Travel through the Tribal villages of Djibouti | Oru Sanchariyude Diary Kurippukal | EPI 322

preview_player
Показать описание
---------------------------------------------------------------------------------------------------
#safaritv #oru_sanchariyude_diarykurippukal #EPI_322

ശ്രീ സന്തോഷ് ജോർജ് കുളങ്ങര യാത്രാനുഭവങ്ങൾ പങ്കുവെയ്ക്കുന്നു ഒരു സഞ്ചാരിയുടെ ഡയറിക്കുറിപ്പിൽ...

ORU SANCHARIYUDE DIARY KURIPPUKAL EPI 322 | Safari TV

To buy Sancharam Videos online please click the link below:

Рекомендации по теме
Комментарии
Автор


സഫാരി അപ്‌ലോഡ് ചെയ്യുന്ന എല്ലാ വിഡിയോയോകളും ക്രമത്തിൽ കാണാനും, പുതിയ വീഡിയോകളുടെ നോട്ടിഫിക്കേഷൻ ഉടനടി ലഭിക്കാനും ഉടൻ സബ്സ്ക്രൈബ് ചെയ്‌യുക

SafariTVLive
Автор

താങ്കൾ ഒരു ധീരനായ പോരാളി ആണ്... ഇഷ്ടപെട്ട ജോലി എങ്ങനെ ചെയ്യണം എന്ന് പുതു തലമുറയ്ക്ക് കാട്ടി കൊടുക്കുന്നു... ഒരുപാടു നന്ദി.. ഹാപ്പി ന്യൂ ഇയർ.. ✍️

tonythomas
Автор

ആദ്യം ലൈക്‌ പിന്നെ വീഡിയോ മൊത്തം കണ്ടു. സന്തോഷ്‌ സർ നമുക്ക് വേണ്ടി സഹിച്ച ത്യാഗങ്ങൾ മനസ്സിൽ ആയവർ ലൈക്‌ അടിക്കൂ

sajirajan
Автор

അവരുടെ ജീവിതം കണ്ട് 😥എന്റെ കണ്ണ് നിറഞ്ഞു പോയി 😥 നമ്മൾ എത്ര സുന്ദരം എന്നിട്ടും അടിപിടി കൂടുന്ന നമ്മൾ...

firosfiru
Автор

"ഒരു കുപ്പിവെള്ളത്തിന് പണത്തെക്കാൾ വിലമതിക്കുന്ന മനുഷ്യർ".നമുക്ക് അറിയാത്ത ജീവിത യാഥാർത്ഥ്യങ്ങൾ കെട്ടുകഥയേക്കാൾ ഭയാനകമാണ് .

vidhukalinga
Автор

സ്ട്രീറ്റ് ഫോട്ടോഗ്രഫി ഇഷ്ടപെടുന്ന ഒരാളാണ് ഞാൻ. നാട്ടിൽ തന്നെ ക്യാമറ പുറത്തെടുത്തു സ്ട്രീറ്റ് ഫോട്ടോസ് എടുക്കാൻ ഭയമാണ്.വേറെ ഒരു രാജ്യത്ത് തികച്ചും അപരിഷ്‌കൃതരായ ആൾക്കാരുടെ വീഡിയോസ് എടുക്കാൻ കാണിച്ച ധൈര്യം അപാരം സമ്മതിച്ചു

kaptureshare
Автор

രാജ്യമല്ല, ഭാഷയല്ല, മതമല്ല, ....മനുഷ്യത്വം അതാണ് പ്രാധാന്യം, എന്ന് ഈ സഞ്ചാരം എപ്പിസോഡ് ഓർമ്മിപ്പിക്കുന്നു. 🌷

bindhuanil
Автор

ഞാൻ ഇവിടെ ജിബുട്ടിക്ക് അടുത്ത് ജോലി ജയിറ്റിട്ടുണ്ട് 2 വര്ഷം എത്തിയോപ്യയിൽ. ജിബുട്ടിയും എത്തിയോപ്യയുടെ ഒരു ഭാഗമായിരുന്നു. ഫ്രാൻസുകാർ അതു ഒരു സെപ്പറേറ്റ് രാജ്യം ആക്കിയതിനു. അവിടെ ക്യാമറ ഹറാം അയി ആണ് അവർ കാണുന്നത്‌. വെള്ളത്തിന് പകരം പാൽ ആണ് അവർ ഉപയോഗിക്കുന്നതു കാരണം വെള്ളം കിട്ടാൻ പ്രയസം ആണവിടെ. വളരെ വ്യത്യസ്തമായ ഒരു ഭുവാഗവും സംസകരവും ആണവിടെ . മുൻപ്‌ എപ്പിസോഡുകളിൽ പറഞ്ഞ ജിബുട്ടിയും എത്തിയോപ്യയും തമ്മിൽ കണക്ട് ചെയ്യുന്ന റെയിൽവേ ട്രാക്കിന്റെ നിർമാണവുമായി എത്തിയോപ്യയിൽ ഒരുപട് സഞ്ചരിച്ചിട്ടുണ്ട്. അഫേർ വർഗത്തിൽ ഉള്ളവർ ആണ് ഈ റീജിയണിൽ ജീവിക്കുന്നതു

