Ithu Item Vere | Comedy Show | Ep# 68

preview_player
Показать описание
ഹാസ്യത്തിന്റെ പുതുപുത്തൻ പരീക്ഷണങ്ങൾക്ക് തിരികൊളുത്താൻ ഫ്‌ളവേഴ്‌സ് കോമഡി "ഇത് ഐറ്റം വേറെ". സ്റ്റാൻഡ് അപ്പ് ആക്ടുകളും കോമഡി സ്‌കിറ്റുകളും ഉൾപ്പെടെ വിവിധ ഹാസ്യ പ്രകടനങ്ങൾ അവതരിപ്പിക്കുന്ന ഷോ പ്രേക്ഷകർക്ക് ചിരിയുടെ തകർപ്പൻ നിമിഷങ്ങൾ സമ്മാനിക്കുന്നു. കലാഭവൻ ഷാജോൺ, അസീസ്, നസീർ സംക്രാന്തി എന്നിവർ വിധികർത്താക്കളായി എത്തുന്ന പ്രോഗ്രാമിൽ ജീവയാണ് ആങ്കർ.

"Ith Item Vere" is a lively comedy program on Flowers TV, hosted by Anchor Jeeva. Featuring a variety of comedic performances, including stand-up acts and skits, the show keeps audiences entertained with laughter and amusement. With judges Kalabhavan Shajohn, Azeez, and Naseer Sankranthy providing feedback and adding to the fun, "Ith Item Vere" promises a delightful viewing experience for all comedy enthusiasts.

#ithuitemvere #FlowersComedy #ComedyShow #flowerstv

ആസ്വദിക്കാം ഇടവേളകളില്ലാത്ത കാഴ്ച്ചവസന്തം ഫ്‌ളവേഴ്‌സ് ലൈവായി | Flowers LIVE TV
സബ്സ്ക്രൈബ് ചെയ്യൂ.. ഒപ്പം ചേരൂ...
Join this channel to get access to perks:

Our Channel List

Our Social Media

Рекомендации по теме
Комментарии
Автор

സൂര്യശ്രീ ഒരു രക്ഷയുമില്ല....കിടിലം...എന്താ അഭിനയം അടിപൊളി

tharakollam
Автор

കുടിയൻ കലക്കി 👍👍👍മൂന്നു പേർക്ക് നല്ല അവസരം കിട്ടും നിങ്ങളുട ഫാനാണ് ❤️❤️👍👍👍👌👌👌👌👌😘😘😘

vichukuttan
Автор

സൂര്യശ്രീ നീ ഉയരങ്ങളിൽ എത്തും എന്നുള്ള കാര്യത്തിൽ ഒരു സംശയം ഇല്ലാ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏കൂടെ കട്ടക്ക് നിന്നവർ വേറെ ലെവൽ ❤️❤️❤️❤️🥰

Maneeshkhanpattazhy
Автор

കുടിയൻ ആയി അഭിനയിച്ച... ആൾ... 👍👍👍ഒരു രക്ഷയും ഇല്ല 💗

mukeshmurali
Автор

Suryasree superb ❤️❤️❤️❤️❤️ nigalude team adipoli ❤️❤️❤️ suryasree orupad uyaramgalil ethan pattatte ❤️❤️❤️❤️❤️❤️best wishes

Viper-exqh
Автор

അനീഷ് ചേട്ടന്റെ ആ സെന്റി ഷോട്ട്. കല വിട്ട് സ്വന്തം പെറ്റമ്മയെ നോക്കാൻ 10 കൊല്ലം വിട്ട് നിന്നതിനു ദൈവം നൽകിയ ഗിഫ്റ്റ്. ആ കണ്ണ് നനഞുള്ള തല ആട്ടൽ. ക്ലോസ് ക്യാമറ വന്നപ്പോ നെഞ്ചുപിടഞ്ഞു ❤❤❤❤

faisalfaisy
Автор

Innale kore noki.. ee skit full kaanan...
Thanks mate.. kannappi x ponnu 🤭🤭

RahulKrishna-yi
Автор

സാബു മുഖത്തല 😅 എന്റെ മോനെ കലക്കി 😂😂😂 ഇങ്ങേരു 😅😅😅

anandhuraj
Автор

സാബു അണ്ണൻ ഒരു നല്ല കലാകാരൻ ആണ് കുടിയൻ വേഷം കാണാൻ നല്ല രസംമുണ്ട് 3വരും നന്നായിട്ടുണ്ട് അടുത്ത സ്ക്രിപ്പിന് കാത്തിരിക്കുന്നു ❤❤❤❤❤🥰🥰🥰🥰🔥🔥🔥🔥🔥🔥👌🏻👌🏻👌🏻👌🏻

arunanil
Автор

🥰🥰🥰🥰സാബു മുഖത്തല അനിഷ് സൂര്യ മൂന്നു പേരും കലക്കി 👍👍👍കുടിയൻ തകർത്തു flowers 👍👍👍ഗ്രുമേഴ്‌സ് 👍👍

VineethaUnni-eu
Автор

Suppercomady andsupperperfomans sabu nalle kudiyan

RAMESHSREEDHARAN-ju
Автор

പറഞ്ഞത് കേട്ടില്ലേ ജഡ്ജ് ടീഹൈഡറേഷൻ സെന്റർ എന്ന് 😂😂

shanavaskhan
Автор

പാവപെട്ട കലാകാരന്മാരെ സിനിമയിൽ ചാൻസ് കിട്ടും എന്നു പറഞ്ഞു മോഹിപ്പിച്ചിട്ടു ചാൻസ് കൊടുക്കണേ 🙏

visakhnair
Автор

25 കോടി മാറ്റിപ്പിടിക്കേണ്ടത് ആയിരുന്നു.

DILEEPKUMAR-prbk
Автор

Nazeer chirikan padu nazeer mukam nokki point kodukunnathu nirthipode nazeer...

keralaindia..
Автор

ആദ്യത്തെ സ്കിറ്റ് നല്ലൊരു മെസേജ് ആണ് പക്ഷെ, കൌണ്ടർ കുറവാ രുന്നു ഇത്രയും കാശിനുള്ളതൊന്നുമില്ല ഇതിലും നല്ല എത്രയോ സ്കിറ്റുകൾ കഴിഞ്ഞു പോയി അതിനൊന്നും ഇത് പോലെ കാശു കൊടുത്തുമില്ല ആളും തരവും നോക്കിയാണോ കാശു കൊടുക്കുന്നത്

LethaMurali
Автор

Endinanu ethreum chirikhunne endu comady aanu.pinne aa pennu over acting aanu

kubra_fathima_
Автор

മദ്യത്തിന്റെ സ്കിറ്റ് പഴയ വീഞ്ഞ് പുതിയ കുപ്പിയിൽ ആക്കിയത് അല്ലെ പണ്ട് വേറെ ആൾ ചെയ്തത് കണ്ടിരുന്നു കുറച്ചു മാറ്റം വരുത്തി അത്രെ ഉള്ളു

Kannur_vibe