Oru Sanchariyude Diary Kurippukal | EPI 519 | BY SANTHOSH GEORGE KULANGARA | SAFARI TV

preview_player
Показать описание
---------------------------------------------------------------------------------------------------
#safaritv #orusanchariyudediarykurippukal #EPI_519
#santhoshgeorgekulangara #sancharam #travelogue #laos #laostravel #laoslife #laljose #SanDiego #arizona

ശ്രീ സന്തോഷ് ജോർജ് കുളങ്ങര യാത്രാനുഭവങ്ങൾ പങ്കുവെയ്ക്കുന്നു ഒരു സഞ്ചാരിയുടെ ഡയറിക്കുറിപ്പിൽ...

ORU SANCHARIYUDE DIARY KURIPPUKAL EPI 519 | Safari TV

To buy Sancharam Videos online please click the link below:
Рекомендации по теме
Комментарии
Автор

ചരിത്രം എന്നിലൂടെ ബെസ്റ്റ് കാൻഡിഡേറ്റ്.... ആലഞ്ചേരി തന്നെ🎉 .... എത്രയും വേഗം അദ്ദേഹം വരുമെന്ന് പ്രതീക്ഷിക്കുന്നു.... 🎉

azhardeenBizap
Автор

ആലഞ്ചേരിയുടെ മാത്രം കഥകൾ ഉള്ള എപ്പിസോഡിനായി കാത്തിരിക്കുന്നു.. ❤️❤️👍

salimjacob
Автор

ഡയറി കുറിപ്പുകൾ 🙏❤️, എല്ലാ കൂട്ടുകാർക്കും, സന്തോഷ്‌ സാർ നും, സഫാരി യുടെ എല്ലാ പ്രവർത്തകർക്കും പുതുവർഷശoസകൾ,

Karthika-n
Автор

സന്തോഷ് ജോർജ് കുളങ്ങര സാറിനും കുടുംബത്തിനും എന്റെ ഹൃദയം നിറഞ്ഞ പുതുവത്സരാശംസകൾ

jayasuryanj
Автор

സന്തോഷസാറിനും കുടുംബത്തിനും ഐശ്വര്യവും സമാദാനവും നിറഞ്ഞ ഒരു പുതുവത്സരം ആശംസിക്കുന്നു

BhagavandasBhagavandas-xpen
Автор

എനിക്കേറ്റവും ഇഷ്ടമുള്ള ശ്രീ സന്തോഷ് സാറിനും ഡയറിക്കുറിപ്പ് പ്രേക്ഷകർക്കും പുതുവത്സരാശംസകൾ 🌹🌹🌹

venuvenu-olvh
Автор

ആലഞ്ചേരി കഥകൾ എപ്പിസോഡ് ആയിട്ട് വേണം 😢

Rahuljohn
Автор

മെമ്പർ ആലഞ്ചേരി, ഇങ്ങനെ ഒരു ലാസ്റ്റ് ട്വിസ്റ്റ് ഒരിക്കലും പ്രതീക്ഷിച്ചില്ല, ഒരു അപൂർവയിനം മനുഷ്യജീവി 😂😂

nishadnishsd
Автор

സഞ്ചാരിയുടെ എല്ലാ പ്രേക്ഷകർക്കും പുതുവത്സരാശംസകൾ🎉
Happy New Year🎉

shemi.maryamyas
Автор

🎉മലയാളത്തിന്റെ അഭിമാനം... ഇന്ത്യയുടെ ഏക്ക ലത്തേയുംഅന്തസ്സ്.... സന്തോഷ്‌... ആയിരം അഭിനന്ദനങ്ങൾ.. നന്ദി

varghesejoseph
Автор

ശരിയാണ്, നമ്മുടെ മിക്കവാറും ഹോട്ടലുകളിൽ ഗ്രീൻ സലാഡ് ചോദിച്ചു നോക്കു, അവർ വാ പൊളിച്ച് നിൽക്കും! ഒരിക്കൽ കോട്ടയം ഇൻഡ്യൻ കോഫീ ഹൗസിൽ മെനു ബോർഡിൽ സലാഡ് ₹28 എന്ന് കണ്ട് അത് ഓർഡർ ചെയ്തു, കൃത്യം 20 മി. കഴിഞ്ഞപ്പോൾ വന്നു, ഒരു ക്വാർട്ടർ പ്ളെയിറ്റിൽ നിറച്ച് സവോള കൊത്തിയരിഞ്ഞത്!😢😢😢😢

josoottan
Автор

ഇദ്രിസിനെയും മമാക്കിയെയും തമാരയെയും പോലെ ആലഞ്ചേരിയും മനസ്സിൽമായത്ത ഒരാളക്കി😍

vishnusnesan
Автор

സന്തോഷ് എല്ലാ വരേയും സന്തോഷിപ്പിക്കുന്നു
ഹ്റുദയം നിറഞ്ഞ നന്ദി.

kurianaj
Автор

Happy new year to the channel. And happy 10 years of safari ❤🎉

vishnukg
Автор

Great presentation with never failing humor😆

alexandervd
Автор

എത്ര മനോഹരമായിട്ടാണ് സന്തോഷ് സാർ ആലഞ്ചേരിയെ പ്രേക്ഷക മനസിൽ ചിരപ്രതിഷ്ട നടത്തിയത്.

saijusaiju
Автор

Las Vegas ലെ wedding എന്ന് കേട്ടപ്പോൾ friends american sitcom series ഓർമ്മ വന്നവർ ഉണ്ടോ 😂. Ross and rachel marriage 😂

Fayizofficial
Автор

വിലയേറിയ ഈ അറിവുകൾ പകർന്നു തന്ന സന്തോഷ്‌ സാറിന് അഭിനന്ദനങ്ങൾ ❤❤
എല്ലാവർക്കും പുതുവത്സരാശംസകൾ 😍😍

babuvarghese
Автор

❤സന്തോഷ് സാറിനും സഫാരി ടീമിനും ഹൃദയം നിറഞ്ഞ പുതുവത്സര ആശംസകൾ ❤

wlqxkku
Автор

പുതു വർഷത്തിൽ ധാരാളം സന്തോഷ് സാറിന്റെ കഥകൾ കേൾക്കാൻ എല്ലാവർക്കും സാധിക്കട്ടെ . എല്ലാ ഡയറിക്കുറിപ്പിന്റെ പ്രേക്ഷകർക്കും നവവത്സരാശംസകൾ💐♥️🙏

jayalekshmyb