A moment of tears ! | Oru Sanchariyude Diary Kurippukal | EPI 319

preview_player
Показать описание
---------------------------------------------------------------------------------------------------
#safaritv #oru_sanchariyude_diarykurippukal #EPI_319

ശ്രീ സന്തോഷ് ജോർജ് കുളങ്ങര യാത്രാനുഭവങ്ങൾ പങ്കുവെയ്ക്കുന്നു ഒരു സഞ്ചാരിയുടെ ഡയറിക്കുറിപ്പിൽ...

ORU SANCHARIYUDE DIARY KURIPPUKAL EPI 319 | Safari TV

To buy Sancharam Videos online please click the link below:

Рекомендации по теме
Комментарии
Автор


സഫാരി അപ്‌ലോഡ് ചെയ്യുന്ന എല്ലാ വിഡിയോയോകളും ക്രമത്തിൽ കാണാനും, പുതിയ വീഡിയോകളുടെ നോട്ടിഫിക്കേഷൻ ഉടനടി ലഭിക്കാനും ഉടൻ സബ്സ്ക്രൈബ് ചെയ്‌യുക

SafariTVLive
Автор

സന്തോഷ് സാറിന് ഒരു പത്മ ശ്രീ അവാർഡ് എങ്കിലും രാജ്യം കൊടുക്കണമെന്ന് ആത്മാർഥമായി ആഗ്രഹിക്കുന്നു..അർഹതക്കുള്ള അംഗീകരമാവും അത്..തീർച്ച😊🤗😊

adhil
Автор

ഈ episode ലെ ഏറ്റവും ചിന്തിക്കേണ്ട വാചകങ്ങൾ .. "നമ്മുടെ കെട്ടിട നിർമ്മാണ സങ്കൽപ്പങ്ങൾ ഏറ്റവും വൈകൃതം നിറഞ്ഞതാണ് ".

unniotp
Автор

Humboldt Universityയിലെ ആ പ്രൊഫസർ ഊന്നു വടിയുമായി മുന്നിൽ വന്നു നിന്നു....
ആന്ദ്രേ യും തമാരയും നിര പുഞ്ചിരിയോടെ കൈ വീശി
ആ അത്താഴ വിരുന്ന് നൽകിയ വിട ഒരു വിങ്ങലായി
20 ദിവസത്തെ യാത്ര ഞങ്ങളെയും കൂട്ടിയായിരുന്നല്ലോ സർ....
#ഇഷ്ടം SGK

Believeitornotkmsaduli
Автор

കേട്ടറിവിനേക്കാൾ വലുതാണ് തമാരയെന്ന സത്യം.. കുഞ്ഞിന് അമ്മയെ പോലെ, , വിദ്യാർത്ഥിക്ക് ടീച്ചറെ പോലെ.. യാത്ര പോകുന്നവർക്ക് വഴികാട്ടിയാവാൻ അവതാരമെടുത്തവളാണ് തമാര..

NoName-qllf
Автор

""ഈ സന്തോഷ് നമ്മളെ വട്ടാക്കു०""
എന്താ വിവരണ०!!!!
തമാര ഒക്കെ നമ്മടേ० കൂട്ടുകാരനായി അല്ലേ!!!?

sabeeedha
Автор

സന്തോഷ് സാർ താങ്കളുടെ ഈ എപ്പിസോഡ് എന്റെ കണ്ണും നിറയുന്നതിനു കാരണമായി. എത്ര നല്ല അവതരണം ജാഡയില്ലാത്ത ആ സംഭാഷണം കണ്ടിരിക്കുന്നതിനേക്കാൾ ഉപരിയായി കേൾക്കുന്നതാണ് സുഖപ്രദമായി തോന്നാറുള്ളത്.താങ്കൾ സഞ്ചരിക്കുമ്പോൾ ഞങ്ങളാണ് സഞ്ചരിക്കുന്നത് എന്ന് തോന്നുണ്ടാക്കിയ വ്യക്തിയാണ് സന്തോഷ് ജോർജ് കുളങ്ങര എന്ന താങ്കൾ.... ദൈവം താങ്കൾക്ക്‌ ദീർഘായുസും എല്ലാ സുഖസൗഖര്യങ്ങളും കനിഞ്ഞു നൽകുന്നതിനായി ഞങ്ങൾ പ്രേക്ഷകരും ദൈവത്തിനോട് ഇനിയും നല്ല നല്ല കാഴ്ച്ചകൾക്കു വേണ്ടി

allnew
Автор

ഞാനും ആ യാത്രയിൽ ഉണ്ടായിരുന്നപോലെ തോന്നിപോയി... എന്തൊരു ഫീലിംഗ്സ്... ♥️♥️♥️♥️♥️

abelisac
Автор

ബീയാർ പ്രസാദിന് വൃക്ക രോഗമായിരുന്നല്ലേ...? ഇപ്പോൾ ഏതോ സുഹൃത്ത് ഒരു വൃക്ക ദാനം ചെയ്തു ബീയർ ജീവിതത്തിലേക്ക് തിരികെ വന്നുവെന്നു വായിച്ചു. വേഗം സുഖപ്പെട്ട് സഞ്ചാരഡയറികുറിപ്പിലേക്ക് അദ്ദേഹം തിരികയെത്തട്ടെയെന്ന് പ്രാർഥിക്കുന്നു.

