Uppum Mulakum 3 | Flowers | EP # 113

preview_player
Показать описание
'Uppum Mulakum' returns with its third season, continuing as one of Malayalam TV's longest-running sitcoms. This beloved show blends humor and emotion, depicting the trials and tribulations of a middle-class family. Balachandran and his family are back in action. Let's see what's next!!

#uppummulakum #uppummulakum2 #uppummulakum3 ആസ്വദിക്കാം ഇടവേളകളില്ലാത്ത കാഴ്ച്ചവസന്തം ഫ്‌ളവേഴ്‌സ് ലൈവായി | Flowers LIVE TV
സബ്സ്ക്രൈബ് ചെയ്യൂ.. ഒപ്പം ചേരൂ...
Join this channel to get access to perks:

Our Channel List

Our Social Media

Рекомендации по теме
Комментарии
Автор

പാറു കുട്ടി പിച്ച വെച്ച സ്ഥലം ❤❤❤ ശിവ ഇല്ലാതെ പോയി 🥲

abhiabhishekkumar
Автор

മുടിയനെ Miss ആവുന്നു ഈൗ സ്ഥലം കാണുമ്പോ 🙂🫶🏼😭✨️

Akhillll
Автор

ഉപ്പും മുളകും കാണുന്ന എല്ലാ പ്രേഷകർക്കും, ഉപ്പും മുളകും ടീമിനും ഫാമിലിക്കും എന്റെ ഹൃദയം നിറഞ്ഞ ദീപാവലിആശംസകൾ🪔🎇🎆🥰

nivya
Автор

7:10 കേറി വാടാ സുരേന്ദ്രാ
നമ്മൾ പദ്മനാഭന്റെ മണ്ണീന്ന് വന്നവരാണ്....!!!
നമ്മളെ കണ്ടാൽ എല്ലാം തൊഴുത് നിൽക്കണം
ശങ്കരപ്പുപ്പൻ റോക്സ് ❤🔥🔥🔥 THIRUVANANTHAPURAM ❤🎉

anandhurs
Автор

സുരേന്ദ്രനും ശങ്കരാണ്ണനും തമ്മിലുള്ള ആ കോമ്പിനേഷൻ

juni-xtdd
Автор

🥺🥺🥺
ശിവാനി & ഋഷി
major missing
🥺🥺🥺

iamjerryphilip
Автор

ശിവാനിയെ കാണാനില്ല ഈ എപ്പിസോഡിൽ കൊണ്ടുവരണമായിരുന്നു

Riyasreuj
Автор

മുൻപ് വന്നപ്പോൾ കേശുവിൻ്റെ ഫുഡടി സൂപ്പർ ആയിരുന്നു..

S.S.R.V-kv
Автор

ശ്രീകുമാറിനെ ഒഴിവാക്ക് എപ്പോ നോക്കിയാൽ റൂം എവിടെ എന്ന് 🤣🤣

Samah_kb
Автор

ഉപ്പും മുളകും വിജയിച്ചതിൽ ഒരു പങ്ക് മുടിയനും ഉണ്ട്‌, പക്ഷെ ചെറിയ ഒരു പ്രശ്നം അതു ചിലപ്പോൾ പ്രായത്തിന്റെ കൂടി ആയിരിക്കും പക്ഷെ ഇങ്ങനെ ഉള്ള എപ്പിസോഡ് വരുമ്പോൾ മുടിയനെ miss ചെയുന്നു

kannothtimes
Автор

അല്ല, എല്ലാരും കൂടെ ട്രിപ്പ് പോകുമ്പോ ലച്ചൂന്റെ കൊച്ച് എവിടെ😂പ്രധിഷേധം കൂടിയപ്പൊ അതിനെ അതിന്റെ വീട്ടിലോട്ട് വിട്ടല്ലേ😂😂നന്നായി..അല്ലേലും ആ കൊച്ച് ഒരു അധികപ്പറ്റ് തന്നെ

buchuscreations
Автор

ഉപ്പും മുകളിലെ എല്ലാ പ്രേക്ഷകർക്കും എന്റെ ദീപാവലി ആശംസകൾ

rahulvarma
Автор

ഇത് പണ്ട് ഇവർ ഒരുമിച്ചു പോയ resort അല്ലെ 😍🫶🫶എത്ര പെട്ടന്നാണ് വർഷങ്ങൾ പോകുന്നത് 😢.

Stranger
Автор

18:40 at അങ്ങനെ ആണെകിൽ നിങ്ങൾ എല്ലാവരും real family ആയാൽ മതി.. 😘🥰so cute this scene.🥹😚❤️😘🥰 ending so emotional💔🥹😘.

akhilaakku
Автор

ശിവ & മുടിയൻ ആ കുറവ് നികത്താൻ പറ്റാത്തത് തന്നെ ശിവാനിയെങ്കിലും കൂട്ടാമായിരുന്നു

alimon
Автор

0:30 ശരിക്കും ഞാൻ ആഗ്രഹിച്ചിരുന്നു ഇവർ ഒന്നും കൂടി ചെറായി ഈ റിസോർട്ടിലേക് വരാൻ❤

mohammedjazeem
Автор

കുട്ടുമാമൻ വെറുപ്പിക്കൽ, വന്ന ഉടനെ റൂം എവിടെ റൂം എവിടെ എന്ന് 😬😬🤐

AshaAsha-cebs
Автор

ശ്രീക്കുട്ടന് ആദ്യ പരിപാടി ഇന്ന് ഒഴിവാക്കണം അനാവശ്യമായിട്ടുള്ള ആറ്റിങ്ങാണ്

AneeshAni-ib
Автор

ഉപ്പും മുളകിലെ എല്ലാ വർക്കു ദീപാവലി ആശംസകൾ

sandradiya
Автор

ശിവാനി ഇല്ലാത്തോണ്ട് ഒരു രസം ഇല്ല. നീങ്ങൾ എല്ലാം കൂടുമ്പോൾ ആണ് ഒരു ശിവാനി തിരിച്ചു വരട്ടെ ❤❤❤

dibbakaranpravasi