Hongkong_China 11 | Sancharam | Safari TV

preview_player
Показать описание
---------------------------------------------------------------------------------------------------
#Sancharam #SafariTV #Santhosh_George_Kulangara

Enjoy & Stay Connected With Us !!
--------------------------------------------------------

|| ANTI-PIRACY WARNING ||

This content is Copyrighted to Safari TV. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.
Рекомендации по теме
Комментарии
Автор

സഫാരി ചാനലിൽ സംപ്രേക്ഷണം ചെയ്ത സഞ്ചാരം എപ്പിസോഡുകൾ ഇപ്പോൾ പെൻഡ്രൈവിൽ ലഭ്യമാണ്. സ്വന്തമാക്കാൻ 9995444222 എന്ന നമ്പറിലേക്ക് "Sancharam" എന്ന് SMS ചെയ്യുക
.

SafariTVLive
Автор

ഓണ സദ്യ കഴിച്ചു ബീച്ചിൽ ഒന്നും പോകാൻ പറ്റാത്ത സാഹചര്യത്തിൽ ചൈനയിലെ ബേയ്ജിങ്ങിലൂടെ ഇങ്ങനെ നടക്കാൻ പറ്റിയത് തന്നെ ഭാഗ്യം. അപ്പോൾ പറഞ്ഞ പോലെ എല്ലാവർക്കും തിരുവോണാശംസകൾ 😊🌼

-s
Автор

ലില്ലി മിടുക്കി ആണല്ലോ?... നമ്മുടെ സന്തോഷ് സാറിനെ പറ്റിക്കാൻ നോക്കുന്നോ നടക്കില്ല... സാർ പുലിയാണ്...😍💓 സഞ്ചാരം മലയാളിയുടെ വികാരം...💓💓💕💕

bijinbabu
Автор

*ഓണം ആയിട്ട് സമ്മർ പാലസിന്റെ തടാകത്തിലൂടെ ഡ്രാഗൺ ബോട്ടിലൂടെ അടിപൊളി ഓണം ഓൾ സഞ്ചാരം

Achayan
Автор

സഫാരിക്കും, sgk യ്ക്കും സഞ്ചാരം ഫാൻസിനും എല്ലാവർക്കും ഓണാശംസകൾ 🌺🌺🌺🥰🥰🥰🥰🥰🥰

merinjosey
Автор

സ്ഥിരം പ്രേക്ഷകർക്ക്
എന്റെ ഹൃദയം നിറഞ്ഞ
Happy onam.🔥🔥👍👍

MOHAMMEDNIHALEK
Автор

എന്റെ ജിവിതത്തിൽ എനിക്ക് ഏറ്റവും ഇഷ്ട്ടം ഉള്ള പ്രോഗ്രാം സഞ്ചാരം 🥰🥰 സഞ്ചാരത്തിന്റ ഒരു സ്ഥിരം ഭക്തൻ 🥰🥰🥰

irshadirshu
Автор

സമ്മർ പാലസ് കിടിലൻ.... ചൈനക്കാരെ കണ്ടു പഠിക്കണം നശിപ്പിക്കപ്പെട്ട ഭാഗങ്ങൾ പോലും അവർ പഴേ പോലെ നിർമിച്ചു 😍😍😍

sreerajsurendran
Автор

സഫാരി കുടുംബത്തിലെ എല്ലാവർക്കും ഓണാശംസകൾ ❤️❤️

vipinns
Автор

സഫാരിക്കുടുംബത്തിനെന്‍ടെ ഹ്യദയം നിറഞ ഓണാശംസകള്‍

rajaneeshgopinathkuttan
Автор

Amazing construction of Temple of heaven only with wood.
Beijings flyovers really reduced traffic onroads. In India, flyovers congests the roads more, reason is China's city planning is praiseworthy.

I think Santosh sirs favourite country is China, mine too. China is a wonderland .
Chinese background song is very pleasing.

Happy Onam to Safari channel crews & safari channel viewers.

vinodkumar-xrjm
Автор

*എല്ലാവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ*
💞
കരിക്ക് പുതിയ വീഡിയോ കണ്ടു തീരാറായപ്പോൾ സഞ്ചാരം notification വന്നു.

ashfakhn
Автор

സഫാരി ടീമിനും സഞ്ചാരത്തിന്റെ പ്രേക്ഷകർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ 😍😍

su-dh-ee-sh
Автор

സഞ്ചാരിയുടെ പ്രിയ എല്ലാ നല്ല പ്രേക്ഷർക്കും എന്റെ ഓണാശംസകൾ...

shibily
Автор

ലില്ലിയുടെ അടവുകൾ ഒന്നും സന്തോഷ് സാറിന്റെ അടുത്ത് നടക്കില്ല. : മുഴുവൻ സ്ഥലങ്ങളും കാണിച്ചു തന്നിട്ടേ ഞങ്ങൾ ലില്ലിയെ വിടുകയുള്ളൂ. :

pradeepank
Автор

കൂടെ യാത്ര ചെയ്യുന്ന ഫീൽ ആണ് ഓരോ അവതരണവും 🤗❤️

AmeerAbdulKhadar
Автор

സഞ്ചാരം ടീമിനും പ്രേക്ഷകർക്കും ഓണാശംസകൾ

santhoshmg
Автор

China❤️One of the best and developed countries in the World

vinayak
Автор

എല്ലാ സഫാരി കുടുംബാംഗങ്ങൾക്കും
😍😍😍ഓണാശംസകൾ 😍😍😍

ashwinkandathil
Автор

santhosh bhai...thnks ithellam kanichu tharunnathinu..

harisebrahim