Rothenburg, a beautiful city on the romantic road | Oru Sanchariyude Diary Kurippukal | EPI 305

preview_player
Показать описание
---------------------------------------------------------------------------------------------------
#safaritv #oru_sanchariyude_diarykurippukal #EPI_305

ശ്രീ സന്തോഷ് ജോർജ് കുളങ്ങര യാത്രാനുഭവങ്ങൾ പങ്കുവെയ്ക്കുന്നു ഒരു സഞ്ചാരിയുടെ ഡയറിക്കുറിപ്പിൽ...

ORU SANCHARIYUDE DIARY KURIPPUKAL EPI 305 | Safari TV

To buy Sancharam Videos online please click the link below:

Рекомендации по теме
Комментарии
Автор


സഫാരി അപ്‌ലോഡ് ചെയ്യുന്ന എല്ലാ വിഡിയോയോകളും ക്രമത്തിൽ കാണാനും, പുതിയ വീഡിയോകളുടെ നോട്ടിഫിക്കേഷൻ ഉടനടി ലഭിക്കാനും ഉടൻ സബ്സ്ക്രൈബ് ചെയ്‌യുക

SafariTVLive
Автор

സന്തോഷേട്ടാ...

സഞ്ചാരിയുടെ ഡയറികുറിപ്പുകൾ എന്ന പരിപാടിയുടെ പ്രത്തേകത ഒരു ചാനലിന്റെ ഉടമ തന്റെ പ്രേക്ഷകരോട് നേരിട്ട് സംവദിക്കുന്നു എന്നതാണ്.
വേറൊരു ചാനലിനും അവകാശപെടാൻ പറ്റാത്ത ഒരു ബന്ധമാണ് ചേട്ടനും പ്രേക്ഷകരും തമ്മിലുള്ളത്.

ഇവിടുന്ന് ആരൊക്കെയോ അയച്ച മെസ്സേജിന് റിപ്ലൈ തരുമ്പോൾ സന്തോഷിക്കുന്നത് പ്രേക്ഷകർ ഒന്നാകെ ആണ്.

ഇത്രേം ലൈവ് ആയിട്ട് ഇത്രേം ആക്റ്റീവ് ആയി പ്രേക്ഷകരുമായി ബന്ധം നില നിർത്തുന്നു എന്നത് ഒരത്ഭുതം തന്നെയാണ്.

ഇന്ത്യയിലെ വേറൊരു ചാനലിനും അവകാശപ്പെടാനില്ലാത്ത ഒരുപാട് നേട്ടങ്ങൾ ഇനിയും സഫാരിക്ക് ലഭിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

Thank you SGK ❤

muhammadshaheerkt
Автор

ഞാൻ ജർമനിയിൽ താമസിക്കുന്ന ഒരു മലയാളി ആണ്. ഇദ്ദേഹം പറയുന്നത് അക്ഷരം പ്രതി സത്യം ആണ്.

k.anzian
Автор

സഫാരി പോലെരു ടെലിവിഷൻ ചാനൽ കഴിഞ്ഞ 7 വർഷമായിട്ട് ഒരു രൂപാ പോലും വരുമാനം എടുക്കാതെ നടത്താൻ തന്റെടം ഉള്ള ഒരു വന് ഏതേങ്കിലും ഹോട്ടൽ കാരൻ തരുന്ന 2000 രൂപയുടേയോ 3000 രൂപയുടേയോ സൗജന്യ മുറിയിൽ താമസിച്ച് വരുമാനം ഉണ്ടാകണ്ട കാര്യ ഇല്ല എന്ന് എന്റെ മാന്യരായ പ്രേക്ഷകർ മനസിലാക്കും എന്ന് തനേയാണ് കരുതുന്നത് ❤️❤️❤️💪💪 സാർ നിങ്ങൾ വേറെ ലെവൽ ആണ് ✌️✌️😊😊

sanjusuryan
Автор

പ്രതിഭ അല്ല സന്തോഷ് ബ്രോ നിങ്ങൾ, പ്രതിഭാസമാണ്.... അന്ധന് ലോകം കാണിച്ച പ്രതിഭാസം.... may god bless u

jinsthadathil
Автор

ഈ തലമുറയിലെ ഏറ്റവും വലിയ നവോത്ഥാന നായകൻ😍😍👏👏

rageshbalan
Автор

മുഴുവൻ കാണുന്നതിനു മുന്നേ കിടു എന്ന് പറഞ്ഞവർ ഇവിടെ ലൈക്‌ 😎😎😁

ktshaheer
Автор

സന്തോഷ് സാറിനു ഈ എപ്പിസോഡിൽ തൊണ്ട വേദനയും ജലദോഷവും ഉണ്ടായി എന്ന് തോന്നിയത് എനിക്ക് മാത്രമോ..?
പക്ഷെ ഇതിലൊന്നുമല്ല കാര്യം..
വർക്കിലാണ് കാര്യമെന്ന് അങ്ങ് വീണ്ടും വീണ്ടും തെളിയിക്കുകയാണ് ദാസാ...

