Oru Sanchariyude Diary Kurippukal | EPI 524 | BY SANTHOSH GEORGE KULANGARA | SAFARI TV

preview_player
Показать описание
---------------------------------------------------------------------------------------------------
#safaritv #orusanchariyudediarykurippukal #EPI_524
#santhoshgeorgekulangara #sancharam #travelogue #mali #maldives #maldivesbeach #maldivesissue

ശ്രീ സന്തോഷ് ജോർജ് കുളങ്ങര യാത്രാനുഭവങ്ങൾ പങ്കുവെയ്ക്കുന്നു ഒരു സഞ്ചാരിയുടെ ഡയറിക്കുറിപ്പിൽ...

ORU SANCHARIYUDE DIARY KURIPPUKAL EPI 524 | Safari TV

To buy Sancharam Videos online please click the link below:
Рекомендации по теме
Комментарии
Автор

പദ്മശ്രീ ലഭിക്കേണ്ട വെക്തി. SGK സഫാരി ഇഷ്ടം ❤

jayanbabu
Автор

ജീവിതത്തിൽ കണ്ടിട്ടുള്ള മഹാനായ മനുഷ്യൻ, ഇത്രയേറെ പ്രചോദിപ്പിക്കുന്ന, പ്രകാശം പരത്തുന്ന മറ്റൊരാൾ വേറെയാരുണ്ട് 🌺🌺🌺🌺🌺🌺

SureshR-ycoz
Автор

എത്ര മനോഹരമായ ഗ്രാമം. ഇവിടെ എവിടെ നോക്കിയാലും ഫ്ളക്സ്ഉം കോടികളും പോസ്റ്ററും. എങ്ങനെയും വൃത്തികേടാക്കുക ആണ് ലക്ഷ്യം

Manureachmanurv
Автор

2007 മുതൽ 2009 വരെ ജർമനിയിൽ ജോലി ചെയ്തിരുന്ന എനിക്ക് അങ്ങ് പറയുന്ന ഓരോ വിവരണവും സ്വന്തം ഹൃദയത്തിൽ നിന്ന് വരുന്ന വർണ്ണനകൾ കൂടിയാണ്.... വളരെ പ്രതീക്ഷയോടെ സ്വന്തമായൊരു ഗോ ഫാം തുടങ്ങുമ്പോൾ പാരവെച്ച ജോൺ സ്‌പീൽബറിനെ ഈ അവസരത്തിൽ സ്മരിക്കുന്നു....ഇന്നിപ്പോൾ മെക്സിക്കോയിലെ ഇന്ത്യൻ എംബസ്സിയിലെ ഗോശാലയുടെ ചുമതലയുമായി പ്രവർത്തിക്കുന്ന എനിക്ക് ഈ എപ്പിസോഡ് ഗൃഹാതുരത്വത്തിന്റെ മനോഹര ചാരുത...
നന്ദി SGK

Vihaan.tharkuvosky
Автор

ജീവിതം നന്നായി ആസ്വദിക്കുന്ന മനുഷ്യർ 🙂🙂🙂

manojmanojmangad
Автор

സൺ‌ഡേ ഏതൊരാളെ പോലെയും എനിക്കും തിരക്കുള്ള ദിവസമാണ്... എന്നാലും ഡയറി കുറിപ്പ് കണ്ടില്ലെങ്കിൽ ഒരു പൂർണത ഇല്ല എന്നതാണ് സത്യം 🥰

jilcyeldhose
Автор

ഒരു വിദേശ രാജ്യത്തും പോകാത്ത എനിക്ക് ആ രാജ്യങ്ങളിൽ പോയപോലെ തോന്നുന്നത് SKG സാറിന്റെ വിവരണത്തിലൂടെയാണ് 😊. നന്ദി സർ 🙏😊.

jojithpilakkaljojith
Автор

നമ്മുടെ ടൂറിസം സാധ്യതകളെ എങ്ങിനെ വ്യത്യസ്തമായി സമീപിക്കാം എന്നുള്ള മനോഹരമായ ഒരു അറിവ്.... 🙏🙏🙏 സന്തോഷ്‌ സർ... ഗ്രേറ്റ്‌

travelfriend
Автор

പദ്മശ്രീ കിട്ടിയാലും ഇല്ലെങ്കിലും SGK എന്നും മലയാളിയുടെ അഭിമാനം
❤❤❤

seenap
Автор

എല്ലാവരും സന്തോഷിനെ രാഷ്ട്രീയത്തിൽ ഇറക്കാൻ ശ്രമിക്കാ ഞാൻ പറയുന്നു സാർ ഇപ്പോ പോകുന്ന ഈ പോക്ക് നന്നാവും അല്ലെങ്കിൽ ശർക്കര കുടത്തിൽ കയ്യിട്ടിയിക്കുന്ന ഒര് വൃത്തികെട്ട സമൂഹം അവിടെ ഉണ്ട് അത് സാറിന് യോജിക്കില്ല

