Oru Sanchariyude Diary Kurippukal | EPI 539 | BY SANTHOSH GEORGE KULANGARA | SAFARI TV

preview_player
Показать описание
---------------------------------------------------------------------------------------------------
#safaritv #orusanchariyudediarykurippukal #EPI_539
#santhoshgeorgekulangara #sancharam #travelogue

ശ്രീ സന്തോഷ് ജോർജ് കുളങ്ങര യാത്രാനുഭവങ്ങൾ പങ്കുവെയ്ക്കുന്നു ഒരു സഞ്ചാരിയുടെ ഡയറിക്കുറിപ്പിൽ...

ORU SANCHARIYUDE DIARY KURIPPUKAL EPI 539 | Safari TV

To buy Sancharam Videos online please click the link below:
Рекомендации по теме
Комментарии
Автор

സന്തോഷ്‌ സർ.. നിങ്ങളുടെ വിവരണം ഒരു രക്ഷയും ഇല്ല 🥰🥰

kamarudheenov
Автор

പെറുവിലെ കറൻ്റ് പോലും ലഭിക്കാത്ത ഗ്രാമത്തിലെ ഗോത്ര വർഗക്കാർക്ക് വരെ ടൂറിസത്തിൽ നിന്ന് ഉള്ള ഗുണങ്ങൾ ലഭിക്കുന്നതു കാണുമ്പോൾ ഇവിടുത്തെ ദയനീയ ടൂറിസം സ്മരിക്കുന്നു😢😢😢

prasanthpushpangadan
Автор

ഒരിക്കൽക്കൂടി സഞ്ചാരി ഡയറികുറുപ്പ് വഴി അൻഡാർട്ടിക യാത്രയുടെ വിശേഷം കേൾക്കാൻ ആഗ്രഹമുണ്ട്.. സന്തോഷേട്ടനിലേക്ക് എൻ്റെയാഗ്രഹം എത്തുമെന്ന് പ്രതീക്ഷിക്കുന്നു ആ പെൻഗിനും ധ്രുവക്കരടിയും അവിടത്തെ പോസ്റ്റ് ഓഫീസും ... അതൊരു അത്ഭുതം തന്നെയാണ് .... ഓരോ അവതരണത്തിലൂടെയും ഞാനും യാത്രപോകുന്നുണ്ട് .... അങ്ങയുടെ വിശദീകരണം ... അതൊരു വാക്കിലൂടെ വർണിക്കാവുന്നതിലും എത്രയോ മടങ്ങപ്പുറമാണ് ....
കുറച്ചുയാത്രകൾ യാഥാർഥ്യമാക്കാൻ പറ്റി ഒരാഗ്രഹമുണ്ട് എനിക്ക് ഒരുപാടുവർഷമായി അതിനുപുറകേ പോകാൻ ഞാൻ പലപ്പോഴായി ശ്രമിക്കുന്നു .... ചിലവും മറ്റും കൂടുതലായതുകൊണ്ട് അതിനുവേണ്ടിയുള്ള തയ്യാറെടുപ്പിലാണ് .. സാധിക്കും എന്നെങ്കിലും എന്ന വിശ്വാസത്തോടെ ...

harikudla
Автор

പുറത്തു നല്ല മഴ....നല്ലൊരു കട്ടൻ ചായയോടൊപ്പം ഈ സൺ‌ഡേയിൽ ഡയറി കുറിപ്പ് ആസ്വദിച്ചു കേൾക്കുന്നു 🥰🥰🥰🥰🥰

jilcyeldhose
Автор

കുസ്കൊ ഗ്രാമ കാഴ്ചയിൽ ഇൻകാസ് വില്ലേജിൽ കാണുന്ന ജീവി അൽപാക്ക എന്ന ജീവിയാണ്. കാഴ്ചയിൽ ലാമയായി തോന്നിന്നുവെങ്കിലും ഇതു അൽപാക്കയാണ്.Although similar, the main differences between llamas and alpacas can be seen between their ears, fur and size. We are operating regular groups to Cusco and Machu Picchu