ajikoikal
Автор

അന്യദേശത്തു പോയി കഷ്ട്ടപെട്ടു ലക്ഷകണക്കിന് രൂപയുടെ വീടുകൾ നാട്ടിൽ പണികഴിപ്പിച്ചു ആരും താമസിക്കാനില്ലാതെ, വീടിന്റെ ലോൺ അടക്കാൻ ജോലി മാത്രം ചെയ്തു ലോകത്തു മറ്റെന്തു നടക്കുന്നു എന്നറിയാതെ ഷുഗറും പ്രഷറും കൂടി മരിക്കേണ്ടിവരുന്ന എല്ലാ മലയാളികള്ക്കും വേണ്ടിയാകട്ടെ ഈ എപ്പിസോഡ് 😒

സമാധാനംവേണം
Автор

കോരിത്തരിപ്പിച്ച വിവരണം. തമാരയ്ക്കും ആന്ദ്രെക്കും നന്ദി പറയുക.

sajikumar
Автор

ഓരോ യാത്രയുടെയും അവസാനഭാഗം എത്തുമ്പോൾ ഒരു പുതിയ വാക്കുകളാൽ പുതിയ രീതിയിൽ അത് അവതരിപ്പിക്കുമ്പോൾ ഞങ്ങളും ആ യാത്രയിൽ ഉണ്ടായിരുന്നു എന്ന thank uu

jinsthadathil
Автор

താൻ സഞ്ചരിച്ച കപ്പലുകളുടെ പേരുപോലും അദ്ദേഹം ഇപ്പോഴും ഓർത്തിരിക്കുന്നതു അത്ഭുതം ഉളവാക്കുന്നു...

dixonmarcel
Автор

സഫാരി ചാനെൽ കാണാൻ ഒത്തിരി വൈകി പോയി.. യാത്രകൾ എങ്ങനെ ആയിരിക്കനം എന്ന് പഠിപ്പിച്ചത് സഞ്ചാരി യുടെ ഡയറി കുറിപ്പുകൾ കണ്ടതിനു ശേഷം ആണ്.. എന്തൊരു അത്ഭുതം ആണ് സന്തോഷേട്ടാ നിങ്ങൾ..
കഴിഞ്ഞ വർഷം ഞാൻ പോയി കണ്ട ഊട്ടി, ഗൂഡല്ലൂർ യാത്രയുടെ ഒരു സ്ഥലത്തിന്റെ പേരോ, കാഴ്ചകളോ ഇത്രകൃത്യമായി ഓർക്കാൻ പറ്റുന്നില്ല..ഇനിയാണ് യാത്ര തുടങ്ങുന്നത് 😍😍😍

mubashraf
Автор

ആന്ദ്രെ ക് ആരും ഫാൻസ് ആയി ഇല്ലേ...
ആന്ദ്രെ 👍👍👍👍👍

mohamedhashir
Автор

സഞ്ചാരിയുടെ ഡയറികുറിപ്പ് എന്റെ ഒരുപാട് സമയം അപഹരിക്കുന്നുണ്ട്. ആദ്യം ശനിയാഴ്ച TV‐ൽ രാത്രി 10-മണിക്ക്. പിന്നെ YouTube‐ൽ Upload ചെയ്യുമ്പോൾ SGK-യോട് ആദരവ് കലർന്ന comments വായിച്ച് Like-കൾ അടിക്കണം. എങ്കിലേ ഡയറികുറിപ്പ് പൂർണമാവുകയുള്ളൂ....

arunbaijuvg
Автор

സാർ, ഞാൻ വീട്‌ പണിയുമായി ബന്ധപ്പെട്ട വിഡിയോകൾ ചെയ്യുന്ന ആള് ആണ്. നമ്മുടെ നാട്ടിലെ നിർമ്മാണ രീതികളെ താരതമ്യം ചെയ്യാൻ എന്നെ വളരെ അധികം സഹായിച്ചു.

nestkart
Автор

തമാര മാസ്സാണ് !
സഫാരി ചാനൽ മരണ മാസ്സാണ് !!
പിന്നെ സർ ... നിങ്ങൾ കൊല മാസ്സാണ് !!!

Sherikkum .. this is tooo good for words. Every one has so many words to describe and appreciate safari channel, its programs and of course Santhosh sir, who takes so much efforts to show us the amazing and mesmerising sights. But then, I have no words .. only love, best wishes and thanks to say .. Santhosh sir, you certainly deserve accolades ! How dedicated and passionate you are ! I think that you should be appointed as India's national tourism minister or something. You have so much experiances and ideas. You definitely can make India a much better country, in my opinion.

സത്യം പറയാലോ.. സഞ്ചാരവും ഡയറി കുറിപ്പും പല നിമിഷങ്ങളിലും എന്നെ കരയിപ്പിച്ചിട്ടുണ്ട്, മനസ്സ് നിറച്ചിട്ടുണ്ട് ..
മറ്റൊന്നും പറയാനില്ല. എല്ലാ ചാനലുകളും സഫാരിയെ കണ്ട് പഠിക്കട്ടെ .. !!

A VERY VERY BIG SALUTE TO SANTHOSH SIR AND SAFARI TV CHANNEL !!!

bhanumohank
Автор

319എപ്പിസോഡ്.ഏറെക്കുറെ എല്ലാ എപ്പിസോഡും കണ്ടു സന്തോഷേട്ടൻ 💓💓

rendeepradhakrishnan
Автор

കണ്ണ് നനയിച്ച ഈ അവതരണത്തിന് ഒരു ബിഗ് ബിഗ് ബിഗ് സല്യൂട്ട്

rajivnair