Sancharam | By Santhosh George Kulangara | Italy 08 | Safari TV

preview_player
Показать описание
Santhosh George Kulangara | Sancharam | Malayalam | Italy | Travel Vlog | SGK | Safari TV | Santhosh George Kulangara Sancharam

---------------------------------------------------------------------------------------------------
#sancharam #safaritv #santhoshgeorgekulangara #Italy #europe

Enjoy & Stay Connected With Us !!
--------------------------------------------------------

|| ANTI-PIRACY WARNING ||

This content is Copyrighted to Safari TV. Any unauthorized reproduction, redistribution, and re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.
Рекомендации по теме
Комментарии
Автор

ലോകത്തെ ഒരു കൈകുമ്പിളിലാക്കി വിജ്ഞാന കുതുകികൾക്ക് എത്തിച്ചു കൊടുക്കുന്ന സന്തോഷ്‌ ജോർജ് കുളങ്ങരക്ക് സ്നേഹാദരങ്ങൾ. ഈ പരിപാടികളിൽ നിന്ന് ലഭിക്കുന്ന വിജ്ഞാനം വിലമതിക്കാനാകാത്തതാണ്. ഒത്തിരി നന്ദി അറിയിക്കട്ടെ .

philipkutty
Автор

മനുഷ്യരെ പച്ചക്ക് കത്തിച്ച് വിനോദം, രസം. രാജാവും അവരുടെ പ്രജകളും. എന്താ യൂറോപ്യൻ സംസ്കാര സമ്പത്ത് അഥവ റോമൻ സംസ്കാരം!!!

kbmnair
Автор

കേരളത്തിലെ ജാതി വ്യവസ്ഥയെക്കാൾ നൂറു മടങ്ങ് ക്രൂരത 🙏

spdmoon
Автор

ഗ്ലാഡിയേറ്റർ എന്ന സിനിമ കണ്ടതിനേക്കാൾ കൂടുതൽ ക്രൂരത ഇത് കേട്ടപ്പോൾ അനുഭവിക്കാൻ കഴിഞ്ഞു. ഞാൻ നിങ്ങളുടെ ഒരു ആരാധകൻ ആയി മാറി.

somankapplenghat
Автор

വിവരണത്തിന് അതിമനോഹരമായ കാവ്യാത്മകത വന്നിരിക്കുന്നു എല്ലാ വികാര വിക്ഷോഭങ്ങളും നമ്മളിലേക്കും പകരുന്ന ശ്രവണ സുഖം ....

psychopriest
Автор

ചങ്കിനകത്ത് ഭയങ്കര ഒരു വിഷമം ഇത് കേട്ടിട്ട് അപ്പോൾ തടവിലാക്കപ്പെട്ട ആ മനുഷ്യരുടെ അവസ്ഥ ഓർക്കാൻ കഴിയില്ല

farismm
Автор

കോളസിയത്തിൽ ക്രിസ്തുമതം പുൽകിയതിന്റെ പേരിൽ ക്രൂരമായ ആക്രമണങ്ങൾക്ക് വിധേയരാവുകയും മരണപ്പെടുകയും ചെയ്ത വിശുദ്ധ സ്റ്റീഫൻ അടക്കമുള്ള ആയിരക്കണക്കിന് രക്തസാക്ഷികൾക്ക് പ്രണാമം അർപ്പിക്കുന്നു. എന്നാൽ ഇതേ റോം പിന്നീട് ക്രിസ്തുവിനെ പുല്കുകയും മനുഷ്യരെ കൊന്നൊടുക്കുന്ന സംസ്കാരം ഉപേക്ഷിച്ചു സമാധാനത്തിലേക്കു വരികയും ചെയ്തു ❤️

EmilyJose-nqwu
Автор

Anish punnan സർ ന്റെ ശബ്ദം കേട്ട് പെട്ടെന്ന് ജോർജ് സർ ന്റെ വോയിസ്‌ കേട്ടപ്പോൾ സന്തോഷം, ആശ്ചര്യം തോന്നി,

കുറവിലങ്ങാട്ടുകാരൻ
Автор

ഇതൊക്കെ കേൾക്കുമ്പോൾ നമ്മളൊക്കെ എത്രയോ ഭാഗ്യവാന്മാർ. വേദന സഹിച്ച മഹാത്മാക്കൾ ഉണ്ടായിരുന്നെങ്കിലും നമ്മളൊക്കെ എത്രയോ ഭാഗ്യവാന്മാർ