bennypanikulangara
Автор

❤ ഇതിന്റെ ബാക്കി കേൾക്കാൻ ആകാംഷയോടെ ഞങ്ങളും കാത്തു നിൽക്കയാണ് ജീ 😄♥️🙏

suvarnna...childrensworld
Автор

പെറു - കൊളമ്പിയ മത്സരം സമനിലയിൽ ആയിരുന്നു അവസാനിച്ചത്. രണ്ട് ടീമും വേൾഡ് കപ്പ്‌ ലേക്ക് യോഗ്യത നേടി

johnspartan
Автор

മാച്ചു പിച്ചു എന്ന പുരാതനമായ ലോകാത്ഭുതം കാണാൻ കാത്തിരിക്കുകയായിരുന്നു

mohammedrafipk
Автор

എന്തായാലും ഈ വിശുദ്ധമായ താഴ്വരയൊന്നും nj🤣ഒരിക്കലും നേരിട്ട് കാണാൻ പോകില്ല. അതുകൊണ്ട് SGK യുടെ ഈ അവതരണം ഞാൻ മനോഹരമായി ആസ്വദിച്ചു..

renukand
Автор

അടുത്ത ആ ട്രെയിൻ ഓടിക്കുന്നത് ഒരു മലയാളി ആയിരുന്നു അതുകൊണ്ട് 6 15 നാണു എനിക്ക് പോകേണ്ട ട്രെയിൻ വന്നത് 😄😄😄

benoychacko
Автор

മാചുപിച്ചു സഞ്ചാരത്തിൽ കണ്ടെങ്കിലും ഒന്നുകൂടെ കാണാൻ കാത്തിരിക്കുന്നു

sreeranjinib
Автор

ബക്കറ്റ് ലിസ്റ്റിന്റെ ഭാരം കൂടി കൂടി വരുന്നു..😂

John-lmmn
Автор

SGK likes to leave you in suspense at the end of the episode.

jayachandran.a
Автор

താങ്കൾക്ക് മുൻസീറ്റ് ഒഴിഞ്ഞു തരുവാൻ അപേക്ഷിക്കാമായിരുന്നില്ലേ. കുറേ പേരെങ്കിലും തീർച്ചയായും സമ്മതിക്കും. 'പോയാൽ ഒരു വാക്ക്, കിട്ടിയാൽ ഒരാന' എന്നല്ലേ 😍

uk
Автор

ആദ്യം അറിയാതെ വായിച്ചത് ഗോമൂത്രം എന്നായിരുന്നു... ☹️

somethingeverything
Автор

അടുത്ത എപ്പിനോധിനായ് ഞങ്ങളും കാത്തിരിക്കുന്നു SGK❤❤🎉

viswanathbalakrishnan
Автор

After Christianity, Football is the major religion in Latin America

sinugeorge
Автор

100 ഭൂമി കുലുക്കം വന്നാലും inka കൺസ്ട്രക്ഷൻ മരിക്കില്ല... 👍🏼👌🏼

SunilsHut
Автор

അവിസ്മരണീയമായ വിവരണം.
ഫുട്ബോൾ കളിയിൽ പെറു ജയിച്ചോ എന്ന് കൂടി പറയാമായിരുന്നു.

babulalkarunakaran
Автор

Dear loving Santhosh Brother
Superb narration.. 💕💕💕
Thank you for your efforts... 🌹🌹🌹
Congratulations.. ❤❤❤
Eagerly waiting for next Sunday to watch Machu picchu... 🎉🎉🎉
The new wonder of the world and was built in the 15th Century by the Incas.
God bless you abundantly
With regards prayers

Sunny Sebastian
Ghazal singer
" sunny mehfil "
Kochi.
🌹🙏❤

mjsmehfil