Ithu Item Vere | Comedy Show | Ep# 76

preview_player
Показать описание
ഹാസ്യത്തിന്റെ പുതുപുത്തൻ പരീക്ഷണങ്ങൾക്ക് തിരികൊളുത്താൻ ഫ്‌ളവേഴ്‌സ് കോമഡി "ഇത് ഐറ്റം വേറെ". സ്റ്റാൻഡ് അപ്പ് ആക്ടുകളും കോമഡി സ്‌കിറ്റുകളും ഉൾപ്പെടെ വിവിധ ഹാസ്യ പ്രകടനങ്ങൾ അവതരിപ്പിക്കുന്ന ഷോ പ്രേക്ഷകർക്ക് ചിരിയുടെ തകർപ്പൻ നിമിഷങ്ങൾ സമ്മാനിക്കുന്നു. കലാഭവൻ ഷാജോൺ, അസീസ്, നസീർ സംക്രാന്തി എന്നിവർ വിധികർത്താക്കളായി എത്തുന്ന പ്രോഗ്രാമിൽ ജീവയാണ് ആങ്കർ.

"Ith Item Vere" is a lively comedy program on Flowers TV, hosted by Anchor Jeeva. Featuring a variety of comedic performances, including stand-up acts and skits, the show keeps audiences entertained with laughter and amusement. With judges Kalabhavan Shajohn, Azeez, and Naseer Sankranthy providing feedback and adding to the fun, "Ith Item Vere" promises a delightful viewing experience for all comedy enthusiasts.

#ithuitemvere #FlowersComedy #ComedyShow #flowerstv

ആസ്വദിക്കാം ഇടവേളകളില്ലാത്ത കാഴ്ച്ചവസന്തം ഫ്‌ളവേഴ്‌സ് ലൈവായി | Flowers LIVE TV
സബ്സ്ക്രൈബ് ചെയ്യൂ.. ഒപ്പം ചേരൂ...
Join this channel to get access to perks:

Our Channel List

Our Social Media

Рекомендации по теме
Комментарии
Автор

നസീർ ഇക്ക ഒരു ദിവസം മാറ്റി ഇരുത്തുക സപ്പോർട്ട് എന്ന് പറയുന്നത് ഞങ്ങൾ മാത്രം അല്ല ജാജ്ജാസ് കൂടിയാണ് അവരുടെ സപ്പോർട്ട് 🫴ഒരു ദിവസം നസീർ ഇക്ക മാറ്റി ഇരുത്തുക

ibrahimibru
Автор

ജഡ്ജസിനോട് ഒന്ന് കോമഡി കളിക്കാൻ പറ.😂എങ്ങനെ ഉണ്ട് അപ്പോൾ അറിയാം 😂😂😂

anwarsadath
Автор

നല്ല സ്ക്രീറ്റ് അവൻ നസീർ ഇക്ക ഒരു ടീം ആയിട്ട് വരു അപ്പൊ അറിയാം എന്താവും എന്ന്

ibrahimibru
Автор

നാസീർ ഇക്കയെ എത്രയും പെട്ടെന്ന് മാറ്റണം

habeebkoyaki
Автор

Eഈ പ്രോഗ്രാമിൽ എങ്ങനെ പങ്കെടുക്കും.. ഇവർ തന്നിട്ടുള്ള നമ്പറിൽ വിളിച്ചാൽ സ്വിച്ച് ഓഫ് അല്ലെങ്കിൽ ഫോൺ എടുക്കില്ല... ചെറിയ ചെറിയ കലാകാരൻമാർക്കും അവസരങ്ങൾ കിട്ടാൻ വേണ്ടി ഇതിന്റെ ഓഡിഷനെ കുറിച്ചും മറ്റുള്ള വിശദ വിവരങ്ങൾ അറിയാനുള്ള മാർഗങ്ങളുംഎല്ലാ എപ്പിസോഡുകളിലും ഒന്ന് രേഖപ്പെടുത്തിയാൽ നന്നായിരുന്നു...വളരെ നല്ല പ്രോഗ്രമാണ് ആശംസകൾ..

HimalHimal-jj
Автор

ഒരുപാട് ചിരിക്കാൻ ഉണ്ട് പിന്നെ എന്തിനാ നസീർകാ തമാശ ഇല്ല എന്ന് പറയുന്നത്

SanuShifu
Автор

ലാസ്റ്റ് സ്കിറ്റിന് വണ്ടികാശ് പോലും കൊടുത്തില്ല. നെഗറ്റിവ് കമന്റ്‌ പറഞ്ഞു മനപ്പൂർവം കാശ് കുറക്കുന്നു 😌

ibrahimmudavangadan
Автор

ഫസ്റ്റ് സ്കിറ്റ് പഴയ സാദനം altration ചെയ്ത് പുതിയ കുപ്പിയിൽ.. ഇതിലും നല്ലത് കട്ടപ്പാര എടുത്ത് കക്കാൻ പോകുന്നതാ 😏😏😏

appuappu-lvfn
Автор

Ithu same vere channel l vannathaa.. Cheriya oru vithyasam ullu..

martintreesa
Автор

ഇ സ്ത്രീകൾ എന്തിനാ ഇത്ര ഓവർ ആയി ബീഹെവ് ചെയ്യുന്നത്

daughterofsidharthan