sandeep
Автор

അന്ന് പരിഹസിച്ച ആ മാധ്യമപ്രവര്ത്തകന് ഇന്ന് വിളിച്ച് അഭിനന്ദിക്കേണ്ടിവന്നെങ്കിൽ അവിടെയാണ് സന്തോഷ്‌ചേട്ടാ നിങ്ങളുടെ മഹത്വം..ആരൊക്കെ അവഗണിച്ചാലും പരിഹസിച്ചാലും ഉദ്ദേശശുദ്ധിയോടും ആൾമാർത്ഥതയോടും പരിശ്രമിക്കുന്നവർ വിജയത്തിൽ എത്തിച്ചേരുമെന്നതിനുള്ള ഏറ്റവും വലിയ തെളിവാണ്, മറ്റുള്ളവർക്ക് പ്രചോദനമാണ് നിങ്ങൾ.

Ningal vere lvelanu bro😍😍😍💓💓💓by kattafans.. നല്ലമനസിനു എല്ലാവിധ ഭാവുകങ്ങളും🙏🙏🙏

zerosultimatum
Автор

ഈ എപ്പിസോഡ് മുഴുവനും കാണാതെ ആണ് ഇപ്പൊ ഞാൻ കമന്റ് ഇടുന്നത്, വേറെയൊന്നുംകൊണ്ടല്ല .. ഡ്യൂട്ടി കഴിഞ്ഞു ഹോട്ടലിൽ ഒന്ന് കയറി വലത്തേ കയ്യിൽ ചായയും ഇടത്തെ കയ്യിൽ ഒരു പരിപ്പുവടയും കഴിച്ചു ഇത് മൊബൈലിൽ നോക്കി കണ്ടിരിക്കാനാണ് എനിക്ക് ഇഷ്ട്ടം, കാരണം ഇപ്പൊ അതൊരു ലഹരിയായി മാറിത്തുടങ്ങി #santhoshgeorgekulangara istham 🥰🥰🥰🥰✈️✈️✈️☕️☕️☕️🌮🌮🥪🥪🥪

NidhinChandh
Автор

ഏതെങ്കിലും സൂപ്പർ സിനിമാ താരങ്ങളെ നേരിൽ കാണണമെന്നാഗ്രഹിച്ചിട്ടില്ല, രാഷ്ട്രീയ നേതാക്കളെ കാണണമെന്നും ആഗ്രഹിച്ചിട്ടില്ല
മത നേതാക്കളെയോ, സൂപ്പർ സെലിബ്രിറ്റികളേയോ കാണണമെന്നും തോന്നിയിട്ടില്ല. പക്ഷേ സന്തോഷേട്ടനെ ഒരിക്കൽ നേരിൽ കാണണം. കൂടെ നിന്നൊരു ഫോട്ടോയെടുക്കണം. കാരണം എന്റെ നോട്ടത്തിൽ ഏറ്റവും ഭാഗ്യവാനായ മലയാളിയാൺ് താങ്കൾ. ദൈവം അനുഗ്രഹിച്ചു മനുഷ്യൻ. എത്ര കോടികളുണ്ടായാലും ചിലപ്പോൾ ഒരാൾക്ക് സന്തോഷേട്ടനെപ്പോലെ ഈ ലോകം ഇങ്ങനെ കാണാൻ കഴിഞ്ഞെന്ന് വരില്ല. ഇത്രയും മനുഷ്യരെ കൂടെ കൊണ്ടുനടന്ന് കാണിക്കാൻ കഴിയില്ല.കഥകളും ചരിത്രവും പറഞ്ഞുതരാൻ കഴിയില്ല.

ഞാൻ സഞ്ചാരിയുടെ ഡയറിക്കുറുപ്പിന്റെ ഫാനാണ് സഞ്ചാരത്തേക്കാൾ. കാരണം കാണുന്നതിനേക്കാൾ മനോഹരമായാണ് ആ അവതരണം. അതുകൊണ്ട് മിക്കവാറും പാചകത്തിനിടക്കോ മറ്റ് ജോലികളുടെ ഇടക്കോ ബ്ലൂടൂത്ത് സ്പീക്കറിൽ കേൾക്കാറാണ് പതിവ്.... അല്ല ചെവികൊണ്ട് കാണാറാണ് പതിവ്. അത് കണ്ണില്ലാത്തവർക്കും കാണാൻ സമയമില്ലാത്തവർക്കും ഡയറി കുറുപ്പുകൾ അനുഗ്രഹമാണ്. ഇനിയും കൂടുതൽ യാത്ര ചെയ്യാനും കാഴ്ചകൾ കാണാനും ഞങ്ങളെ കാണിക്കാനും സർവ്വേശ്വരൻ അങ്ങേക്ക് ദീർഘായുസ്സ് നൽകട്ടെ...

