Nightlife of African Tribal Villages| Oru Sanchariyude Diary Kurippukal | EPI 323

preview_player
Показать описание
---------------------------------------------------------------------------------------------------
#safaritv #oru_sanchariyude_diarykurippukal #EPI_323

ശ്രീ സന്തോഷ് ജോർജ് കുളങ്ങര യാത്രാനുഭവങ്ങൾ പങ്കുവെയ്ക്കുന്നു ഒരു സഞ്ചാരിയുടെ ഡയറിക്കുറിപ്പിൽ...

ORU SANCHARIYUDE DIARY KURIPPUKAL EPI 323 | Safari TV

To buy Sancharam Videos online please click the link below:

Рекомендации по теме
Комментарии
Автор


സഫാരി അപ്‌ലോഡ് ചെയ്യുന്ന എല്ലാ വിഡിയോയോകളും ക്രമത്തിൽ കാണാനും, പുതിയ വീഡിയോകളുടെ നോട്ടിഫിക്കേഷൻ ഉടനടി ലഭിക്കാനും ഉടൻ സബ്സ്ക്രൈബ് ചെയ്‌യുക

SafariTVLive
Автор

ഇദ്രീസ് എന്ന ആ പോലീസ് കാരൻ ആവട്ടെ ഇന്നത്തെ 👍💐

basheerparangodath
Автор

ഇപ്പോൾ സഞ്ചാരത്തേക്കാളും ഇഷ്ടമാണ് സഞ്ചാരിയുടെ ഡയറി കുറിപ്പുകൾ

pradeepp
Автор

സാർ എന്റെ അഭിപ്രായത്തിൽ നിങ്ങൾ ആണ് ലോകത്തിലെ ഏറ്റവും 😊♥️

nike
Автор

കഴിഞ്ഞ ആഴ്ച കമന്റിൽ ആരോ ഗോപ്രോ ഉപയോഗിക്കുന്നതിനെ കുറിച്ച് പറഞ്ഞിരുന്നു, ദൂരദർനിലെ പ്രേക്ഷകരുടെ കത്തുകൾ വായിക്കുന്ന പോലെ, പരിപാടി കാണുന്നവരുടെ അഭിപ്രായം പരിഗണിക്കുകയും അതിനുള്ള വിശദീകരണം തരുകയും ചെയ്യുന്ന വലിയ മനസ്സിന് നന്ദി.

vishvanath
Автор

സന്തോഷേട്ടാ studio ഇരുന്ന് വിവരിക്കുന്നതിനേക്കാൾ out door ഇരുന്ന് വിവരിക്കുമ്പോൾ ഇരുട്ടും പക്ഷികളുടെ ശബ്ദവും എല്ലാം കൂടെ ഒരു വല്ലാത്ത ഫീലാണ് അതായിക്കും കുറച്ചു കുടെ നല്ലത് എന്ന് തോന്നുന്നു

aniledathara
Автор

ഇദ്‌രീസ് നല്ല മനുഷ്യൻ, ഈ എപ്പിസോഡ് കഴിഞ്ഞാൽ പുള്ളിയെ മിസ്സ്‌ ചെയ്യും

sameercp
Автор

നമ്മക്ക് ആ പഴയ സ്ഥലം മതി.. അങ്ങനെ കേൾക്കുമ്പോൾ വേറെ ലെവല്‍ സുഖം.. ഇത് കേള്‍വിക്കാരെ സമാധാനമില്ലയ്മയിലേക്ക് കൊണ്ട് പോകുന്നതായി തോന്നി

anandk
Автор

ജിബൂട്ടിയ.ഒരു അത്ഭുത ലോകം തന്നെയാണ്.അവിടെത്തെ മനുഷ്യരുടെ ജീവിതം നോക്കുമ്പൊ നാം സ്വ൪ഗീയരാണ്...