SreejaSuresh-upby
Автор

ലോകത്തിലെ എട്ടാമത് അത്ഭുതമാണ് സന്തോഷ് ജോർജ് കുളങ്ങര.

murali
Автор

വളരെ വ്യക്തമായ അവതരണം ഞാനും അന്നുണ്ടായി രുന്നപോലെ ഒരു തേങ്ങൽ.വേദനയോടെ 🌹🌹🌹🌹പ്രണാമം. സാറിന് അഭിനന്ദനങ്ങൾ

vijayanvc
Автор

ഈ കഥ കേട്ടിട്ട്, ഇവർ നമ്മുടെ ഭാരതത്തിൽ വ്യാപാര, വാണിജ്യത്തിന് വന്ന് പിന്നീട് ഇതു പോലെയുള്ള ക്രൂരത കാണിച്ചായിരിക്കും നമ്മുടെ രാജ്യം പിടിച്ചടക്കിയത് എത്രയോ മനുഷ്യരുടെ ജീവൻ!ഹോ!ഭീകരം

radhikaraghavan
Автор

എന്തൊരു ക്രൂരത.ഇന്നും ഉണ്ടല്ലോ നമ്മുടെ രാജ്യമടക്കം പലരാജ്യങ്ങളും.

RoSe-bskv
Автор

സർ അങ്ങയോടുള്ള അമിതമായിട്ടുള്ള ഇഷ്ട്ടവും, ആദരവും വെച്ച്കൊണ്ട് തഞ്ഞെ പറയട്ടെ . പഴയ ആ ഫീൽ കിട്ടുന്നില്ല സർ . അനീഷ് പുന്നർ പീറ്ററിൻെറ ശബ്ദം വല്ലാതെ മിസ് ചെയ്യുന്നു . എത്ര തിരക്കുണ്ടായാലും ഒരു വീഡിയോ എങ്കിലും കാണാതെ ഉറങ്ങില്ല ഞാൻ . പക്ഷെ പഴയ ആ ഫീൽ വരുന്നില്ല . അത്രമാത്രം ഗാംഭീര്യം ഉള്ള വിവരണമാണ് അനീഷ് പുന്നൻെറത് . പിടിച്ചിരിത്തുന്ന ശബ്ദം .

shihabjannah
Автор

Ee episode play cheyth kond colosseum chutti kanunnu. What a feelings.
Thanks a lot team.

DrideepT-wu
Автор

പുരാതന കാലത്തെ ഒന്നും എന്ത് കൊണ്ടോ എനിക്ക് ആസ്വദിക്കാന്‍ kayiyarilla...
എല്ലാത്തിലും ഒരുപാട് പാവപ്പെട്ട മനുഷ്യരുടെ രക്തം
(താജ്മഹല്‍, വന്‍ മതില്‍, പണ്ടത്തെ പാലസുകൾ, പിരമിഡ് ....etc)

afeefanarghees
Автор

കൊളോസിത്തിന്റെ കാര്യങ്ങളൊക്കെ കേട്ടപ്പോൾ വല്ലാത്ത ഒരു ഭീകരത. അത് മാറിയത് നേപ്പിൾസ്ൽസിന്റെ ഭംഗി കണ്ടപ്പോഴാണ്.

SanthoshKumar-jcfl
Автор

വോയിസ്‌ ok ആണ്. ഒരു problem ഇല്ല. Originality ഉണ്ട്. Well done.

racheleapen
Автор

മനോഹരമായ വിവരണം നന്നായി അതിനേക്കാൾ ഉപരി യാത്രയിൽ കാണുന്ന റോഡ് കണ്ടിട്ട് എനിക്ക് തോന്നിയത് നമ്മുടെ നാട്ടിൽ കാണുന്ന റോഡിന്റെ ഒരു അവസ്ഥയാണ് 😂

ozonemt
Автор

എല്ലാവർക്കും ഏറ്റവും അധികം വിജ്ഞാനം നൽകുന്ന സന്തോഷ് കുളങ്ങര യ്ക്ക് എല്ലാ ദൈവാനുഗ്രഹങ്ങളും ഉണ്ടാകട്ടെ !❤

suchethakumari