Uppum Mulakum 3 | Flowers | EP # 112

preview_player
Показать описание
'Uppum Mulakum' returns with its third season, continuing as one of Malayalam TV's longest-running sitcoms. This beloved show blends humor and emotion, depicting the trials and tribulations of a middle-class family. Balachandran and his family are back in action. Let's see what's next!!

#uppummulakum #uppummulakum2 #uppummulakum3 ആസ്വദിക്കാം ഇടവേളകളില്ലാത്ത കാഴ്ച്ചവസന്തം ഫ്‌ളവേഴ്‌സ് ലൈവായി | Flowers LIVE TV
സബ്സ്ക്രൈബ് ചെയ്യൂ.. ഒപ്പം ചേരൂ...
Join this channel to get access to perks:

Our Channel List

Our Social Media

Рекомендации по теме
Комментарии
Автор

ഇന്ന് ഞാൻ കുളിച്ചിരിക്കും... ലെച്ചു 😄😄😄😄😄😄😄.. രണ്ടു എപ്പിസോഡ് ലെച്ചു ഇല്ലാഞ്ഞിട്ടു ബോർ ആരുന്നു ഇന്ന് പൊളി ❤️❤️❤️❤️❤️

edwardthomas
Автор

ലച്ചു വാണിപ്പോൾ ചിരിപ്പിക്കാൻ കഴിവുള്ള ഉപ്പും മുളകും -ലെ ഏക കഥാപാത്രം 🎉❤

babygirija
Автор

അച്ഛൻ ജോലിക്ക് പോകുന്നുതും, ചേച്ചി കുളിക്കുന്നുതും അപൂർവ്വ കാഴ്ച..😂😂 paruKutty rock😂😂❤❤

AbhiramiNr
Автор

Uffff... കണ്ണൂർ ന്ന് നാവിൽ നിന്ന് കേൾക്കുമ്പോ സ്വർഗം കിട്ടും പോലെ.. 🥰🥰കൂത്തുപറമ്പും തളിപ്പറമ്പും... ആഹാ...അന്തസ്സ്...😊😊

swetha_swe.knr
Автор

അച്ഛൻ ജോലിക്ക് പോകുന്നുതും, ചേച്ചി കുളിക്കുന്നുതും അപൂർവ്വ കാഴ്ച..😂😂
Parukutty rocks😂😂😂❤️

akhilaakku
Автор

ഗ്യാസ് കത്തിക്കാതെ ദോശ ഉണ്ടാകാൻ നീലുന്ന് മാത്രം അറിയൂ 😂🤣😂🤣😂🤣

shaijumon
Автор

ഇന്ന് ഞാൻ കുളിച്ചിരിക്കും ലച്ചു പൊളി 😂

sajeerktsajeer
Автор

Lechu hair style and dressing coustume super and awesome..

nithinthomasalummoottil
Автор

ബാലു ചേട്ടന്റെ വീട്ടിൽ വന്നു ഓസിന് താമസിച്ചു പുട്ടടിച്ചുകഴിയുന്ന ശ്രീകുമാറിന് ബാലു ചേട്ടനെ കളിയാക്കാൻ എ ന്ദു യോഗ്യതയാണ് ഉള്ളത്.ഇറങ്ങിപ്പോക്കൂടെ.

Manojbnair
Автор

എല്ലാവരെയും ഉൾക്കൊള്ളിച്ച് ഒരു 3, 4 എപ്പിഡോസ് നീളുന്ന ഗോസ്റ്റ് കണ്ടൻ്റ് വരണം

deepupshibu
Автор

ഒന്നാം ഭാഗം ഇപ്പോഴും വീണ്ടും വീണ്ടും കാണുന്നവർ ഉണ്ടോ

suryathapasya
Автор

ബാലുച്ചേട്ടന് മുന്നിൽ ശ്രീകുട്ടനും നീലുവും ബാക്കി എല്ലാരും വട്ട പൂജ്യം

Manojbnair
Автор

🙏ഉപ്പും മുളകും ഇഷ്ടംഉള്ളതുകൊണ്ട് പറയാണ് മുടിയൻ റിഷിയെ തിരിച്ചുകൊണ്ടുവരണം

sajeerktsajeer
Автор

Iniyenkilum sredhichu full aayitt upload 🏃🏼‍♂️🏃🏼‍♂️🏃🏼‍♂️🏃🏼‍♂️🏃🏼‍♂️

customer
Автор

നീലു ഡ്രസ്സ്‌ സൂപ്പർ സുന്ദരിയായിട്ടുണ്ട് ❤❤🔥

praveenm
Автор

Baluchettante hair style kollam.. ithu mathi..looks young ❤

akhilaandashwin
Автор

ഉപ്പും മുളകും പണ്ടത്തെപ്പോലെ ടൂർ / പടവലം - ശൂരൻകുടി വീട്ടിലെ യാത്രകൾ ❤ Episodes വരണം എന്ന് എന്നെപ്പോലെ ആഗ്രഹിക്കുന്നവർ like 👍

anoopkrishnan
Автор

lachu - oru glass vellam kodukkamayirunnu

sudharmakuyyalil-tj
Автор

10:15😂😂😂 കുളിച്ചിട്ട് വെറുതെ ഇരിക്ക😂😂😂😂

Ijaz
Автор

ആദ്യം അപ്‌ലോഡ് ചെയ്ത എപ്പിസോഡ് 19:05 ഇവിടെ വരെ ഉണ്ടായിരുന്നുള്ളു, അതുകൊണ്ട് വീണ്ടും അപ്‌ലോഡ് ചെയ്തു അല്ലെ 😅, ഞാനും കരുതി ഇങ്ങനെ ഒരു എപ്പിസോഡ് തീർന്നതെന്താന്ന്

IndhuCreativeStudios