Oru Sanchariyude Diary Kurippukal | EPI 533 | BY SANTHOSH GEORGE KULANGARA | SAFARI TV

preview_player
Показать описание
---------------------------------------------------------------------------------------------------
#safaritv #orusanchariyudediarykurippukal #EPI_533
#santhoshgeorgekulangara #sancharam #travelogue #gujarat #statueofunity #amul #indiansancharam

ശ്രീ സന്തോഷ് ജോർജ് കുളങ്ങര യാത്രാനുഭവങ്ങൾ പങ്കുവെയ്ക്കുന്നു ഒരു സഞ്ചാരിയുടെ ഡയറിക്കുറിപ്പിൽ...

ORU SANCHARIYUDE DIARY KURIPPUKAL EPI 533 | Safari TV

To buy Sancharam Videos online please click the link below:
Рекомендации по теме
Комментарии
Автор

പലരും പറയാൻ മടിക്കുന്ന സത്യങ്ങൾ തുറന്നു പറയാൻ ധൈര്യം കാണിക്കുന്ന താങ്കൾക്കു ❤

kanakendrankt
Автор

കുറെ കാലം മുമ്പ് ഈ സ്ഥലങ്ങൾ കാണാൻ സാധിച്ചു. ഈ എപ്പിസോഡ് കണ്ടപ്പോൾ അതെല്ലാം വീണ്ടും ഓർമ വന്നു. നന്ദി SGK

prem
Автор

സാർ ഒരു ആത്മകഥ എഴുതണം....തീർച്ചയായും അത് ആത്മകഥാ സങ്കൽപ്പങ്ങളെ മാറ്റിമറിക്കുന്നതായിരിക്കും… ⚡️

ashfaq
Автор

Alcatraz ജയിലിൽ നിന്ന് ചാടിയ മൂന്നുപേരിൽ ഒരാളെ FBI പിടിച്ചു അപ്പോൾ അയാൾക്ക് 85 വയസ്സിനു മുകളിലായിരുന്നു ബാക്കിയുള്ളവരെ കുറിച്ചുള്ള വിവരങ്ങൾ ചോദിച്ചപ്പോൾ അയാൾ പറഞ്ഞത് അവർ ക്യൂബയിലേക്ക് രക്ഷപ്പെട്ടെന്ന് ക്യൂബയിൽ ഒരു കന്നുകാലി ഫാമിൽ രണ്ടുപേരും ഒരുമിച്ച് ജോലി ചെയ്യുന്നുണ്ടെന്നും അങ്ങനെ FBI ഉദ്യോഗസ്ഥർ ക്യൂബയിൽ എത്തി ഈ വിവരം പരിശോധിക്കുകയും സത്യമാണെന്ന് തെളിയിക്കുകയും അവരാ ഫാമിൽ നിൽക്കുന്ന ഫോട്ടോ ഒരു തെളിവായി എടുക്കുകയും ചെയ്യുന്നു രണ്ടുപേരും വലിയ ഫ്രണ്ട്സ് ആയിരുന്നു ഈ മൂന്ന് പേരും ഒരുമിച്ചാണ് വന്നതെങ്കിലും പരസ്പരം അങ്ങോട്ടുമിങ്ങോട്ടും ചതിച്ചില്ല അതാണ് ഇവരുടെ വിജയം അവസാനം ആ കേസ് FBI ക്ലോസ് ചെയ്യുകയാണ് ഉണ്ടായത്

AneeshT-zhtr
Автор

ലൈബ്രറി കണ്ടപ്പോൾ പെട്ടന്ന് Shawshank redemption ഓർമ വന്നു ❤

lijogeorge
Автор

ജയിൽ ചാടിയ 4 എണ്ണതിൽ ഒരുത്തനു സിറിയക് അലഞ്ചേരിയുടെ രൂപ സാദൃശ്യം ഉള്ള പോലെ തോന്നി ❤

MN---Nambiar
Автор

ഈ alcatraz ജയിലിനെ പറ്റി കഥ പറയുന്ന രണ്ടു സിനിമകൾ ഞാൻ കണ്ടിട്ടുണ്ട് അതിൽ ഒരെണ്ണം ബ്ലാക്ക് ആൻഡ് വൈറ്റ് സിനിമ ആണ് രണ്ടു സിനിമയും നല്ല ത്രില്ലിംഗ് ആണ് escape from alcatraz ഒന്ന് കണ്ട് നോക്കു 🔥👍

sudhisudhi
Автор

ഉണ്ണിയേട്ടൻ ഫസ്റ്റ്....ഗുഡ് മോർണിംഗ് SGK

syamkumars
Автор

ലോക പ്രശസ്ത മാഹാൻ ആയ സിനിമാ നടൻ clint Eastwood അഭിനയിച്ച escape from alcatraz എന്ന സിനിമ ഇതിൽ പറഞ്ഞ ആ നാലുപേരുടെ ജയിൽച്ചാട്ട കഥയാണ് വളരെ വ്യക്തമായി റിയലിസ്റ്റിക് ആയി ഈ സിനിമയിൽ കാണിക്കുന്നുണ്ട് തീർച്ചയായും കണ്ടിരിക്കേണ്ട ഒരു സിനിമ തന്നെയാണ് അത്

vinayaprakashss
Автор

First time I heard about Alcatraz...
Each episode of this program teaches me a lot Thanks Sir

sheejamathew
Автор

Respect ❤...
"ഇവിടെയൊന്നും ചെയ്യാൻ പറ്റാത്ത ഒരു ദൈവം അവിടെ എന്ത് വാഴക്ക ചെയ്യാനാ "

afsalkvafsalmndy
Автор

അൽക്കട്രാസ്, അങ്ങനെ ആദ്യമായി ഒരു പേര് കൂടി കേട്ടു .

sainulabidheenpnm
Автор

ലോകത്തിൽ ഒരേ ഒരു സന്തോഷ്‌ ജോർജ് sr🙏🙏🙏❤️❤️

xtvloger
Автор

Clint Eastwood ൻ്റെ Escape from Alcatraz സിനിമയില് ഈ ജയിലും അവിടെ നിലനിന്നിരുന്ന രീതികളും ചിത്രീകരിച്ചിരുന്നു....ഇന്നും ആ സിനിമ ഒരു ത്രില്ലർ ആണ്...

trnair
Автор

Kazhynja divasam safari TV yil ithu kandittu ipo kanunna ethre perru und ividey🥰🥰

jkrkannan
Автор

എത്ര ഹൃദ്യമായ് അവതരിപ്പിക്കപ്പെട്ടു....❤

prajeebmuthirakkalayil
Автор

ഇന്ത്യയിൽ ഇന്ന് ഒരു ശരാശരി വ്യക്തിക്ക് കിട്ടുന്ന അടിസ്ഥാന സൗകര്യം അന്നത്തെ കാലത്തെ തടവിപുള്ളിക്ക് അമേരിക്കയിൽ കിട്ടിയിരുന്നു😁🙂

nitheeshkumar
Автор

1965 ൽ ഞാൻ അവിടെ കിടന്നിട്ടുണ്ട്... പഴയതൊക്കെ ഓർമ വന്നു tnx സന്തോഷ്‌

abinashok
Автор

Thanks dear SGK & team safari tv.🙏💐🌻🌺🌹🌲

tonyjohn
Автор

I seen this full video in safari now you explain so nice

AlikkalVijesh