Oru Sanchariyude Diary Kurippukal | EPI 525 | BY SANTHOSH GEORGE KULANGARA | SAFARI TV

preview_player
Показать описание
---------------------------------------------------------------------------------------------------
#safaritv #orusanchariyudediarykurippukal #EPI_525
#santhoshgeorgekulangara #sancharam #travelogue #krakow #krakowpoland #poland #germany

ശ്രീ സന്തോഷ് ജോർജ് കുളങ്ങര യാത്രാനുഭവങ്ങൾ പങ്കുവെയ്ക്കുന്നു ഒരു സഞ്ചാരിയുടെ ഡയറിക്കുറിപ്പിൽ...

ORU SANCHARIYUDE DIARY KURIPPUKAL EPI 525 | Safari TV

To buy Sancharam Videos online please click the link below:
Рекомендации по теме
Комментарии
Автор

സന്തോഷ്‌ സാറിന്റെ വാക്കുകൾ കേട്ടാണ് ഞാനും എന്റെ ലാസ്റ്റ് trippil krakow പോയത്... ഷിൻഡ്‌ലേഴ്‌സിന്റെ ഫാക്ടറി മ്യൂസിയും പോയി കണ്ടു.... സഞ്ചാരമാണ് എന്റെ യാത്രകളുടെ സ്വാധീനം... എല്ലാ ചരിത്ര പ്രാദാന്യമുള്ള സ്ഥലങ്ങളും ഞാൻ ഉൾപെടുത്താൻ ശ്രമിക്കാറുണ്ട്... ഇപ്പോൾ അത് 22 രാജ്യങ്ങൾ എത്തി നില്കുന്നു ❤

Dani_Thetravelsoul
Автор

Schindler's List.. എന്ന സിനിമ കണ്ടിട്ട് മരച്ചിരുന്നിട്ടുണ്ട്, അത്രയും ഗംഭീരമായി Spilburg ആ പടം ചെയ്തു... ലോകത്തിലെ ഏറ്റവും അപകടകാരിയായ ജീവി മനുഷ്യൻ ആണ്

Joy-gwgy
Автор

കണ്ണ് നിറഞ്ഞു പോയി. സാർത്ഥകമായ സഞ്ചാരം😢

juliejoseph
Автор

22 വര്ഷങ്ങള്ക്കു ശേഷം ഞാൻ ഇന്ന് കരഞ്ഞു ഇതിനു മുൻപ് ഇങ്ങിനെ കരഞ്ഞത് എന്റമ്മ മരിച്ചപ്പോൾ ആണ് കണ്ണുനീർ കാരണം ടൈപ് ചെയ്യാൻ പറ്റുന്നില്ല, താങ്ക്യൂ mr santhosh 🙏🙏🙏

AshokKumar-xfqw
Автор

കളർ സിനിമയുടെ കാലത്തു ബ്ലാക്ക് ആൻഡ് വൈറ്റിൽ ഇറങ്ങി ക്ലാസിക് ആയി മാറിയ Schindler's List. Stephen Spielberg, Liam Nesson, Ben Kingsley and Ralph Fines. What a legendary team

sinugeorge
Автор

ലോകത്തെ ഏറ്റവും നല്ല സഞ്ചാരി, historian, story teller, inspiration, best chanel Nd etc

odpmgmw
Автор

കണ്ണ് നിറഞ്ഞു.... താങ്കളുടെ കണ്ഠംഇടറിയപ്പോൾ പൊട്ടി കരഞ്ഞു പോയി 😪😪😪 SGK❤

sajithsadadivan
Автор

ഇന്നാണ് ഇത് കേൾക്കുന്നത്..കുത്തിയിരുന്ന് കരഞ്ഞ് പണ്ടാരമടങ്ങി...ശ്രീ SGK യുടെ മാസ്റ്റർ പീസ് നന്ദി സാർ....

nampoothiri
Автор

വളരെ വൈകാരികമായിട്ടാണ് താങ്കൾ ഇ എപ്പിസോഡ് അവതരിപ്പിച്ചെതെന്ന് താങ്കളുടെ സംസാരത്തിൽ നിന്നും വ്യക്തമാണ്. അന്നും ഇന്നും ലോകത്ത് നടന്നു കൊണ്ടിരിക്കുന്ന ഈ കൂട്ടക്കുരുതി അവസാനിച്ചിരുന്നുവെങ്കിൽ എന്ന് മനുഷത്വമുള്ള ആരും ആഗ്രഹിച്ച് പോകും.നമുക്ക് നല്ലൊരു നാളെയ്ക്കായി പ്രാർതിക്കാം.

