Uppum Mulakum 3 | Flowers | EP # 58

preview_player
Показать описание
'Uppum Mulakum' returns with its third season, continuing as one of Malayalam TV's longest-running sitcoms. This beloved show blends humor and emotion, depicting the trials and tribulations of a middle-class family. Balachandran and his family are back in action. Let's see what's next!!

#uppummulakum #uppummulakum2 #uppummulakum3
Рекомендации по теме
Комментарии
Автор

ശ്രീകുട്ടനെ പോലെ സ്നേഹം ഉള്ള ഒരു അനിയൻ ഉണ്ടെങ്കിൽ സൂപ്പർ ആയെന്നെ ❤️

Chakkuanagha
Автор

4:24 നീലു അമ്മ പറഞ്ഞത് ശരിയാ ഈ പ്രായത്തിൽ keshu Shiva combo season 1 😂❤😂❤

Aashvimol
Автор

Last മോമെന്റിലെ ബാലുച്ചേട്ടന്റെ ആ ചിരിയോടുകൂടിയ dialogue ❤

vaisakhom
Автор

സഹോദരങ്ങൾ ഇങ്ങനാണ്.. എന്തേലും കാര്യം വരട്ടേ.. അപ്പോക്കാണാം❤❤❤

SIVAKUMAR-
Автор

പാറുക്കുട്ടി അടിപൊളി ഡയലോഗ് സൂപ്പർ ശു ശ ശ ശു നല്ല രസം കേൾക്കാൻ
പാറുക്കുട്ടി ഇഷ്ട്ടം 🥰🥰😍😍😍😍

mujeebmullath
Автор

കുട്ടൻപിള്ള അപ്പൂപ്പന്റെ ഒരു എപ്പിസോഡ് വേണം😂

footballman
Автор

പണ്ടൊക്കെ കേശു ആരു എന്തുപറഞ്ഞാലും കേശു അന്നേരെ എന്റടുത്തു പറയുമായിരുന്നു.., ❤എന്ന് ബാലു.. സത്യമായിരുന്നു അല്ലെ ❤❤😄😄🙏

sajikumartssajikumarts
Автор

ഭാസിയും ബാലുമുള്ള സൗഹൃദം മിസ്സ് ചെയ്യുന്നു

Jorgebellingham
Автор

14:02 തൊട്ടടുത്ത സെറ്റിലെ ചക്കപ്പഴം ആയിരുന്നു കുട്ടു മാമൻറെ ഗൾഫ്..😂😂

Imatraveler
Автор

ഈ വർഷത്തെ ഉപ്പും മുളകിൻ്റെ ഓണാഘോഷം നെയ്യാറ്റിൻകരയിൽ വച്ച് നടത്തണം.

nishajs
Автор

ലാസ്റ്റ് ബാലു ചേട്ടൻ ശരിക്കും ചിരിച്ചു പോയി 😅❤

shamsudheen
Автор

ജനിച്ചപ്പോൾ തൊട്ട് അഭിനയിക്കുന്ന പാറുക്കുട്ടി ആണ് നമ്മുടെ ഹീറോ

abdullasajad
Автор

പാറുക്കുട്ടി പൊളിച്ചു 🥰🥰🥰
ലാസ്റ്റ് ഡയലോഗ് പറഞ്ഞു ബാലുച്ചേട്ടൻ ചിരിച്ചു പോയി 😀😀

Dreams-jmhl
Автор

Lachu Muthee Miss You Very Much😘❤️🥺🥰🫀❣️🌟
Lachuss birthday episode venam🤩💖🎉🥳💎
Lachu&Siddhu Combo katta waiting😍💕🤍💥💝

vidhyav
Автор

10:23=ബാലു = എന്തോന്ന് കേശു ഇത് നിന്റെ ടാലന്റ്ok പോയി കേട്ടോ എന്തുമാത്രം കഴിവുള്ള ചെറുക്കനായിരുന്നു പണ്ടൊക്കെ മറ്റുള്ള രഹസ്യങ്ങൾ അറിയാൻ ഈസി ആയിരുന്നു

harishankar
Автор

കുറേ ദിവസങ്ങൾക്ക് ശേഷമാണ് നീലു ജോലിക്ക് പോകുന്നത്

MaryDel-gl
Автор

ഇപ്രാവശ്യത്തെ ഓണം നെയ്യാറ്റിൻകരയിൽ വേണം...🫡

Sherinz_world
Автор

സത്യം ഞാൻ വിചാരിച്ചതെ ഉള്ളു. ഈ പ്രായത്തിൽ നീയൊക്കെ ഇതിന്റെ പത്തീരട്ടി ആയിരുന്നു 👌👌

sherlypthomas
Автор

ബാലു ചേട്ടന്റെ അച്ഛനും അമ്മയും അനിയനെയും ബാധിച്ചേട്ടന്റെ ചേട്ടനെയും കൊണ്ടു വായു.❤ എല്ലാവരും കൂടിയുള്ള എപ്പിസോഡ് അടിച്ചുപൊളിക്കും❤❤😊
ഇന്നത്തെ എപ്പിസോഡ് കുഴപ്പമില്ലാ. പക്ഷേ ശിവാനിയും പാറുക്കുട്ടിയും വന്നപ്പോൾ ലച്ചു ചേച്ചിയെ കാണാനില്ല. അടുത്ത ലച്ചു ചേച്ചി ഉള്ള എപ്പിസോഡ് വരണംഅപേക്ഷയാണ്. ❤️❤️

brothersszzz
Автор

തമ്പി അപ്പൂപ്പനെ യും നെയ്യാറ്റിൻകര യെയും കാണാനിഷ്ടം ഉള്ളവർ ഉണ്ടോ

abdullasajad