേജ്മെന്റ് എന്താണെന്ന് അറിയില്ല.. അറിഞ്ഞാലും പാലിക്കുന്നില്ല

MuhammedShabeeb-tldo
Автор

സർ ഏതു രാജ്യത്തെ കുറിച്ച് പറഞ്ഞാലും ഞാൻ മുടങ്ങാതെ വീഡിയോ അത്രയ്ക്ക ലഹരി ഉണ്ട് 🥰🥰🥰🥰

jilcyeldhose