Uppum Mulakum 3 | Flowers | EP # 64

preview_player
Показать описание
'Uppum Mulakum' returns with its third season, continuing as one of Malayalam TV's longest-running sitcoms. This beloved show blends humor and emotion, depicting the trials and tribulations of a middle-class family. Balachandran and his family are back in action. Let's see what's next!!

#uppummulakum #uppummulakum2 #uppummulakum3
Рекомендации по теме
Комментарии
Автор

നമ്മുടെ മുടിയൻ കല്യാണമാണ്: എല്ലാം❤️ മംഗളങ്ങൾ ആശംസകൾ രണ്ടുപേർക്കും ഉപ്പും മുളകും ഫാൻസ് 🥰❤

ushaushafranics
Автор

കുട്ടൻപിള്ള മാമന്റ് ഇപ്പോഴത്തെ മുഖം കണ്ടു എന്ന പോലെ സങ്കടം വന്നത് ആർക്കൊക്കെ

pradheeshpradheesh-wgud
Автор

മക്കളിൽ ബാലു അച്ഛനോട് ഏറ്റവും കൂടുതൽ ഇഷ്ട്ടം കേശുവിനാണ് തിരിച്ചും അങ്ങനെ തന്നെ ബാലു ചേട്ടൻ കേശു combo ഇഷ്ടമുള്ളവർ ഉണ്ടോ aganayanakill oru like adi

godsowncountry
Автор

ഇന്ന് ലെച്ചുന്റെ ദിവസമായിരുന്നു 👌 ലെച്ചു ഗോളടിച്ചു 😂😂😂😂😍😍

Girija-vzdz
Автор

കുട്ടൻപിള്ള മാമൻ ഒരു അസുഖക്കാരെനെ പോലെ തോന്നുന്നവർ ഉണ്ടോ

sheeba
Автор

ഇന്നത്തെ എപ്പിസോഡിൽ എല്ലാവരുടെയും പെർഫോമൻസ് ഒന്നൊന്നിനു മികച്ചതായിരുന്നു❤😂😂😂

gulfcon
Автор

Best actor biju സോപാനം (ബാലു)
Best actress nisha sarang (neelu)
Best child actress ameya (പാറുക്കുട്ടി )
Best supporting actor കുട്ടൻപിള്ള, സുരേന്ദ്രൻ ചിറ്റപ്പൻ
Best supporting actress shivani, juhi ( lechu )
best entertainer alsabith ( keshu )
Best script writer suresh babu ( ഭാസി )
Best charecter role sharadha ( ബാലുവിൻ്റെ അമ്മ )
Best family sreial sitcom ഉപ്പും മുളകും ❤

Funnychat
Автор

പഴയ കേശു ശിവ bond ഇപ്പോൾ കുറവാണു പഴയ bond ഇഷ്ടമുള്ളവർ like അടി 👍

balustube
Автор

64 എപ്പിസോടും മുടങ്ങാതെ കാണുന്നവർ ഉണ്ടോ 🥰🥰🥰🥰
ലൈക്‌ അടി 🥰

finusabi
Автор

❤️Happy married life rishi chetta and aiswarya chechi 🥺💗

abhikrishna.s
Автор

ലച്ചുവിന് ഇവിടെ നിൽക്കാം.കുട്ടുമാമനോട് പോകാൻ പറഞ്ഞത് നല്ലതാണ്

shajlarazik
Автор

Lachu Muthaanu❤So Cute💕 Love You Muthee😘🥰🤗🤩
Lachu&Siddhu Combo Waiting😍💯💘💝
Lachu&balu Combo Waiting😻♥️👍⚡

vidhyav
Автор

ബാലു ചേട്ടൻ: കേശു . രണ്ടു പേരു ❤️❤️❤️ സൂപ്പർ😂😂

ushaushafranics
Автор

Lachu chechi acting very nice and natural so cute 🥰❤😊

ShajiK-ykbh
Автор

കുട്ടൻപിള്ള അപ്പൂപ്പനെ ഇഷ്ടമുള്ളവർ ഉണ്ടൊ ഗയ്‌സ്

nivya
Автор

ഗൗരി വന്നപ്പോൾ ബാലുച്ചേട്ടൻ പറഞ്ഞ ഒട്ടകപക്ഷി പ്രേയോഗം പൊളി ആയിരുന്നു 😄😄😄😄😄ബാലുച്ചേട്ടൻ super 👌👌👌👌

ajithaaji
Автор

നല്ല combos ഉണ്ടെങ്കിലും ഇതിലുള്ള എല്ലാ characters ആയിട്ടും ഒരുപോലെ combo ചെയ്യാൻ പറ്റുന്നത് ലെച്ചുവിന്റെ character നാണ്.

Michelscofield
Автор

Lechuvine കല്ല്യാണത്തിന് കണ്ടില്ലല്ലോ...മുടിയൻ്റെ😊

Dreams-kpki
Автор

ഇച്ചിരി കോമഡി കൊണ്ട് വരൂ ഇത് ചുമ്മാ നിലവാരമില്ലാത്ത തല്ലും അടിയും

saleemmuhammad
Автор

മുടിയൻ്റെ കല്യാണം കഴിഞ്ഞത് അറിഞ്ഞവർ ലൈക് അടി

abdullasajad