Homemade Mayonnaise in 1 Minute Using Mixie || How to make Mayonnaise || Shamees Kitchen

preview_player
Показать описание
In this video we sill see how to make Easy Homemade Mayonnaise in One Minute with Mixie. Happy Cooking ..

TALK TO ME :

Рекомендации по теме
Комментарии
Автор

ഇന്നത്തെ വീഡിയോ കണ്ട് മയോണൈസ് ഉണ്ടാക്കുന്നത് കാണാൻ വന്നവര് ഉണ്ടോ

snp-zya
Автор

ലോക് ഡൗനിൽ ഇൗ വീഡിയോ കാണുന്നവരുണ്ടോ ...

rtube
Автор

Sandwich video കണ്ടിട്ടാണ് ഇതും കൂടി കാണാൻ വന്നത്...
ഞാൻ രണ്ടും try ചെയ്തു.. superb .. ❤❤ thanku itha for this tasty recipies❤❤

anlyjenson
Автор

ഞാൻ ഉണ്ടാക്കി നോക്കി. സൂപ്പറായിട്ടുണ്ട്. ലാസ്റ്റ് കുറച്ച ചില്ലി ഫ്ലക്സും കൂടി ചേർത്താൽ ഒന്നാന്തരം ചില്ലി മയോനെസ് റെഡി.

seenasayedmuhammad
Автор

ഇന്നത്തെ വീഡിയോ കണ്ട് മയോനൈസ് ഉണ്ടാക്കുന്ന കാണാൻ വന്നവർ ഇണ്ടോ 👇

sassudheer
Автор

Two egg white and one egg yolk
Two flakes garlic
One tsp vineger
One pinch salt
One cup refined oil

neethuepparambath
Автор

Super detailing and I've tested it... amazing and got tasty mayonnaise... thanks sister

moonofdarknight
Автор

ഈ വീഡിയോ അപ്‌ലോഡ് ചെയ്ത ദിവസം കണ്ടിരുന്നു, ഇപ്പൊ 2024 ൽ വീണ്ടും കാണാൻ വേണ്ടി തിരഞ്ഞുപിടിച്ചു വന്നു 🥰

rishadm
Автор

Chechi ഞാൻ ഉണ്ടാക്കിട്ടോ, സൂപ്പർ ആയിരുന്നു 😋😋😍😍താങ്ക്സ് ചേച്ചി

athiracm
Автор

Tried this recipe..so easy and turned out so delecious exactly like the dips we get in hotels. 😍😍

suzanm
Автор

Hi i am from tamilnadu....2 3 tyms i tried this recipe..it came out very husband loved it very much ...
Tq so much for share this recipe

Jananikavin
Автор

ഞാൻ ഇന്ന് ഉണ്ടാക്കി, നിങ്ങളുടെ bread പോക്കറ്റ് ഷവർമ ഉണ്ടാക്കാൻ വേണ്ടി മയോനൈസ് എളുപ്പത്തിൽ ഉണ്ടാക്കാൻ കഴിഞ്ഞു 👌

shadusworld
Автор

Kabsa kazhikunnathin 5 minute mumpan mayonnaise recipe noknath. Apo thanne undaki super aayi kity. Veetil ellarkum ishtayi. Ith vare purath ninn vangikarayrnu. Ini ath vendallo😊👍thanku so much shemi😍vinegar ndayrnila pakaram lime juice cherthu😃

aysha
Автор

ചേച്ചി ഉണ്ടാകുന്നത് വിശ്വാസത്തോടെ ഉണ്ടാകാം. ഞാൻ ഉണ്ടകിട്ടോ സൂപ്പർ 😋😃👌

anithak
Автор

Njn try cheythu. Parayaathirikkan vayya. Superb sis.. 😘😘😘Ente monte favorite aanu mionise.. Thank u so much for this recipe 😍😍😘😘😘😊😊

subnasudhakar
Автор

Thankss dearr😻 njn first time aayinum njn undakiyal pali povoo enn ariyilla rand kalppichann undakiyath but nalla rithiyil kittii🤩 ellarum happyy🙈

basheerop
Автор

I tried it.. came out well.. taste was so yummy. .. thank you. .

jeenulj
Автор

ഞാൻ ഉണ്ടാക്കിട്ടോ.. ഹോട്ടലിലെ same ടേസ്റ്റ് ആണ്... Thanks for the റെസിപ്പി...

annamariyavincent
Автор

Oil kurach kurach oyikkatheyum enikk correct consistency kittarund.njn egg white nte same alavil oil oyich kodukkum.angane cheythal correct alavu kittum.time labhikkam.mixi edakkidakk thurakkanam ennonnum illa.ellam koode orotta mixing.athanu nte method.ningade method um kollam

creationshobbies
Автор

Tried this today and come out perfect 😋

anupamasathyan