Sancharam | By Santhosh George Kulangara | Russia 03 | Safari TV

preview_player
Показать описание
Santhosh George Kulangara | Sancharam | Malayalam | Russia |Travel Vlog | SGK | Safari | Santhosh George Kulangara Sancharam

---------------------------------------------------------------------------------------------------
#Sancharam #SafariTV #SanthoshGeorgeKulangara #russiansancharam #explore #exploretheworld #russsia #sancharamexplorations

Enjoy & Stay Connected With Us !!
--------------------------------------------------------

|| ANTI-PIRACY WARNING ||

This content is Copyrighted to Safari TV. Any unauthorized reproduction, redistribution, and re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.
Рекомендации по теме
Комментарии
Автор

സാമിഗോത്രക്കാരെ ക്കുറിച്ച് ആദ്യമായാണ് കേൾക്കുന്നത്/കാണുന്നത്. സഫാരി സംഘത്തിൻ്റെ ഗൈഡ് best one

ckrishnan
Автор

ഒത്തിരി അറിവുകൾ നൽകുന്ന ഒരേ ഒരു മലയാളം ചാനൽ, കമന്റ്റി സൂപ്പർ, ക്യാമറ, പൊളി... താങ്ക്സ് സഫാരി ചാനെൽ 🙏

RAGESHDAS.T
Автор

ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന യാളെഒരുപാടുപേരുടെകൂടെകണ്ടത്, സദ്ദൊഷം❤

celincelingeorge
Автор

Congraulations dear Mr. Santosh George guiding the Sanchari team members and leading them. Many more members join this group.

marinachacko
Автор

കാലാവസ്ഥ മാറ്റങ്ങൾ എല്ലാ രാജ്യങ്ങളിലും ഉണ്ട്. ഇന്ത്യയിൽ ഗുൽമാർഗിലും മറ്റും വൈകിയാണ് മഞ്ഞ് വീഴ്ച്ച തുടങ്ങയിയത്.

ckrishnan
Автор

റഷ്യൻ സാമ്രാജ്യം, സോവിയറ്റ് യൂണിയൻ, റഷ്യൻ ഫെഡറേഷൻ

ashish_p_s
Автор

Different life, interesting, tough life. Happy to be in Kerala village

keralanaturelover
Автор

ഈ സഞ്ചാര കൂട്ടത്തിൽ സാധാരണക്കാർ ആരും ഇല്ലേ 😂

dhaneshkannan
Автор

ഞങ്ങൾക്കും പുതിയ അനുഭവമായിരുന്നു. ഹസ്കി ഡോഗിനെക്കുറിച്ചും സ്ലെഡ്ജ് വലിക്കുന്നതിനെക്കുറിച്ചും കേട്ടിട്ടുണ്ടെങ്കിലും കാണുന്നത് ആദ്യമാണ്. പക്ഷെ, മഞ്ഞിന്റെ കുറവ് കാരണം അതിൽ യാത്ര ചെയ്യാൻ പറ്റിയില്ല. എന്നാലും പുതുമയുള്ള അനുഭവം.

jairamalapuram
Автор

AtiManohara Kazhcha❤❤❤❤❤EtraEtra Noottandukalayi🎉EeePrakrtiye 🎉Samrashikkunna🎉🎉Eaka DaivattinuStotrsm🎉🎉🎉🎉La ilaha illallah MuhammaduRasoolullah❤❤❤❤

TalibTalib-xtwy
Автор

Gambheera anubhavamayirunnu ith kanunnath appol yatra cheythavar vere leval

dzvlogs
Автор

God is a delusion and creation is impossible and evolution is right 2:40

akshaiprabhu
Автор

മഞ്ഞ് ഇല്ല എന്നു പറഞ്ഞല്ലോ, പ്രകൃതിക്കും വേണ്ടേ ഒരു വിനോദം

S_S