Culture, Food and Night Life of Djibouti| Oru Sanchariyude Diary Kurippukal | EPI 321

preview_player
Показать описание
---------------------------------------------------------------------------------------------------
#safaritv #oru_sanchariyude_diarykurippukal #EPI_321

ശ്രീ സന്തോഷ് ജോർജ് കുളങ്ങര യാത്രാനുഭവങ്ങൾ പങ്കുവെയ്ക്കുന്നു ഒരു സഞ്ചാരിയുടെ ഡയറിക്കുറിപ്പിൽ...

ORU SANCHARIYUDE DIARY KURIPPUKAL EPI 321 | Safari TV

To buy Sancharam Videos online please click the link below:

Рекомендации по теме
Комментарии
Автор


സഫാരി അപ്‌ലോഡ് ചെയ്യുന്ന എല്ലാ വിഡിയോയോകളും ക്രമത്തിൽ കാണാനും, പുതിയ വീഡിയോകളുടെ നോട്ടിഫിക്കേഷൻ ഉടനടി ലഭിക്കാനും ഉടൻ സബ്സ്ക്രൈബ് ചെയ്‌യുക

SafariTVLive
Автор

ഇത്ര ഭംഗിയായി ആരും മലയാളത്തിൽ സംസാരിക്കുന്നത് ഒരു ചാനലിലും കേട്ടട്ടില്ല എല്ലാ ആശംസകളും

kappilkappil
Автор

ഞാൻ യൂറോപ്പിലെ നാലു രാജ്യങ്ങൾ യാത്ര നടത്തി ... മറക്കാനാവാത്ത അനുഭവം ആയിരുന്നു ...സന്തോഷ് ചേട്ടനും സഞ്ചാരവും ആണ് എന്റെ മോട്ടിവേഷൻ...

dreamsonwheels
Автор

കണ്ടം വഴി ഓടിയ ഹസ്സൻ ആണ് ഇന്നത്തെ താരം😄😄😄😄

Ibrhmrfq
Автор

ചിത്രീകരണത്തിടക് ഏറുകൊണ്ടാലും അടി കിട്ടിയാലും പ്രശ്നമില്ല എന്നാലും ക്യാമറ അനുവദിക്കാത്ത സ്ഥലത്തേക്ക് ക്ഷണിച്ചാലും പോവുന്നത് പൊതുവെ താല്പര്യം ഇല്ല."
Santhosh Sir 🙏🙏💜

fahadfd
Автор

സാർ ആണ് ഞങ്ങൾ ളെ ലോകം കാണാൻ പഠിപ്പിച്ചത്. സാറിന്റെ വരുമാനം കൊണ്ട് ഞങ്ങൾളേ ലോകം കാണിച്ചു. ഇപ്പോൾ യൂട്യൂബിൽ വരുമാനം ഉണ്ടാക്കുന്ന സഞ്ചാരികൾ സാറിന് വല്ലപ്പോഴും ഓർത്താൽ നല്ലത്

jobykv
Автор

താങ്കൾക്ക് ഇത് ചിത്രികരിക്കുമ്പോൾ അനുഭവപ്പെട്ട ബുദ്ധിമുട്ട് കാണുമ്പോൾ താങ്കളെ അനുമോദിക്കാതെ വയ്യ
നന്ദി സാർ ഇത്ര ബുദ്ധിമുട്ടി ഈ കാഴ്ചകൾ ഞങ്ങളെ കാണിക്കുന്നതിന്

pidakkalsukumaran
Автор

പണ്ട് വായിച്ച Sk പൊറ്റക്കാടിന്റെ ആഫ്രിക്കൻ യാത്രകൾ ആണ് ഇത് കേൾക്കുമ്പോൾ ഓർമ വരുന്നത്....

ashikmohan
Автор

കല്ലേറും സഹിച്ചു ഷൂട്ട് ചെയ്ത സന്തോഷ് സാറിനു നന്ദി!

