Starting Sancharam through the icy cold Soviet Nations | Oru Sanchariyude Diary Kurippukal | EPI 309

preview_player
Показать описание
---------------------------------------------------------------------------------------------------
#safaritv #oru_sanchariyude_diarykurippukal #EPI_309

ശ്രീ സന്തോഷ് ജോർജ് കുളങ്ങര യാത്രാനുഭവങ്ങൾ പങ്കുവെയ്ക്കുന്നു ഒരു സഞ്ചാരിയുടെ ഡയറിക്കുറിപ്പിൽ...

ORU SANCHARIYUDE DIARY KURIPPUKAL EPI 309 | Safari TV

To buy Sancharam Videos online please click the link below:

Рекомендации по теме
Комментарии
Автор


സഫാരി അപ്‌ലോഡ് ചെയ്യുന്ന എല്ലാ വിഡിയോയോകളും ക്രമത്തിൽ കാണാനും, പുതിയ വീഡിയോകളുടെ നോട്ടിഫിക്കേഷൻ ഉടനടി ലഭിക്കാനും ഉടൻ സബ്സ്ക്രൈബ് ചെയ്‌യുക

SafariTVLive
Автор

ഏത് മേഖലയും നയിക്കാൻ കഴിവ് ഉള്ള ആൾ. ചരിത്രകാരൻ സാമ്പത്തികം. സമൂഹകം. ടൂറിസം. SGK ഇഷ്ടം.

jayanbabu
Автор

സന്തോഷ്‌ ചേട്ടാ.. കരിക്ക് വീഡിയോ ക് പോലും ഇങ്ങനെ കാത്തു ഇരുന്നിട്ടില്ല😁😁😁...
വല്ലാത്ത sedative ആണ് ഒരു സഞ്ചാരിയുടെ ഡയറി കുറിപ്പ് ഓരോ എപ്പിസോഡ് കഴിയും തോറും ... ❤️❤️

goldiemathew
Автор

സഞ്ചാരത്തേക്കാളും സഞ്ചാരിയുടെ ഡയറിക്കുറിപ്പുകൾ ഇഷ്ടമുള്ളവർ ഉണ്ടോ....🔥🔥🔥🔥❤

PrabinPrabi-sikv
Автор

മരിങ്ങാട്ടുപള്ളിക്കാരന്റെ ഡയറിക്കുറിപ്പ് കേട്ടാൽ കിട്ടുന്ന അനുഭൂതി... അത് വേറെ തന്നെയാണ്... ❤❣❣

abduljabbar
Автор

ഇടിയും മഴയും കൂടെ സഞ്ചാരിയുടെ ഡയറികുറിപ്പും. ആഹാ... അന്തസ്😍😍.

akshayraj
Автор

സാറ് പറഞ്ഞത് എത്ര ശരിയാണ്. ഹിസ്റ്ററി ജോഗ്രഫി ഒക്കെ എന്ത് കഷ്ടപ്പെട്ടാണ് സ്കൂളിൽ പഠിച്ചതെന്നോ. ചൂരലിനെ പേടിച്ചാണ് അന്ന് പഠിച്ചത്. പിന്നെ ഇമ്പോസിഷനും ക്ലാസിനു പുറത്തിറക്കി നിർത്തലൂം. ഇപ്പോൾ സഞ്ചാരം കണ്ടു കണ്ടു ചരിത്രം എന്ത് ഇഷ്ടമാണ്. തിരിച്ചു പോയി പത്താം ക്ലാസ് പരീക്ഷ എഴുതിയാൽ ഇപ്പോൾ ഞാൻ ഫുൾ മാർക്സ് മേടിക്കും.

smithaa
Автор

ആഴ്ചയിൽ 2 Eppisode വേണം . ഇതിനോട് യോജിക്കുന്നവർ ലൈക്‌.

CristianoRonaldo-yhdu
Автор

ജോൺ, ഹാരി, മില്ലർ, ഭാര്യ, ടീച്ചർ, അമേരിക്കൻ ഫാമിലി, ജപ്പാൻ യുവതികൾ, ബർണാഡ്...തുടങ്ങി ആ നാൽപതുപേർക്കും ഒപ്പം നിങ്ങൾ ഞങ്ങളെയും മിൻസ്കിലേക്ക് കൂട്ടികൊണ്ട് പോവുന്നു 🤩🤩
അസൂയയാണ്... ആദരവാണ്.... ഈ മരങ്ങാട്ടുപള്ളിക്കാരനോട്‌ ❣️

jineshthankachan
Автор

നിങ്ങളുടെ വിനയം അണ് നിങ്ങളുടെ ട്രേഡ് മാർക്ക്...
Love it.

