The life of blacksmiths in Maratha villages| Sancharam | MUMBAI 11 | Safari TV

preview_player
Показать описание
Enjoy & Stay Connected With Us !!
--------------------------------------------------------

|| ANTI-PIRACY WARNING ||

This content is Copyrighted to Safari TV. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same
Рекомендации по теме
Комментарии
Автор


സഫാരി അപ്‌ലോഡ് ചെയ്യുന്ന എല്ലാ വിഡിയോയോകളും ക്രമത്തിൽ കാണാനും, പുതിയ വീഡിയോകളുടെ നോട്ടിഫിക്കേഷൻ ഉടനടി ലഭിക്കാനും ഉടൻ സബ്സ്ക്രൈബ് ചെയ്‌യുക

SafariTVLive
Автор

തുടങ്ങിയാൽ പിന്നെ ഇടയ്ക്കുവെച്ചു stop ചെയ്യാൻ പറ്റാത്ത ഒരേ ഒരു programm.
" SAFARI "

chanduacharya
Автор

എത്ര മനോഹരമായ അവതരണം നമ്മൾ യാത്ര ചെയ്യുന്ന അനുഭവം

justinjoseph
Автор

ഈ ഇന്ത്യൻ സഞ്ചാരങ്ങൾ യൂട്യൂബിൽ സംപ്രേക്ഷണം തുടരണം 😍

josephinvarghese
Автор

നിഹാൽ ഭായ്‌....അപ്സര എന്റെ ഇഷ്ട ഇടമാണ്‌....ഞാൻ പൂനെയിൽ പോകുംബോഴെല്ലാം അവിടെ പോകാറുണ്ട്‌..വീഡിയോയിലുള്ള നിഹാൽ ഭായ്‌ നല്ല സൽകാര പ്രിയനാണ്‌...നന്നായി സംസാരിക്കും...അദ്ദേഹത്തിന്റെ ഉപ്പൂപയുടെ ഹോട്ടലാണ്‌..2016ൽ ഞാൻ പോയപ്പോൾ കണ്ടിരുന്നു...ഹോട്ടലിനെ ഒരു ഹെറിറ്റേജ്‌ ഇന്ത്യൻ യൂറോ കൺസപ്റ്റ്‌ കൊണ്ടു വന്ന് വിപുലീകരിക്കണം എന്നതാണ്‌ തന്റെ സ്വപ്നം എന്ന് അദ്ദേഹം അന്ന് പറഞ്ഞിരുന്നു....റ്റേബിൾ ലാന്റ്‌ മറക്കാൻ കഴിയില്ല...

nafeesathumisriya
Автор

നമ്മൾ കാണേണ്ട ഒരുപാട് കാഴ്ച്ചകൾ ഉണ്ട് ഈ ലോകത്ത് ..

shafeequec
Автор

കേരളത്തിൽ ജീവിക്കുന്ന നമ്മളൊക്കെ ഭാഗ്യമുള്ളവരാണ് ഇതൊക്കെ കാണുമ്പോൾ

bijunarayanan
Автор

നന്നായി അധ്വാനിക്കുന്നവർ. ഓഫീസ് ജോലി മാത്രമല്ല ജോലി ' creative job

Anish-pij
Автор

നമ്മുടെ നാട്ടിലും ഇപ്പോൾ വളരെ അപൂർവമായി ഈ കാഴ്ച കാണാം!

chandrank.m
Автор

How beautiful is my India...!!! proud to be an Indian...

nithin
Автор

This sound makes me when asianet telecasted sancharam

infinitylove
Автор

ഞാൻ മാസത്തിൽ ഒരു 5 തവണയെങ്കിലും മുംബൈയിൽ നിന്നും ഈ പ്രദേശത്ത് പോകാറ് ഉണ്ട് ! വായ് പാൻജ് ഗണി മഹാ ബലേശ്വർ ! ഹിൽ സ്റ്റേഷൻ ആണ് തണുത്ത കാലാവസ്ഥയാണ് ! മുംബൈയിലെ ധനികരായ രാഷ്ട്രീയ നേതാക്കളുടെ റിസോർട്ടുകളാണ് കൂടുതലും മിക്ക റിസോർട്ടുകളും മുംബൈ താനെ പൂനെ എന്നിവടങ്ങളിലെ ബാർ ഗേൾസിനെ കൊണ്ട് നിറഞ്ഞിരിക്കുന്നതാണ് ! തണുത്ത കാലാവസ്ഥയും മദ്യവും മയക്കുമരുന്നും പെണ്ണുമാണ് ഇവിടുത്തെ ടൂറിസം !

pkbabu
Автор

ഒരു നിമിഷ൦ പോലു൦ skip ചെയ്യാ൯ തോന്നിയില്ല ഉഗ്ര൯ അവതരണ൦.😊💚👌👌

nandhuvlogger
Автор

ലേബർ ഇന്ത്യയിൽ കുടുങ്ങിയ നിരവതി പേർ ഉണ്ട്

rajesh-cwcx
Автор

വളരെ വൈകി ഇത് കാണാൻ
ഇപ്പൊൾ ഫുൾ ടൈം ഇതിലേനെ
താങ്ക്യൂ സന്തോഷ് ജോർജ് കളങ്ങര

sameerthottathil
Автор

മറ്റുള്ളവർ ക്യാമറിയിലൂടെ കാഴ്ചകൾ കാണിക്കുമ്പോൾ നിങ്ങൾ ക്യാമറയിലൂടെ ജീവിതം കാണിക്കുന്നു...

mohamedriyas
Автор

പാവം കുട്ടി കൾ അവർക്ക് നല്ല എഡ്യൂക്കേഷൻ നൽകാൻ രക്ഷിതാക്കളോ ഗവണ്മെന്റ് തയ്യാർ ആകുന്നില്ല എന്നത് അങേയറ്റം ദുഖകരം

jaseemj
Автор

അവിടെയും മലയാളി എവിടെയും മലയാളി. സന്തോഷം.

smithaa
Автор

അപ്പൊ പുസ്തക താളുകളിൽ നിന്ന് നമ്മൾ പഠിച്ച ഇന്ത്യ അല്ല യഥാർത്ഥ ഇന്ത്യ.. ☹️☹️

sandeepunni
Автор

ഇതൊക്കെ കാണുമ്പോൾ ആണ് നമ്മുടെ ഇന്ത്യയുടെ ഒരു കരുത്തു.... ഒത്തിരി ഇഷ്ട്ടപെട്ടു.

jibubabu