WALKING WORKOUT for my youtube family.. #MostREQUESTED

preview_player
Показать описание
Рекомендации по теме
Комментарии
Автор

At beginning it was very hard for me... But after 3 to 4 days I got used. Great workout tutorials. Thank you. You have awesome stamina. Keep up.

burnzz
Автор

ചേച്ചി എനിക്ക് ഒരു good news പറയാനുണ്ട്.28 വയസായ എനിക്ക് weight 86kg ഉണ്ടായിരുന്നു. വെറും 2 ഡേയ്‌സ് 4 തവണ (ഒരു ദിവസം രാവിലെ 1 hr. ഈവെനിംഗ് 1hr. അങ്ങനെ 2 ഡേയ്‌സ് 4 തവണ )ചെയ്തപ്പോൾ 2 kg കുറഞ്ഞു 84 ആയി. ഇനീം കുറയണം. എന്നാലും എഫക്റ്റീവ് ആണ് ഈ വർക്ക്‌ ഔട്ട്‌. പിന്നെ 2 ദിവസം മുന്നേ വരെ എന്റെ 2 കാലിലും നല്ല നീര് ഉണ്ടായിരുന്നു. ആദ്യം ഞാൻ കരുതിയത് കിഡ്നി പ്രോബ്ലം ആയിരിക്കുമെന്ന് കിഡ്നി ടെസ്റ്റ്‌ ചെയ്തപ്പോൾ പ്രോബ്ലം ഇല്ല. weight ആണ് പ്രശനം എന്ന് മനസിലാക്കി. തൈറോയിടും ഉണ്ട്. കുറെ എക്സർസൈസ് ചെയ്തു ഓക്കേ ആയില്ല. അങ്ങനെ ഇരുന്നപ്പോൾ ആണ് ചേച്ചിടെ വീഡിയോ കണ്ടത്. Thanks ചേച്ചി 😘. പിന്നെ ഒന്നുടെ ഉണ്ട് ഫസ്റ്റ് ഡേ ചെയ്തപ്പോൾ പാട് ആയി തോന്നി. But ടുഡേ 30 ചെയ്യേണ്ടത് ഒക്കെ ഞൻ 45 കൗണ്ട് ചെയ്തു.

Surya-jayakrishnan
Автор

Past 2 weeks I m following this exercise and added belly fat exercises toooo and I have lost almost 3 kgs... Post pragnency women... Stop intake of sugar and follow good diet( I am taking only home cooked food of all Verity) and fasting as much as possible... I am still feeding my baby ❤

DD-pxbr
Автор

Beddil kidann eth kanunna ennepole ullavar undo ivde😂nale nale aavo.. 🤣

sruthisaraswathivm
Автор

Addicted to this exercise.... Lost around 12 kg in 4 months. Adding belly fat exercise, proper diet and good sleep

DD-pxbr
Автор

ഒരിക്കൽ ചെയ്ത് 15 ഡേയ്‌സ് കൊണ്ട് 4 kg കുറച്ചതാണ്. ഇനി ഇന്നലെ മുതൽ 20/07/2024 സ്റ്റാർട്ട്‌ ആക്കുകയാണ്. ഓരോ രണ്ടാഴ്ചയും മാറ്റങ്ങൾ അപ്ഡേറ്റ് ചെയ്യുന്നതാണ്

shanarafi
Автор

ഞാൻ ഒരു മാസമായി ഈ വർക്ക്‌ഔട്ട്‌ ചെയ്തു കൊണ്ടിരിക്കുന്നു... എനിക്ക് 8 kg കുറക്കാൻ സാധിച്ചു.... വളരെ യൂസ്ഫുൾ ആണ് ഈ വർക്ക്‌ഔട്ട്‌... thankzz arya....

shareenashameer
Автор

Thanks Arya , after six months this video helped me to restart my workout. It's a nice work out every one can do easily🥰🥰🥰🥰🥰🥰

ajeenasainudeen
Автор

ഞാൻ പല വർക്ഔട്ടും ചെയ്തു നോക്കി.. പക്ഷെ ഒന്നിലും ഉറച്ചു നിന്നില്ല.. പക്ഷെ ആര്യയുടെ..ഒപ്പം ചെയ്യാൻ ഒരുപാട് ഇഷ്ടമായി ചെയ്യുന്നുമുണ്ട്..👍👍👍

ranimb
Автор

ഇത് work ചെയ്ത് തുടങ്ങി എനിക്ക്..one week കൊണ്ട് എനിക്ക് മാറ്റം വന്നു എന്ന് എൻ്റെ ഫാമിലി പറയുന്നു..so happy Arya

gudvibesonly
Автор

I tried High intensity cardio workouts..this also started..i got very good results...thanks arya

sajithasanish
Автор

Thank you Arya 💗 for this simple and powerful workout. Last 2 months I was following this workout only now I lost 10kg . Once again Thanks dear 💓.

lintajaison
Автор

I'm dead after doing this, I never felt this much burn in my body. I'm sweating like a pig
Thanks for this Arya.

mufsina
Автор

Arya ചേച്ചിടെ കൂടെ work out ചെയുന്നത് ഒരു വേറെ vibe ആണ്
വീഡിയോ നോക്കി ചെയുക ആണ് എന്ന് തോന്നില്ല എല്ലാവരും കൂടെ നേരിട്ട് ഒരുമിച്ചു ചെയുന്ന പോലെ ആണ് ഫീൽ ചെയുക 🥰🥰🥰

Smrithismrithy
Автор

ഞാൻ ഈ വർക്ക് ഔട്ട് ചെയ്തിട്ട് 80 kg ഉള്ള ഞാൻ 69kg thank You 💞

SajnaSalman-nvkg
Автор

I tried before 3 years ago this workout I got good result it’s very effective ❤️ now again I started

shemi
Автор

16:09 drink sitting and take 3 breaths between each sip ..drink in 3 steps.

SairaSabirAH
Автор

hi chechi thankyou so much, enik 94kg weight undarunn.njan e exercise cheyyan thungiyat 1.30month ayi athintea kudea thannea diet chaithu ippol entea weight 82 kg . thank you chechi 😘

sumi
Автор

Super work out ❤...oru samshayam chothikkatte work out kazijal udane fan use chiyan paadundo....plzz ariyavunna arelum replay tharo plzz

aryavishnu
Автор

Very good. നല്ല effect ഉണ്ട്. Thank you

feens.o
welcome to shbcf.ru