smithaa
Автор

*സഞ്ചാരത്തിന്റെ ഒരു പ്രേക്ഷകൻ എന്ന നിലയിൽ ആദ്യമായി സ്വന്തം നാട്ടുകാരനെയും **1:55** കണ്ടതിൽ ഒരുപാട് സന്തോഷം.. കല്ലേറുകളും മറ്റും ഏറ്റാണ് ആ കാഴ്ചകൾ പകർത്തിയത് എന്നറിഞ്ഞപ്പോൾ ഞെട്ടി പോയി.. Hats off SGK Sir* 🙏💛💚

akhilpvm
Автор

ജിബൂട്ടി എന്ന രാജ്യം അത്യമായി കേൾക്കുന്നത് ഞാൻ മാത്രമാണോ 🙄😍😍👍നല്ല സിറ്റി

ziluzilzila
Автор

സന്തോഷേട്ടന്റെ കൂടെ ഇപ്പോൾ ഞാൻ ജീബൂട്ടി എന്ന കൊച്ചു രാജ്യത്ത് സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ് ..
❤❤❤❤❤❤❤❤

mohammedjasim
Автор

ഞാന്‍ എന്റെ ഹൈസ്കൂൾ കാലഘട്ടത്തെ ഓർമ്മിച്ചു പോകുവാ പണമില്ലാതെ കാലത്ത് ഞാനും എന്റെ മൂന്ന് കൂട്ടൂകാരും ചേർന്ന് പിരിവിട്ട് ലേബർഇന്ത്യ വാങ്ങിക്കുന്നത് ഇനിയൊരിക്കലും തിരിച്ചുവരാത്താ ആ ബാല്യകാലം

andeskw
Автор

വയറു നിറഞ്ഞു- വെള്ളം വിഴുങ്ങി വിഴുങ്ങി...., Restaurant ലെ ഭക്ഷണത്തെ പറ്റി വിവരിക്കുന്നതിനിടയിൽ ഞാൻ മത്രമല്ല താങ്കളും വെള്ളം ( ആ ഭക്ഷണം ഞാനും കഴിച്ചതുപോലെ....) Excellent....!!!!

jayapakashlaiden
Автор

ആദ്ധ്യമായി നേരത്തെ കണ്ടു മലയാളിയെ ലോകം കാണിക്കാനിറങ്ങി തിരിച്ച സഞ്ചാരിയുടെ നേർകാഴ്ചയുടെ വിവരണം

bineshkottilapara
Автор

Djibouti സഞ്ചാരം മുഴുവനും കണ്ടതാണ്...നല്ല ഓർമ്മയുണ്ട്....

ska
Автор

ആഫ്രിക്കൻ രാജ്യങ്ങളിൽ വിൽപ്പന നടത്തുന്ന തുണിത്തരങ്ങളിൽ ബഹുഭൂരിപക്ഷവും ഇന്ത്യയിൽ (തിരുപ്പൂർ) നിന്ന് ഇറക്കുമതി ചെയ്യുന്നതാണെന്ന് കേട്ടിട്ടുണ്ട്

mujeebpathiyil
Автор

എന്ത് സുഖമാണ് ഇങ്ങനെ കേൾക്കാൻ.. ഒരു പാട് ബുദ്ധിമുട്ട് കൾ ഉണ്ട് ഇതിന് പിന്നിൽ.. ചേട്ടൻ. ഒരു മാസ് ആണ്..