nasarkvc
Автор

വായന മരിച്ച ലോകത്ത് താങ്കളുടെ ആ സ്ഫുടതയാർന്ന അവതരണം മനസ്സിൽ ആ ചരിത്ര ത്തെ കൊത്തിയിടുന്നു. നന്ദി SJ
താങ്കൾ പണം മുടക്കി കണ്ട് . കാണാത്തവരും ആ സ്ഥലമൊക്കെ കണ്ടതായി ഫീൽ അവതരണം നന്ദി വീണ്ടും നന്ദി

abdulmajeedabdulmajeed
Автор

ശ്വാസമടക്കിപ്പിടിച്ച് താങ്കൾ പറഞ്ഞ കാര്യങ്ങൾ കേട്ടിരിന്നു. ഒരു സിനിമ പോലെ.
"അഭിനന്ദനങ്ങൾ " പ്രിയ SJ K സർ.

mgsuresh
Автор

ഹൃദയഭേദക ആയ അവതരണം.ശ്രീ സന്തോഷിൻ്റെ കണ്ണും നിറയുന്നു.

josect
Автор

ഞാൻ ഒരുപാട് വായിച്ചിട്ടുണ്ട് ..ജൂതന്മാരുടെ അനുഭവങ്ങൾ...പക്ഷേ...
മലയാളത്തിൽ അതേ ചരിത്രം കേൾക്കുമ്പോൾ....എന്റെ ഹൃദയം വിങ്ങിപ്പൊട്ടി...ഏങ്ങ ഏങ്ങി കരഞ്ഞു. Schindlers List സിനിമ കണ്ടിരുന്നു..

എന്റെ ദൈവമേ....

സന്തോഷിന്റെ
❤❤

rajeshsivaraman
Автор

കേൾക്കുന്നത് പോലും അസഹനീയം അപ്പോൾ അനുഭവിച്ചവരോ ദൈവമേ🌹🌹

vidhyams
Автор

Schindler's list എന്ന സിനിമ ഞാൻ കണ്ടിട്ടുണ്ട്. പക്ഷേ ആ സിനിമയ്ക്ക് പോലും തരാൻ കഴിയാത്ത ഒരു വൈകാരികമായ അനുഭവം സന്തോഷ് സാറിന്റെ വാക്കുകൾക്ക് നൽകാൻ കഴിഞ്ഞു 💔

timetraveller
Автор

സർ അങ്ങ് പറയുന്നത് കേൾക്കുമ്പോൾ തന്നെ കണ്ണുകൾ നനയാതെ ഇരിയ്ക്കാൻ ബുദ്ധിമുട്ടാണ്. 😢😢🙏

edlfbzi
Автор

സന്തോഷ് sir. ചരിത്ര വിഡിയ പങ്കിടുന്നതിൽ അദ്ദേഹത്തിൻ്റെ വീഡിയോ കണ്ട് ചരിത്രം അറിഞ്ഞ് പുതു തലമുറ നല്ലൊരു നാളെ പടുത്തുയർത്താൻ വേണ്ടി ആണ് എന്ന് അദ്ദേഹത്തിൻ്റെ മനസ്സുകളിൽ നിന്നും വിവരണത്തിൽ നിന്നും ശബ്ദത്തിൽ നിന്നും മനസ്സിലാവുന്നഉണ്ട്. ചരിത്രത്തിൻ്റെ കറുത്ത പാടുകൾ കണ്ട് പാഠം ഉൾകൊണ്ട് വിദ്വേഷ രഹിത സമൂഹം വളർന്നു വരട്ടെ എന്ന് അദ്ദേഹം ആത്മാർത്ഥമായി ആഗ്രഹിക്കുന്നു.. ഇന്നത്തെ കാലത്ത് നമ്മുടെ വിദ്വേഷ രാഷ്ട്രീയ കാലം കൊടുമ്പിരി കൊള്ളുമ്പോൾ അതിൽ ചുരുക്കം ചിലർക്കെങ്കിലും കറ പിടിച്ച മനുഷ്യരെ മനസ്സിലാക്കി നല്ലൊരു നാളേക്ക് വേണ്ടി ചിന്തിക്കാൻ പ്രേരിപ്പിച്ചെക്കാം.. സന്തോഷ് sir നിങ്ങളുടെ മനസ്സ് പൊന്നാണ് ❤❤❤

mansoorthottiyil
Автор

കരയാതെ കണ്ടുത്തീർക്കാൻ ആവാത്ത ഒരു എപ്പിസോഡ്.... മതത്തിന്റെയും വർണ്ണ വെറിയുടെയും പേരിൽ തമ്മിൽ തല്ലുന്നവർക്ക് സമർപ്പിക്കുന്നു 😔😔😔

ajeeshmuthanga
Автор

എന്റെ ദൈവമേ മനുഷ്യർക്കെങ്ങനെ ഇത്ര ക്രൂരത ചെയ്യാൻ കഴിയുന്നു? എത്ര ആലോചിച്ചിട്ടും പിടികിട്ടുന്നില്ല. കണ്ണ് നിറഞ്ഞുപോയി 😭

jayankaniyath
Автор

Sir.... കരൾ പിടയുന്നു.... തല മരവിക്കുന്നു....

sureshalangad