Uppum Mulakum 3 | Flowers | EP # 107

preview_player
Показать описание
'Uppum Mulakum' returns with its third season, continuing as one of Malayalam TV's longest-running sitcoms. This beloved show blends humor and emotion, depicting the trials and tribulations of a middle-class family. Balachandran and his family are back in action. Let's see what's next!!

#uppummulakum #uppummulakum2 #uppummulakum3 ആസ്വദിക്കാം ഇടവേളകളില്ലാത്ത കാഴ്ച്ചവസന്തം ഫ്‌ളവേഴ്‌സ് ലൈവായി | Flowers LIVE TV
സബ്സ്ക്രൈബ് ചെയ്യൂ.. ഒപ്പം ചേരൂ...
Join this channel to get access to perks:

Our Channel List

Our Social Media

Рекомендации по теме
Комментарии
Автор

ഇന്നാ ഇത് കണ്ട് അല്പം ചിരിച്ചത്.... അതും അവസാനത്തെ രംഗങ്ങൾ

Anilkumar-ktqi
Автор

Poli episode. Season 1nnu മുതൽ ഇപ്പൊ season 3 vare kanunna സ്ഥിരം പ്രേക്ഷകൻ ഒണ്ടോ💯🫶

devanadhg
Автор

ലച്ചൂനെ പോലെ ഒരു പെങ്ങൾ ഉണ്ടെങ്കിൽ പൊളി 🤪

yxrbvsb
Автор

Kollaam ivarda love story sherikk feelings ❤❤🎉

misriyilerajakumaran
Автор

അടിപൊളി എപ്പിസോഡ്❤😂
ഇതുപോലത്തെ എപ്പിസോഡ് വരണം. യേശുവിന്റെ ലവ് ഉള്ള എപ്പിസോഡുകൾ കൂടുതലായി വരണം. അടിപൊളി എപ്പിസോഡ്

brothersszzz
Автор

കേശു, മെർലിൻ❤❤❤❤ കേശു പ്രണയത്തിൻ്റെ കാര്യത്തിലും അച്ഛൻ മോൻ തന്നെ❤

Geethuzzzzz
Автор

കേശുവിന്റെ എല്ലാ കാമുകിമാരെയും ഒന്നിച്ചു കൊണ്ടുവന്നാ അടിപൊളിയാവും. അലീന, മാളവിക, etc

Orange-wnxl
Автор

20:40 😊😊 😁
Full chill 😀 episode 👌👌😄

Merlin 💕💕 keshu ...peruth istaayy
Randaallum actgllum superb 😊💕

Lachuu adipowli performance 💓
Baalu ❤️ ❤️ ❤️ sreekuttan 💕☺️

shanuaslam
Автор

അവസാനം മെർലിൻ കരഞ്ഞു അത് കണ്ടപ്പോ കേശു ടെൻഷൻ ആയി സംസാരത്തിൽ വിറയൽ പിന്നെ മെർലിൻ പോയപ്പോ കേശു പിന്നാലെ പോയി അത് കണ്ടു നിന്ന ബാലു ചേട്ടൻ തകർന്നു പിന്നെ നീലു വന്നു ബാലു ചേട്ടന് ടെൻഷൻ കൂടി

Samah_kb
Автор

കേശൂന്റെ ചേച്ചിയെ പോലുണ്ട് മെർലിനെ കാണാൻ കുറച്ചു കൂടെ ചെറുതിനെ കൊണ്ടു വരാമായിരുന്നു.ഈ പെണ്ണിനെ ലച്ചുന്റെ ഫ്രണ്ട് ആയിക്കൊ.

nivya
Автор

കേശു ലവ് കാണുമ്പോൾ ചിരിച്ചു മരിച്ചു 😅😅😅😅😅

Indian-smmp
Автор

തള്ളേ കേശു romance 😄❤️
20:27 ബാലു ചേട്ടൻ expression 😂

fliqgaming
Автор

അല്ലെങ്കിലും matured & bold ആയിട്ടുള്ള Girls നേക്കാളും
Cute innocent ആയ പെൺകുട്ടികളെ ആണ് ഭൂരിഭാഗം പേർക്കും ഇഷ്ടം
ഇപ്പഴും മാറത്ത ചിന്താഗതി

AACREATIONS
Автор

കേശു ലെച്ചു bond 😂😍 കേശു merlin combo 🤣🤣🤣🤣🤣last aaa വിറച്ച് വിറച്ച് പറഞ്ഞപ്പോഴേ അവൾ ഓടി 😅😅😅😅😅😅😅😅😅😅

itsmepriyanka-orif
Автор

Lechu chechi nalla cute anallo😍❤️. Nalla hair style anu natural hair ❣️😊

melvinmathew
Автор

അടിപൊളി epirsode 😊 കേശുവിന്റെ അഭിനയം പൊളിച്ചു

footballman
Автор

3:35 അത് പൊളിച്ചു നീലു.അത് ആവശ്യമായിരുന്നു💯.

JustMe-wz
Автор

ഈ അടുത്ത കാലത്ത് ഇറങ്ങിയതിൽ The best episode 👍❤Superb❤🤗ബാലു, കേശു, മെർലിൻ, ഇന്നത്തെ acting vere level 👍❤🤗

sajpat
Автор

കേശുവും മെർലിനും പോയതിന്റെ ബാക്കി അടുത്ത എപ്പിസോഡ് ആക്കി പോസ്റ്റ്‌ ചെയ്യണം പ്ലീസ് 🙏

MufthasirMp
Автор

Lachu chechi acting very nice and natural so cute 🥰❤😊

ShajiK-ykbh