Oru Sanchariyude Diary Kurippukal | EPI 462 | BY SANTHOSH GEORGE KULANGARA | SAFARI TV

preview_player
Показать описание
---------------------------------------------------------------------------------------------------
#safaritv #orusanchariyudediarykurippukal #EPI_462
#SanthoshGeorgeKulangara #Sancharam #Travelogue

ശ്രീ സന്തോഷ് ജോർജ് കുളങ്ങര യാത്രാനുഭവങ്ങൾ പങ്കുവെയ്ക്കുന്നു ഒരു സഞ്ചാരിയുടെ ഡയറിക്കുറിപ്പിൽ...

ORU SANCHARIYUDE DIARY KURIPPUKAL EPI 462 | Safari TV

To buy Sancharam Videos online please click the link below:
Рекомендации по теме
Комментарии
Автор

സഫാരി ചാനലിൽ സംപ്രേക്ഷണം ചെയ്ത സഞ്ചാരം എപ്പിസോഡുകൾ ഇപ്പോൾ പെൻഡ്രൈവിൽ ലഭ്യമാണ്. സ്വന്തമാക്കാൻ 9995444222 എന്ന നമ്പറിലേക്ക് "Sancharam" എന്ന് SMS ചെയ്യുക.

SafariTVLive
Автор

പണ്ടത്തെ എപ്പിസോഡുകളിൽ ഇടക്ക് ഇടക്ക് വരുന്ന മൂങ്ങയുടെ കുറുകൽ ഇപ്പോൾ മിസ്സ് ചെയ്യുന്നുണ്ട് 😌

sgk
Автор

ഒരിക്കലും ഈ Background മാറ്റരുത്... രാത്രിയിൽ മറ്റൊന്നും ശ്രദ്ധിക്കാതെ ഒരു കഥ കേൾക്കുന്ന superb feel ആണ്..❤️❤️

karthik
Автор

ഈ പരിപാടി ഇതേപോലെതന്നെ തുടർന്ന്പോയാൽ മതി 💖

bytebybytes
Автор

കാടിൻ്റെ പശ്ചാത്തലത്തിൽ ടെൻ്റിനു മുന്നിൽ ഇരുന്നുള്ള സഞ്ചാരിയുടെ വിവരണമാണു ഇഷ്ടംജോർദാൻ അമ്മാൻ വീണ്ടും കാണിക്കണമെന്നു അഭ്യർത്ഥിക്കുന്നു

annievarghese
Автор

ഒരു സഞ്ചാരിയുടെ ഡയറിക്കുറിപ്പുകൾ ഈ പശ്ചാത്തലത്തിൽ മതി സാർ എനിക്ക് ഈ പശ്ചാത്തലം ഒരുപാട് ഇഷ്ടമാണ് SGK SIR ♥️. പിന്നെ സാറിന്റെ ഇന്ത്യൻ സഞ്ചാരത്തിന്റെ കഥകളും ഒരു സഞ്ചാരിയുടെ ഡയറിക്കുറിപ്പുകളിൽ പറയണം

jayasuryanj
Автор

ഇത് മതി സർ.... വളരെ മനോഹരമാണ് കാടിന്റെ പശ്ചാതലത്തിൽ ഏകനായി നിന്ന് പറയുന്ന ഒരു അനുഭവം. പ്രേഷകർ അതിൽ സംതൃപ്തർ ആണ്❣️ ഇടയ്ക്ക് കാണിക്കുന്ന ദൃശ്യങ്ങൾ ❣️അങ്ങയുടെ അവതരണ ശൈലി എല്ലാം മനോഹരം ഇതിൽ ഒരു മാറ്റം നിലവിൽ വരുത്തേണ്ട കാര്യമില്ല എന്ന് ആണ് സ്ഥിരം പ്രേഷകരിൽ ഒരാൾ ആയ എന്റെ അഭിപ്രായം

nikhilpradeep
Автор

സർ, ഞാൻ പാലക്കാടിൽ നിന്നാണ് സർ ന്റെ എല്ലാ പരിപാടികളും ഞങ്ങൾ കുടുംബത്തോടെ കാണാറുണ്ട്.... ഒരു സഞ്ചാരിയുടെ ഡയറിക്കുറിപ്പുകൾ ഒരു മണിക്കൂർ ആക്കിയാൽ നന്നായിരുന്നു.... ഈ പരിപാടി വളരെ മനോഹരമാണ് സർ ന്റെ അവതരണം കേട്ടിരിക്കാൻ നല്ല രസം ആണ്...