mukeshsdailylife
Автор

സംസാരം ഒരു മടുപ്പ് തോന്നിക്കുന്നില്ല. ചെറിയ രീതിയിൽ വരെ എവിടെയും bore തോന്നിക്കുന്നില്ല. എത്ര നന്നായിട്ടാണ് സംരിക്കുന്നതും അവതരിപ്പിക്കുന്നതും.. really amazing 😍😍😍😍😍

mhd
Автор

നമ്മുടെ സൗകര്യങ്ങളെക്കുറിച്ച് അഹങ്കരിക്കുമ്പോഴും അസൗകര്യങ്ങളെ കുറിച്ച് വേവലാതിപ്പെടുമ്പോഴും, ഇടയ്ക്ക് ഇതുപോലുള്ള വീഡിയോ കാണുന്നത് നന്നായിരിക്കും, , കുട്ട കമഴ്ത്തിയ പോലുള്ള ആ വീടുകളിൽ കഴിയുന്നതും മനുഷ്യരാണ്, ,

abdulvahab
Автор

സുബ്ഹാനല്ലാഹ് ഇങ്ങനെയും ചില ഗ്രാമങ്ങൾ നമ്മളൊക്കെ എത്ര ഭാഗ്യവാന്മാർ അൽഹംദുലില്ല

saleemkvlogs
Автор

ഈ കാഴ്ചകൾ കാണുമ്പോൾ നമ്മൾ വേറെ ഏതോ ലോകത്തിൽ ആണ് ജീവിക്കുന്നത് എന്ന് തോന്നിപോകുന്നു .ടെക്നോളജി യുടെ ഒരു പ്രയോജനവും ലഭിച്ചിട്ടില്ലാത്ത ഒരു ജനത .

charusjomon
Автор

മമാക്കി തോക്കില്ലാതെ തിരിച്ചു വരുന്നത് കണ്ടാൽ പഴയ കോമഡി സിനിമയിൽ മാമുക്കോയ വരുന്നത് പോലെ

arjagos
Автор

സന്തോഷേട്ടൻ ശെരിക്കും ഈ ലെവൽ ഒന്നും നിൽക്കേണ്ട ആളല്ല എന്ന അഭിപ്രായം ഉള്ളവർ ആരൊക്കെ?

tomdavis
Автор

സഞ്ചാരം യാത്രകളില്‍ എന്നും നമ്മുടെ മനസ്സിൽ മായാതെ നില്‍ക്കണ രണ്ട് പേർ ആണ് ഇത്രിസും മമാക്കിയും...

sivarajkr
Автор

ഇതു കണ്ടപ്പോൾ ആണ്‌ നമ്മൾ എത്രമാത്രം ഭാഗ്യം ചെയ്ത ജനത ആണ്‌ എന്ന് മനസ്സിലായത്... Thank you for the video.

pramodmpillai
Автор

എത്ര പരിമിതമായ സൗകര്യത്തിലും മനുഷ്യർ എത്ര സന്തോഷത്തോടെ ജീവിക്കുന്നു!!😘😘

FirozKhan-qusy
Автор

എത്ര കണ്ടാലും എത്ര കേട്ടാലും മുഷിപ് തോന്നാത്ത ഒരേ ഒരു പ്രോഗ്രാം ആണ് SGK യുടെ ഓരോ വിവരണവും.
SAFARI യാണ് എന്റെ ഇഷ്ട ചാനൽ.
🙏🙏🙏🙏

georgejoy
Автор

വല്ലാത്ത ത്യാഗം സഹിച്ചുകൊണ്ടാണ് സന്തോഷ് സാർ നമുക്ക് വേണ്ടി വീഡിയോ നിർമിക്കുന്നത്. അഭിമാനിക്കുന്നു സാർ, നിങ്ങളെയോർത്ത്

shihabudheenp.k
Автор

ഈ സഞ്ചാരം പ്രക്ഷേപണം ചെയ്ത അന്നുമുതൽ കാത്തിരുന്നതാണ് സഞ്ചാരിയുടെ ഡയറികുറിപ്പുകളുടെ ഈ നമ്മുടെ ജോർജ്ജ് സാർ തന്റെ ജീവൻ പണയപ്പെടുത്തി ചിത്രീകരിച്ച രംഗങ്ങളും അതിന്റെ കഥകളും അദ്ദേഹത്തിന്റെ സ്വതസിദ്ധമായ ശൈലിയിൽ കേൾക്കുമ്പോൾ എന്താണ് ഞങ്ങൾ പറയേണ്ടത് വാക്കുകൾക്ക് പ്രാധാന്യമില്ലാത്ത അവസ്ഥ.... നന്ദിയുടെ ആയിരമായിരം റോസാപൂക്കൾ ഈ മനോഹര ഭൂമിയുടെ വിസ്മയങ്ങൾ മുഴുവനും പകർത്താൻ ദൈവം അങ്ങയെ അനുഗ്രഹിക്കട്ടെ

adonjohnsonajb