Oru Sanchariyude Diary Kurippukal | EPI 540 | BY SANTHOSH GEORGE KULANGARA | SAFARI TV

preview_player
Показать описание
---------------------------------------------------------------------------------------------------
#safaritv #orusanchariyudediarykurippukal #EPI_540
#santhoshgeorgekulangara #sancharam #travelogue

ശ്രീ സന്തോഷ് ജോർജ് കുളങ്ങര യാത്രാനുഭവങ്ങൾ പങ്കുവെയ്ക്കുന്നു ഒരു സഞ്ചാരിയുടെ ഡയറിക്കുറിപ്പിൽ...

ORU SANCHARIYUDE DIARY KURIPPUKAL EPI 540 | Safari TV

To buy Sancharam Videos online please click the link below:
Рекомендации по теме
Комментарии
Автор

നമ്മുടെ സിറിയക്കു ആലഞ്ചേരി അദ്ദേഹത്തെ പല ചാനലുകളും ഇപ്പോൾ ഏറ്റെടുത്തു... ഇനിയെങ്കിലും നമ്മക്ക് ആളുടെ ചരിത്രമെന്നിലൂടെ തന്നുടെ സാറേ 🥹💚

viswas_a
Автор

ഡയറിക്കുറിപ്പുകളുടെ സ്ഥിരം പ്രേക്ഷകർക്ക് ഹായ്...! 💕💕💕...ഇനി അടുത്ത ഞായറാഴ്ച്ച ബൈ ...! 💕💕💕

Indiaworldpower
Автор

ഒരു സഞ്ചാരിയുടെ ഡയറിക്കുറിപ്പുകൾ❌️
ഒരു സഞ്ചാരിയുടെ അറിവിൻക്കുറിപ്പുകൾ ✅️

Muneer_Shaz
Автор

വർഷങ്ങളയി ഒരു എപ്പിസോടും മുടങ്ങാതെ എന്നെപോലെ കാണുന്നവർ ലൈക്കടിച്ചു മിന്നിചാളീം 😄

tfvvcqe
Автор

കേട്ടിരുന്നു സമയം പോയതറിഞ്ഞില്ല കുസ്‌ക്കോനഗരം ഇങ്കകൾ പാച്ചാകുട്ടിരാജാവ് മാച്ചുപിച്ചു ഇതൊക്കെ ആദ്യമായിട്ടുകേൾക്കുന്ന ഈ ഞാൻ ❤❤🎉🎉❤🎉❤🎉❤🎉

sreelathasugathan
Автор

ഞാൻ സഫാരിയുടെ സ്ഥിരം പ്രേക്ഷകനാണ് ആലഞ്ചേരിയിലെ സവാരിയിൽ കൊണ്ടുവരണം പ്ലീസ് സാർ ജീവിതകഥ കേൾക്കാൻ ആരും അറിയത്തില്ലാത്ത ആലഞ്ചേരിയിലെ കേരളത്തിലും പരിചയപ്പെടുത്തിയ സാറാണ് ❤️🥰🥰

jayeshkunjuAntony
Автор

ഇത്രയും വൃത്തികെട്ട ഒരു പട്ടണം വെറെ ഇല്ല ഒരു തരത്തിൽ പറഞ്ഞാ നമ്മുടെ മൂന്നാർ പോലെ ഇരിയ്ക്കും അപ്പോ മൂന്നാ ർ ശശിയായി😂😅😅

unnikrishnan
Автор

Julius അച്ചായന്റെ വീഡിയോകൾ കണ്ടവർക്കറിയാം ഈ ഫ്രാൻസിസ്കോ പിസ്സാറോയെ (Brutual Expedition)

artist
Автор

ഒരിക്കലും പോയി കാണാൻ സാധിക്കാത്ത മാച്ചു പിച്ചുവിൻ്റെ മനോഹര കാഴ്ചകൾക്ക് നന്ദി.

valsalavr
Автор

ഞാൻ നെടുമ്പാശേരിയിൽ വച്ചു കണ്ട്മിണ്ടാൻ കഴിഞ്ഞില്ല ഒന്നു ചിരിച്ചു. അന്തം വിട്ടു നിന്നുപോയി. കാരണം ഒരു legend അല്ലേ

aleykuttydotty
Автор

ഞങ്ങളെ മാച്ചു പിച്ചു വിൽ തളച്ചിട്ട് താങ്കൾ നാട്ടിലേക്ക് വിമാനം കയറി❤

georgejose
Автор

ജീവിതത്തിൽ വലിയ ആഗ്രഹങ്ങളിൽ ഒന്നാണ് മരിക്കും മുൻപേ സാറിനെ ഒന്ന് കാണുക എന്നത്... ഏതെങ്കിലും എയർപോർട്ടിൽ വച്ചു സാറിനെ ഒരിക്കൽ കാണും..

tfvvcqe
Автор

ഉലന്തായി താമ്പോ ഞാൻ എന്റെ ജീവിതത്തിൽ ആദ്യമയാണ് ഇങ്ങനെ ഒരു സ്ഥലനാമം പോലും കേൾക്കുന്നത് ഞാനും യാത്രകൾ ചെയ്തിട്ടുണ്ട് പക്ഷേ എന്റെ വിമാനയാത്രകൾ പരിമിതമാണ് . എന്നാലും എന്റെ മനസ്സിനെ പുരാതനസ്മൃതിയിലേക്ക് നയിച്ച ഒരു കാര്യം ഓർമ വന്നു മാച്ചു പിച്ചു വിലെ രാജാവിന്റെ കോട്ടകൾ പോലെ തകർന്നടിഞ്ഞൊരു പ്രേതകഥ ജ്വലിപ്പിക്കുന്ന ഒരു കഥയുണ്ട് എന്റെ ചെറുപ്പകാലത്ത് മരണം പെയ്തിറങ്ങുന്ന അന്തക ഭീതിയുടെ യക്ഷിക്കഥ ജനിപ്പിക്കുന്ന ഒരു കോട്ടയുടെ കഥ കേട്ടായിരുന്നു ഞാൻ വളർന്നത് അങ്ങനെ കോട്ടായായിരുന്നു എന്റെ തൊട്ടടുത്ത ഇക്കേരി രാജാക്കന്മാരുടെ ബേക്കൽ കോട്ട ഇന്നത് പ്രണയിനികളുടെ ദാഹം തീർക്കുന്നു അപ്പോൾ എവിടെ പോയി പ്രേതങ്ങളും യക്ഷികളും എല്ലാം വെറും കെട്ടു കഥകൾ

venuvenu-olvh
Автор

Munnar town vechu nokubol Peru le pattanam swargamannu 8:07😂😂

shilupg
Автор

Hampi in India have potential to develop as same as Machu Pichu it is second ancient city after beejing in China

shajudheens
Автор

എത്ര നന്ദി പറഞ്ഞാലും തീരില്ല... അത്രമേൽ ഇഷ്ടം.. ഈ സഞ്ചാരം....

anithanassim
Автор

പണ്ട് ഗുവേരയുടെ മോട്ടോർസൈക്കിൾ ഡയറിയിൽ വായിച്ച മാച്ചുപിച്ചു ❤️

akashrosevill
Автор

ഹലോ ഹലോ സാർ നമസ്കാരം പരിപാടി നല്ലതാണ് അതെല്ലാം ഞാൻ ഒത്തിരി ഇഷ്ടപ്പെടുന്നു

ancyajo
Автор

Every night sleeping with his sound ☺☺, its my tension relief remedy

ziriacantonyadham
Автор

Thanks dear SGK & team safari TV.🙏🌸💐🌻🌺🌹

tonyjohn