ManojpkManoj-tnhp
Автор

ഈ ഷർട്ടിൽ സന്തോഷ് സാർ സൂപറാണെന്നു അഭിപ്രായം ഉള്ളവരുണ്ടോ...?

alifatih
Автор

നല്ല അവതരണം... ജിബൂട്ടി യിൽ പോയി താമസിച്ച് പോലെയുള്ള ഒരു ഫീലിംഗ് താങ്ക്യൂ സന്തോഷ് ചേട്ടാ

ExploringWonders
Автор

ഇത് കണ്ടുകൊണ്ടിരുന്ന ഞങ്ങൾ ഓരോരുത്തരും സന്തോഷേട്ടന്റെ കൂടെ സഞ്ചരിക്കുകയായിരുന്നു.... അത് നിങ്ങളുടെ മാസ്മരികമായ അവതരണ ശൈലി കൊണ്ട് മാത്രമാണ് 🔥

shihabthangal
Автор

ലോകത്ത് ഏതു കോണിൽ പോയാലും മലയാളിക്ക് തോളിൽ വെള്ളതോർത്ത് (10.07) നിർബന്ധമാ-- .

babukuttan
Автор

ആ ജനതയുടെ ജീവിതം കാണുംബോൾ സങ്കടം തോന്നുന്നു; കുടിവെള്ളമില്ല, നല്ല ഭക്ഷണമില്ല, വസ്ത്രങ്ങളില്ല, വീടുകളില്ല, വിദ്യഭ്യാസമില്ല, ആശുപത്രിയില്ല ....
നമ്മളൊക്കെ എത്ര ഭാഗ്യവാൻമാർ

asranekkara
Автор

ഈ വർഷം അവസാനത്തോടെ സഫാരി ടിവിക്ക്‌ 2 മില്യൺ സബ്സ്ക്രൈബേഴ്സ് എങ്കിലും ഉണ്ടാവട്ടെ...

paralleluniverse
Автор

ഞാനും നിങ്ങളുടെ കൂടെ ആ മരുഭൂമിയിൽ ഉണ്ടെന്നു തോന്നി അത്രയും നല്ല അവതരണം....

subairmachincheri
Автор

ഇന്ന് സന്തോഷ് സർ എന്റെ കോളേജിൽ വന്നിരുന്നു, പന്തളം കോളേജിൽ. ഒരിക്കലും മറക്കാത്ത ഒരു ദിവസം സമ്മാനിച്ചാണ് മടങ്ങിയത്

vishnum
Автор

കഴിഞ്ഞ ആഴ്ചയിലെ എപ്പിസോഡ് വളരെയേറെ ഇഷ്ടപ്പെട്ടു കാത്തിരിക്കുകയായിരുന്നു ഇന്നത്തേക്കായി. സന്തോഷേട്ടൻ

rendeepradhakrishnan
Автор

അടിപൊളി ആയിട്ടുണ്ട് എപ്പിസോഡ്.. !!!! പഴയ ബാക്ക് ഗ്രൗണ്ട് മിസ്സ്‌ ചെയ്യുന്നു ... !!! സർ എന്തായാലും ഒരുപാട് ഭാഗ്യവാൻ ആണ്... !!!! എന്തെല്ലാം എന്തെല്ലാം അനുഭവങ്ങൾ ഇതുവരെ കാണാനും ആസ്വദിക്കാനും കഴിഞ്ഞു.... !! അസൂയ തോന്നുന്നു.... !! ഈ എപ്പിസോഡ് കണ്ടപ്പോൾ മനസിലായി... നമ്മൾ മലയാളികൾ ജീവിക്കുന്നത് സ്വർഗത്തിൽ ആണ് എന്ന്.... !!

sumeshcs
Автор

യേശു നിന്നെ സ്നേഹിക്കുന്നു. നിന്റെ പാപങ്ങൾക്ക് പരിഹാരമായിട്ടാണ് അവൻ കുരിശിൽ മരിച്ചത്. നിന്റെ സകല പ്രശ്നങ്ങൾക്കുമുള്ള പരിഹാരം അവനിലുണ്ട്. വിശ്വാസത്തോടെ അവനോടു പ്രാർത്ഥിച്ചാൽ നീ അത്ഭുതം കാണും

sweettimes