Explora
Автор

അടയാളപ്പെടുത്തുക
ഇതു ഘടികാരങ്ങൾ നിലക്കുന്ന സമയം...
സന്തോഷ് ജോർജ് സഫാരിയിൽ എഴുന്നള്ളുന്നു. The Travel Lion has arrived.

albinissac
Автор

ലൈഫ് മൊത്തം . ഈ ലോകം കാണാൻ വേണ്ടിയാ എന്റെ ലക്ഷ്യം... എന്റെ ഏറ്റവും വലിയ ആഗ്രഹം ആണത്.. ഞങ്ങളെ പോലെ ഉള്ളവരുടെ ദൈവം ആണ് സന്തോഷ്‌ ഏട്ടൻ.... ഓരോ എപ്പിസോഡിലെയും അവതരണം തരുന്ന ഒരു ഫീൽ ഉണ്ടല്ലോ.. എത്ര മനോഹരം ആണ്... സന്തോഷ്‌ ഏട്ടനും.. സഫാരി ചാനലിന്റെ പിന്നിൽ പ്രവർത്തിക്കുന്ന എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി നന്ദി

jishnu
Автор

നിങ്ങൾ അവസാനം പറഞ്ഞു വെച്ച ആ വാക്കുകൾ.. മനസാക്ഷി കുത്ത്..
നമ്മുടെ വേണ്ടപ്പെട്ടവർക്ക് കിട്ടാതെ നമ്മൾ അനുഭവിക്കുമ്പോൾ ഉള്ള ആ അവസ്ഥ.. ഇതു ഞാനും കുറെ അനുഭവിച്ചതായിരുന്നു..

ഗൾഫ് ജീവിതത്തിന്റെ ആദ്യ ഘട്ടങ്ങളിൽ നമ്മുടെ നാട്ടിൽ കിട്ടാത്ത പല വിഭവങ്ങളും നമുക്ക് കിട്ടുമ്പോൾ നാട്ടിലുള്ളവരെ ആലോചിച്ചു സങ്കടപ്പെടുമായിരുന്നു..

പക്ഷെ അതെല്ലാം അവർക്കു പിന്നീടുള്ള ജീവിതത്തിൽ എത്തിക്കാൻ ശ്രമിക്കുമായിരുന്നു..

സഞ്ചാരം, സഞ്ചാരിയുടെ ഡയറി കുറിപ്പുകൾ വളരെ ഇഷ്ട്ടപ്പെടുന്നു

firosshah
Автор

ഇദ്ദേഹത്തിന്റെ അനുഭവങ്ങൾ ഒരു വിസിറ്റിങ് ലക്ചരർ എന്ന രീതിയിലോ മറ്റോ നമ്മുടെ വിദ്യാഭാസ സ്ഥാപനങ്ങൾക്ക് ഉപയോഗപ്പെടുത്തിക്കൂടെ എന്ന് ഞാൻ ചിന്തിക്കാറുണ്ട്. അതുപോലെ ടൂറിസം വകുപ്പിനും ഒരുപാട് സംഭാവനകൾ നൽകാൻ ഇദ്ദേഹത്തിന് കഴിയും.

shekhaandjenavlogs
Автор

അറിയാതെ തലയാട്ടിയും... കേട്ടതിന് മറുപടിയായി മൂളിയും .... കേൾക്കുന്ന അത്ഭുതം brilliant s....

prasadkannan
Автор

സ്കൂളിൽ ചരിത്രം ആസ്വാദ്യകരമായി പഠിപ്പിക്കേണ്ടത് തന്നെയായിരുന്നു. എന്നാലിപ്പോൾ ആ കുറ്റബോധം ഇല്ല. ഞങ്ങൾക്ക് സന്തോഷേട്ടൻ ഉണ്ടല്ലോ..😚

KakashiHatake-nhqr
Автор

കാണുന്നതിന് മുമ്പേ നല്ല അഭിപ്രായം പറയാൻ കഴിയുന്ന എപ്പിസോഡ്

സന്തോഷ്‌ സംഭവം തന്നെ

ameen
Автор

നേരിൽ കണ്ടാൽ ഒരു സെൽഫി എടുക്കാൻ ഞാൻ ആഗ്രഹിച്ച ഏക വ്യക്തി....സന്തോഷ് ജോർജ് sir

ronyks
Автор

Santhoshji.. ഞങ്ങൾക്ക് വേണ്ടതു ഗുണ്ടറിനെ പോലെ ഒരാളല്ല.. നിങ്ങളെ പോലെ ഒരു ചരിത്ര അദ്ധ്യാപകനാണ് ആവിശ്യം..

athulnair
Автор

കാണുന്നതിലും ഇഷ്ടം സന്തോഷ്‌ ചേട്ടന്റ വാക്കുകൾ കേൾക്കാനാണ് ആഗ്രഹം❣️

Linsonmathews