shaheedalikakkengal
Автор

എത്ര ദീർഘ വീക്ഷണമുള്ള വ്യക്തി. നിർഭാഗ്യവശാൽ നമ്മുടെ സർക്കാരിന് ഇദ്ദേഹത്തെ വേണ്ടവിധം ഉപയോഗിക്കാൻ കഴിയാതെ പോയി.

ct
Автор

റോമിനെ വിറപ്പിച്ച ഹാന്നിബാൾ പണ്ട് അതി സഹസികമായി ഈ കൊടുമുടി മറികടന്നാണ് റോമിൽ എത്തിയത്, . ആ കഥ കേട്ട അന്ന്മുതലേ എനിക്ക് അത്ഭുതമാണ് alps mountains ഉം ഹാനിബാൾ എന്നാ പോരാളിയും 🥰❤️..😮

ramdasunni
Автор

Thriller movie kanda feel... Sgk ..love u sr. വാക്കുകൾ കൊണ്ടും കാഴ്ചകൾ കൊണ്ടും മനസ്സ് നിറക്കുന്ന real sanchari.

odpmgmw
Автор

ലോക സഞ്ചാരി സന്തോഷ് ജോർജ്ജിനു നമസ്കാരം ❤❤❤❤ നമ്മുടെ നാട്ടിൽ വിദേശികൾ വന്നു ബീച്ചിൽ കിടന്നാൽ അതുകാണാൻ തൊഴിലില്ലാത്ത ചെറുപ്പകാർ വരും വെള്ളച്ചാട്ടം കാണാൻ പോയാൽ മദ്യപിച്ചു ബോട്ടിൽ അവിടെതന്നെ അടിച്ചുപൊട്ടിച്ചു ആഘോഷിക്കും ശാസ്താ
പാട്ടിൻ്റെ കാര്യം സന്തോഷ് ജി പറഞ്ഞതു നല്ല ഒരുകാര്യം ആണു വിദേശികൾ അതെല്ലാം ആസ്യദിക്കും

annievarghese
Автор

കേരളത്തിൽ ഞാൻ കണ്ട ഒരേ ഒരു സഹസികൻ sgk🎉🎉🎉🎉

manuvlog
Автор

സർ നിങ്ങളുടെ ചിന്തയുടെ ലെവൽ ഒരു രക്ഷയും ഒരു അൽഭുതം ആണ് നിങ്ങൾ ❤❤❤❤

Secret_Investor_and_Trader
Автор

ഞാൻ ഈ കഴിഞ്ഞ ആഴ്ച്ച തൃപ്പൂണിത്തുറയുള്ള ഹിൽ പാലസിൽ പോയിരുന്നു .അപ്പൊ അവിടെ എഴുതു വച്ചിരുന്നു രാജവ് ദൂര യാത്ര ചെയ്‌തിരുന്നത്‌ മോട്ടോർ വാഹനകളായിരുന്നു എന്ന് .എന്നിട്ടു അവിടെത്തെ സ്റ്റാഫിനോട് ഞാൻ ചോദിച്ചു ഈ വാഹനനെങ്ങെൽ എവിടെ എന്നു അവർ പറഞ്ഞു അതൊക്കെ നശിച്ചു പോയെന്നു .ഇതാണ് നമ്മുടേ ടൂറിസും .

sijisivan
Автор

🙏🤝👍❤️🇮🇳❤️🇮🇳 ഞങ്ങളുടെ ഏറ്റവും വലിയ ആഗ്രഹമാണ് കേന്ദ്ര ടൂറിസം മന്ത്രിയായ് താങ്കൾ ആകണം🤝👍🙏❤️🇮🇳❤️🙏

roshinisatheesan
Автор

ചെറുപ്പത്തിൽ ആഘോഷം ആയിരുന്നു കന്നുകുട്ടികളുമായി കളിക്കുന്ന ഒരു. ഓർമ്മകൾ

subairkunjum
Автор

ക്ലാസ്സിക്‌ എപ്പിസോഡ്..🎉🎉🎉ഡയറി കുറിപ്പ് പഴയ നിലവാരത്തിലേക്കു എത്തി.. Sgk മനോഹരം 🎉🎉🎉🎉

manuvlog