preethavava
Автор

സഞ്ചാരി തൻ്റെ അനുഭവങ്ങൾ മറ്റാരുടേയും ഇടപെടലുകളില്ലാതെ ഏകനായി ശാന്തമായ വന പശ്ചാതലത്തിൽ സ്വയം വിവരിക്കുന്ന ഈ കഥപറച്ചിൽ വളരെയധികം
ബാൾട്ടിക് എപ്പിസോഡുകൾ വീണ്ടും കാണാൻ ആഗ്രഹിക്കുന്നു🥰.
നന്ദി🙏

jophinekurisinkaljos
Автор

ഈ കാടും കൂടാരവും ചീവിടിന്റെ നേർത്ത ശബ്ദവും എല്ലാറ്റിനുമുപരി താങ്കളുടെ സാന്നിധ്യവും ഞാൻ ഒരുപാട് ഇഷ്ടപ്പെടുന്നു ❤️❤️❤️

jobinkarett
Автор

സാറിന്റെ അനുഭവവും അവതരണവും ആണ് പ്രേക്ഷകരെ പിടിച്ചിരുത്തുന്നത് ❣️❣️❣️

anudev
Автор

മിസ്റ്റർ ജോർജ് ജീവിതം ഒന്നേയുള്ളൂ താങ്കൾ അത് മനസ്സിലാക്കി സഞ്ചാരം വഴി അറിവുകൾ നേടി അത് മറ്റുള്ളവരിലേക്ക് പകർന്നു 🌹🌹🌹🌹

bennypurayidathil
Автор

സന്തോഷേട്ടനും ബൈജു N നായരും കൂടി ഉണ്ടായിരുന്ന episodes ഒക്കെ വളരെ മികച്ചതായിരുന്നു. നിങ്ങളുടെ സംഭഷണശൈലി, നർമങ്ങൾ ഒക്കെ മനോഹരമായിരുന്നു

rajeevankm
Автор

ലേറ്റ് ആണെങ്കിലും, സൺ‌ഡേ എപ്പിസോഡ് miss ചെയ്യാത്ത നമ്മൾ 🤗 സഞ്ചാരം ❣️❣️❣️

Linsonmathews
Автор

പ്രേക്ഷകർ എന്ത് പറഞ്ഞാലും താങ്കൾ ഒരു മാറ്റവും വരുത്തുമെന്ന് തോന്നുന്നില്ല
അതാണ് താങ്കളുടെ വിജയം...
അത് തുടരുക., 💚💚💚

muneermuhammad
Автор

ഈ പശ്ചാത്തലം... ഈ അവതരണം ... ഇതാണ് നമ്മളെ പിടിച്ചിരുത്തുന്നത് ❤️❤️❤️❤️❤️

rajeebpanayil
Автор

സാറിന്റെ ഇഷ്ടത്തിനനുസരിച്ച് ഉള്ളതു മതി....മാറ്റുക ആണെങ്കിലും ചിലവ് കുറഞ്ഞ രീതിയില്‍ മതി....ആ പൈസ കൊണ്ട് ഒരു രാജ്യം കൂടി ഞങ്ങൾക്ക് കാണാന്‍ ഉള്ളതാണ്....💕💕❤️❤️❤️🙏👍👍

nobimathew
Автор

ഇത് തന്നെ മതി സന്തോഷ് etta അങ്ങയുടെ ഹൃദയം തുറന്നുള്ള പറച്ചിലും ഇടക്ക് ദൃശ്യം കാണിക്കുന്നതും വല്ലാത്ത ഒരു ഉന്മേഷം ആണ് thank 💞

akhilv
Автор

ഒരു മാറ്റവും വേണ്ട ജോർജേട്ടാ ഇതുപോലെ തന്നെ എപ്പോഴും ഉണ്ടായാൽ മതി ❤️😍

manuvk
Автор

ഈ പശ്ചാത്തലം ഒപ്പം അവതരണവും വളരെ ഹൃദ്യമാണ് 🌹🌹🌹🌹🌹🌹🌹

hamzatpachayan