RamRam-xiip
Автор

ഒരിക്കൽ സഞ്ചാരിയുടെ ഡയറികുറിപ്പുകളിൽ സന്തോഷ് ജോർജ് കുളങ്ങര പറയുകയുണ്ടായി .യൂറോപ്പിലോ അമേരിക്കയിലോ, ഏതെങ്കിലും ഒരു പാശ്ചാത്യ രാജ്യങ്ങളിലോ സന്ദർശനം നടത്തുന്ന അവസരങ്ങളിൽ ആ നാട്ടിലുള്ള ഏതെങ്കിലും വ്യക്തിയെ കണ്ടുമുട്ടിയാൽ ."എങ്ങനുണ്ട് " ഞങ്ങളുടെ രാജ്യം എന്ന് ആരും ചോദിക്കാറില്ല, കാരണം അവർക്കു അറിയാം അവരുടെ രാജ്യം എന്തുകൊണ്ടും എല്ലാറ്റിലും മികച്ചതാണെന്ന് .പക്ഷെ നമ്മുടെ നാട്ടിൽ ഒരു വിദേശി വന്നു കഴിഞ്ഞാൽ , പിന്നെ ചോദ്യങ്ങളുടെ പെരുമഴയായി "എങ്ങനുണ്ട് ", എന്തായി എന്നിങ്ങനെ ഗൈഡറുകൾ മുതൽ കാണുന്ന നാട്ടുകാർ വരെ ചോദിക്കും, ഇത്രയും സംസ്കാര വൈവിധ്യങ്ങളും, പ്രകൃതി ഭംഗിയും കൈമുതലായി ഉള്ള നമ്മുടെ രാജ്യത്തു, എന്തിനു നമ്മുടെ കൊച്ചു കേരളത്തിൽ, കഴിഞ്ഞ ദിവസങ്ങളിൽ കണ്ട ഒരു കാര്യത്തെകുറിച്ച സൂചിപ്പിക്കുവാൻ ആഗ്രഹിക്കുന്നു, ."back to life " എന്ന ഒരു Youtube ചാനൽ ഉടമ കേരളത്തിൽ കൂടി നടത്തിയ യാത്ര എല്ലാവരും തന്നെ കണ്ടുകാണുമെന്നു പ്രതീക്ഷിക്കുന്നു .ഈ കഴിഞ്ഞ ആഴ്‌ച വന്ന ഒരു വീഡിയോ മലയാളികൾ എന്ന നിലയിൽ നമ്മളെ ഏറെ വേദനിപ്പിച്ചു .കാരണം വേറെ ഒന്നുമല്ല കേരളത്തിലെ തെരുവുകളിൽ അങ്ങോളം .നിരന്നു കിടക്കുന്ന പ്ലാസ്റ്റിക് കൂനകൾ കണ്ട് അതിന്റെ ശോചനീയ അവസ്ഥ government നെ അറിയിക്കാൻ ശ്രമിക്കുന്ന .Volgger .കൂടാതെ അദ്ദേഹം തന്നെ ആ waste കൂനകൾ ക്ലീൻ ചെയ്യുന്ന വീഡിയോ .ശെരിക്കും നമ്മൾ മലയാളികൾ നാണം കേട്ട് പോകുന്ന അവസ്ഥ , ശെരിക്കും നമ്മുടെ കഴിവുകേടിനെയല്ലേ .അതിലൂടെ എടുത്തുകാണിച്ചതു .Government വേണ്ട വിധത്തിൽ നടപടി എടുത്തു ഈ മാലിന്യങ്ങൾ നീക്കം ചെയ്തിരുന്നെങ്കിൽ ഇത് കാണേണ്ടി വരുമായിരുന്നില്ല .ഗവണ്മെന്റിനെ നോക്കണ്ട പൗരബോധം എന്ന കാര്യം നമ്മളിൽ ഉണ്ടാവണം എന്ന് പറയുന്നതിന്റെ കാരണം ഇതാണ് .ഇടുന്ന ഓരോ മാലിന്യങ്ങളും സ്വന്തം നാടിനെ നശിപ്പിക്കാനുള്ള ഇന്ധനമാണെന്ന തിരിച്ചറിവ് നമ്മളിൽ ഓരോരുത്തർക്കും ഉണ്ടായാൽ നമ്മുടെ നാടിനെ ."മികച്ചത്" എന്ന് വാക്കുകളിൽ മാത്രം ഒതുക്കാതെ വരുന്നവർക്ക് ഒരു അനുഭവമാക്കി തീർക്കാൻ നമ്മുക്ക് സാധിക്കും .ഇനി ഇതുപോലെ ഒരു നാണക്കേട് നമുക്ക് ഉണ്ടാവാതെ നോക്കേണ്ടത് നമ്മുടെ കടമയാണ്.

പൗരബോധം ഉള്ളവരായി മാറേണ്ടത് വരും തലമുറയുടെ ആവശ്യമാണ് ഇതുതന്നെയാണ് സ്കൂളുകളിലും, കോളേജുകളിലും കുട്ടികളെ പരിശീലിപ്പിക്കേണ്ടത് .സ്വന്തം നാടിനെ സംരക്ഷിക്കേണ്ട ആവശ്യകതയും, എങ്ങനെ സംരക്ഷിക്കാം എന്ന ഒരു "syllabus " ഉം കൂടി ഉണ്ടായാൽ .വിദ്യാഭ്യാസം നാടിന്റെ വളർച്ചയ്ക്ക് ഉപകരിക്കും എന്നതിൽ ഉറപ്പാണ്

ബഹുമാനപ്പെട്ട സന്തോഷ് ജോർജ് കുളങ്ങര . നൽകുന്ന ആശയങ്ങൾ . ഇന്നത്തെ വളർന്നുവരുന്ന തലമുറയുടെ .ജീവിതത്തിൽ implement ചെയ്‌താൽ നമ്മുടെ നാടും ഏതു വിദേശ രാജ്യങ്ങളോടും കിടപിടിക്കുന്ന ഒന്നായി വളർന്നു വരും എന്നതിൽ ഒരു സംശയവുമില്ല

amaldevasia
Автор

സന്തോഷേട്ടാ ഈ ലോകത്ത്‌ ഞാൻ ആരാധിക്കുന്ന ഏക വ്യക്തി നിങ്ങളാണ്‌ ❤️❤️❤️

aswanthk