harizuthan
Автор

ഡയറി കുറിപ്പുകൾ റേഡിയോ പ്രോഗ്രാം ആയിരുന്നാൽ പോലും ശ്രോദ്ധാക്കളിൽ കാഴ്ചയുടെ വിസ്മയം തീർക്കാൻ സാറിന്റെ വിവരണത്തെക്കാൾ മറ്റൊരു ദൃശ്യവും ഉണ്ടാകില്ല 💕❤️💕

shahullhmd
Автор

പുതിയ ഒരു സംസ്കാരം രൂപപ്പെടുവാൻ താങ്കളുടെ സഫാരി ചാനൽ വലിയൊരു പങ്ക് വഹിക്കും.
ഒരു സാംസ്‌കാരിക പുനർ നിർമിതി ഈ കാല ഘട്ടത്തിൽ വളരെ അത്യാവശ്യമാണ്. ഈശ്വരൻ തുണയയാകട്ടെ.

jojivarghese
Автор

സഫാരി ചാനലിന്റെ എല്ലാ പരിപാടിയും കാണുന്നയാളാണ് ഞാൻ ഈയൊരു നിമിഷം വരെ താങ്കൾ പിന്നിട്ട കഷ്ടപ്പാടുകൾ ഈ ചാനലിലൂടെ പ്രേഷകർക്കുമുന്നിൽ വിവരിച്ചു. ജോലിയോടുള്ള അർപ്പണ ബോധവും യാത്രയോടുള്ള അഭിനിവേശവും മാത്രമാണ് ഇന്ന് താങ്കളെ പ്രശസ്തിയുടെ കൊടുമുടിൽ എത്തിച്ചത്. ഈയൊരു പ്രവൃത്തി ഒരു ബിസിനസ്സ് കണ്ണോടെയാണ് കണ്ടിരുന്നുവെങ്കിൽ ഈയൊരു ഉയർച്ച വന്നുചേരുമായിരുന്നില്ല. സാറിനെ മനസിലാക്കാൻ ശ്രമിക്കാത്തവരാണ് ഇത്തരം വിമർശനങ്ങൾ ഉന്നയിക്കുന്നത്.

prajiponnu
Автор

"നിങ്ങളുടെ വിവരണങ്ങളിലൂടെ ഞങ്ങൾ ലോകം കാണുന്നു "


ശരിക്കും കണ്ണു നിറഞ്ഞു തുളുമ്പുന്നു സർ,

നന്ദി

കാഴ്ചയില്ലാത്തവരെ ലോകത്തിന്റെ കാഴ്ചകളിലേക്ക് കൊണ്ടുപോയതിനു💕

saneeshkaniyat
Автор

ഞാൻ നിങ്ങളുടെ you tube കാണുംമ്പോൾ ad skip ചെയ്യാറില്ല കാരണം maximum rate കിട്ടാൻ

shaibunt
Автор

ഞാൻ ഒരു ആര്ടിസ്റ് ആണ്, , എനിക്ക് sgk യോട് ഒരു പ്രത്യേക ഫാൻ ഇഷ്ടം ആണ്, , , എനിക്ക് അയാളുടെ ഒരു ചിത്രം വരച്ചു ഒരു വേദിയിൽ കൊടുക്കണം എന്ന്‌ ഉണ്ട്, , , അത് നടക്കോമോ സുഹൃത്തുക്കളെ 😁♥😊😊???

manikandanvkmanikandanvk
Автор

മുമ്പത്തെ ആ എപ്പിസോഡിൽ നിങ്ങടെ പത്ര സമ്മേളനം ആരും ഗൗരവമായി എടുത്തില്ല. പത്രത്തിൽ ഒരു വരി പോലും വന്നില്ല എന്ന് കേട്ടപ്പോൾ നല്ല സങ്കടം തോന്നി..
ഇന്ന് ആ കഥ വീണ്ടും പറഞ്ഞപ്പോൾ വീഡിയോ അവിടെ നിറുത്തി, ആ പഴയ പത്രസമ്മേളനത്തിന്റെ ഭാഗം വീണ്ടും ഒന്നൂടെ കണ്ടു. എന്നിട്ട് ഇത് പൂർത്തിയാക്കി...

malabaredition
Автор

ഈ കമന്റ് സെക്ഷനിൽ താങ്കളെ സ്നേഹിക്കുന്നവരെ കാണുമ്പോൾ സന്തോഷത്താൽ കണ്ണ് നിറയുന്നു.

TheChaos
Автор

5:32 mass dialogue സ്വന്തമായി (സഫാരി) പോയിട്ട്, ഒരു പെട്ടികട പോലും തുടങ്ങാൻ ഇച്ഛാ ശക്തിയില്ലാത്ത വിമർശന രോഗികൾക്ക് അല്പം ശമനം കിട്ടിക്കാണും....

sreesanthmankala