Sancharam | By Santhosh George Kulangara | Bhutan 04 | Safari TV

preview_player
Показать описание
Santhosh George Kulangara | Sancharam | Malayalam | Bhutan |Travel Vlog | SGK | Safari | Santhosh George Kulangara Sancharam

---------------------------------------------------------------------------------------------------
#Sancharam #SafariTV #SanthoshGeorgeKulangara #asiansancharam #Bhutansancharam #explore #exploretheworld #bhutan

Enjoy & Stay Connected With Us !!
--------------------------------------------------------

|| ANTI-PIRACY WARNING ||

This content is Copyrighted to Safari TV. Any unauthorized reproduction, redistribution, and re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.
Рекомендации по теме
Комментарии
Автор

വലിയ ഇന്ത്യ കണ്ട് പഠിക്കേണ്ട ചെറിയ ഭൂട്ടന്റെ ടൂറിസം❤️... പ്രകൃതിയെയും കൃഷിയെയും പാരമ്പര്യംത്തെയും വിദ്ധ്യഭ്യാസത്തതെയും ടൂറിസം എന്ന ഒരു കുട കിഴിൽ കൊണ്ട് വന്നു മനോഹരമാക്കി തൊഴിലും വരുമാനവും വളർച്ചയും കൂട്ടുന്ന വിദ്യ ❤

AnilkumarA-uh
Автор

ഇതുവരെ ഉള്ള ഭൂട്ടാൻ എപ്പിസോഡ് എല്ലാം കണ്ടു. സഞ്ചാരം പരിപാടി കണ്ട് ഏതെങ്കിലും ഒരു രാജ്യത്തേക്ക് ഉറപ്പായും കുടുംബത്തേയും കൊണ്ട് ജീവിതത്തിൽ ഒരിക്കലെങ്കിലും നിർബന്ധമായും പോകണമെന്ന് മനസ്സിൽ ഉരുവിട്ട് ഉറപ്പിച്ചത് ഇന്നത്തെ ഈ ഭൂട്ടാൻ എപ്പിസോഡ് കൂടി കണ്ടതോടു കൂടെയാണ്, അത്രയേറെ സമാധാന സുന്ദര രമണീയമായ നാട്. ഉയിരുണ്ടെങ്കിൽ ഒരിക്കലെങ്കിലും ഉറപ്പായും ഭൂട്ടാനിൽ പോയിരിക്കും. അന്ന് ഒരു തവണ കൂടെ ഞാനിവിടെ കമൻ്റ് ഇടും . സഞ്ചാരം ടീമിനും സന്തോഷ് ചേട്ടനും നന്ദി.

itsmerayaha
Автор

സോനം എന്ത് മനോഹരമായ ആണ് കാര്യങ്ങൾ വിശദീകരിച്ച് നൽകുന്നതും അതിഥികളോടെ ഇടപെടുന്നതും . ഇവിടെ എങ്ങാനും ആയിരുന്നെങ്കിൽ എംബിബിഎസ് എന്ന് കേട്ടാൽ ആ കുട്ടിയെ കാണാൻ ക്യൂ നിൽക്കേണ്ടിവരും അവൻ പഠിച്ച് മിടുക്കനായി അനേകർക്ക് പ്രയോജനപ്പെടട്ടെ എന്ന് പ്രാർത്ഥിക്കുന്നു🙏🏼🙏🏼

sheeja.george
Автор

Good Morning 🙏SANCHARAM Video Kollam Nannayittund 👌👌🤗💙💙🤗👌👌🙏🙏🙏

jayamenon
Автор

ഞാൻ ഒരു വർഷത്തിനിടയ്ക്ക് പോയ സ്ഥലങ്ങൾ ഗൂഗിൾ മാപ്പ് നോക്കി കോട്ടയത്ത് നിന്ന് ഏറ്റവും കൂടുതൽ ദൂരം പോയത് കൊടൈക്കനാൽ വരെ പിന്നെ പോയത് കൊല്ലം വരെ 😂 ബാക്കി മുഴുവൻ കോട്ടയത്ത് കിടന്ന് കറക്കം

sachinaudiolibrary
Автор

Devaniya അമ്മയെ ആ യാത്രയിൽ എന്ന പരുപാടി യിൽ കൊണ്ട് വരൂ ♥️♥️♥️♥️

ajithps
Автор

മടുപ്പ് തോന്നിക്കുന്നില്ല ഈ ഭൂട്ടാൻ യാത്ര. ❤️

niyaju
Автор

Thanks dear SGK & team safari TV.🌸🌻💐🌺🌼🌹🙏

tonyjohn
Автор

സഞ്ചാര ഗ്രൂപ്പിൽ ഞാനും ഉള്ളതുപോലുള്ള അനുഭവം 👍🌹

josephvs
Автор

9:17 Who else saw the young Bhutanese lad sleeping away to glory. He almost fell from his chair. 😁😁

jayachandran.a
Автор

Sir ഇത്പോലെ വിദേശികളെ ഇവടെ കാണിക്കുന്ന ഒരു പരിപാടി ഉണ്ടേൽ നന്നാകും 👍

sabik_nisam
Автор

God is giving you good health Devayani amma

mhsksuni
Автор

Bakshanam kazhikkan poya outdoor place ozhike ellam neat and clean aanu.👍👍

louie
Автор

92വയസ്സുള്ള അമ്മൂമ്മ യെ കാണുമ്പോ ഒരു പോസിറ്റീവ് എനർജി

kl.
Автор

നമ്മുടെ നാട്ടിൽ പോസ്റ്റർ ബാനർ ഇവ നിരോധിക്കാൻ .സാധിക്കുമോ

sajisamuel
Автор

നമുക്കായ് കാണാൻ എത്ര അതികം സ്ഥലങ്ങളാണ് കത്ത് നിൽക്കുന്നത്

sameerk
Автор

Kettidangal kondu niranja thazhvaram manoharam

VanajaKarunakaran-omwg
Автор

ഉണങ്ങിയ പേപ്പറിന് അരികിൽ ഉറങ്ങുന്ന ഒരാൾ🤣🤣🤣🤣

sheeja.george