The Real View of Cast Away Island, Fiji | Oru Sanchariyude Diary Kurippukal |EPI 300

preview_player
Показать описание
---------------------------------------------------------------------------------------------------
#safaritv #oru_sanchariyude_diarykurippukal #EPI_300

ശ്രീ സന്തോഷ് ജോർജ് കുളങ്ങര യാത്രാനുഭവങ്ങൾ പങ്കുവെയ്ക്കുന്നു ഒരു സഞ്ചാരിയുടെ ഡയറിക്കുറിപ്പിൽ...

ORU SANCHARIYUDE DIARY KURIPPUKAL EPI 300 | Safari TV

To buy Sancharam Videos online please click the link below:

Рекомендации по теме
Комментарии
Автор


സഫാരി അപ്‌ലോഡ് ചെയ്യുന്ന എല്ലാ വിഡിയോയോകളും ക്രമത്തിൽ കാണാനും, പുതിയ വീഡിയോകളുടെ നോട്ടിഫിക്കേഷൻ ഉടനടി ലഭിക്കാനും ഉടൻ സബ്സ്ക്രൈബ് ചെയ്‌യുക

SafariTVLive
Автор

വിശ്രമിക്കാൻ നേരമില്ല വിശ്രമിക്കാൻ അല്ല ഞാൻ വന്നതും.... ( സന്തോഷ്‌ സാറിന്റെ ഈ വാക്കുകൾ കാതോർത്തവരുണ്ടോ )
അതാണ് പ്രൊഫഷണലിസo

സുഗുണൻ-ളപ
Автор

Cast away ഏകാന്ത ജീവിതം ഇത്ര മനോഹരമായി ചതിത്രീകരിച്ച മറ്റൊരു സിനിമ ലോക ചരിത്രത്തിൽ കാണില്ല, അതിന്റെ ചിത്രീകരണം ഫിജിയിൽ ആണെന്നുള്ളത് എനിക്ക് പുതിയ അറിവാണ്.

charusjomon
Автор

ഈ ലോകത്തിലെ സുന്ദര മായ കാഴ്ചകൾ കണ്മുന്നിൽ കാട്ടിത്തരുന്നതിനും.... ആരും പറഞ്ഞു തരാൻ സാധ്യതയില്ലാത്ത സുന്ദരമായ കഥകൾ വളരെ ഹൃദ്യമായി പറഞ്ഞു തരുന്നതിനും ഒരുപാട് ഒരുപാട് നന്ദി.

jojomj
Автор

എനിക്ക്‌ വിശ്രമിക്കാൻ സമയമില്ല, വിശ്രമിക്കാനല്ല ഞാൻ വന്നത്.. this words shows your dedication. beautiful.ആ ചെറിയ ദ്വീപിനെ എത്ര മനോഹരമായി അവതരിപ്പിക്കുന്നു.God bless you.

sajipoikayil
Автор

ശ്രീ . സന്തോഷ് ജോർജ് എല്ലാ വിഡിയോകളിലും കൂടുതലായി ഉപയോഗിക്കുന്ന വാക്കുകൾ തന്നെ എന്റെയും കമെന്റ് “ വളരെ ഗംഭീരം .... അതിമനോഹരം ...👍

fathyzone
Автор

സന്തോഷ്‌ സാറിന്റെ അച്ഛൻ ജോർജ് കുളങ്ങര സാറിന്റെ ഇന്റർവ്യൂ നമുക്ക് ഒരിക്കലും സന്തോഷ്‌ സാറിനെ പോലെ ആക്കാൻ കഴിയില്ല.... സന്തോഷ്‌ സർ വളർന്നത് പോലെ ഒരു സാഹചര്യം നമ്മുടെ ഭാവി തലമുറയ്ക്കും നമുക്ക് ഉണ്ടാകുന്ന കുഞ്ഞുങ്ങൾക്കും പകർന്നു കൊടുകാം 😍😍😍
ഒരു കട്ട SGK

sahadnujumudeen
Автор

Cast away യെ കുറിച്ച് മെൻഷൻ ചെയ്ത ഉടനെ ഈ എപ്പിസോഡ് പാതിയാക്കി അത് ഡൗൺലോഡ് ചെയ്ത് കണ്ടു... ശേഷം ഇത് ബാക്കി കണ്ടു തീർത്തു...

Amazing.

gk_touchriver
Автор

Caste away ഫിലിം കണ്ടവരുണ്ടോ. കാണാത്തവർ അതൊന്നു കാണണം. വിമാനം ആക്സിഡന്റായി ദ്വീപിൽ ഒറ്റപ്പെട്ടു പോയ ഒരാളുടെ ജീവിതം ഭംഗിയായി കാണിച്ചിരിക്കുന്നു

mohamedriyas
Автор

Sir, ഒരു പാട് അഭിനന്ദനങ്ങൾ. കാരണം സാധാരണക്കാരായ ഞങ്ങൾക്ക് എല്ലാ രാജ്യങ്ങളെയും, , അവിടുത്തെ സംസ്ക്കാരം, സ്ഥലങ്ങൾ, ഭാഷ, ഭക്ഷണം, , ആചാരങ്ങൾ എന്നിവയെ കുറിച്ച് ഇപ്പോൾ ഏകദേശ ധാരണയുണ്ട്. അത് താങ്കളുടെ സഞ്ചാരം എന്ന പരിപാടി കൊണ്ട് മാത്രമാണ്. ഞങ്ങളെ ഈ വർണ്ണവിസ്മയ ലോകത്തേക്ക് കൊണ്ടുപോകുന്നതിന് കോടി പുണ്യം Sir.

syrabanu
Автор

ഈ ലോകത്ത് ഇങ്ങനെ ഒക്കെയുള്ള സ്ഥലങ്ങൾ ഉണ്ടല്ലേ?? സന്തോഷട്ടൻ ഇങ്ങനെ പോകുന്നത് കൊണ്ട് കാണാൻ പറ്റി.അല്ലങ്കിൽ എങ്ങനെ കാണാനാണ് നേരിട്ട് കാണാനുള്ള ഭാഗ്യവുമില്ല ???

abhilashop
Автор

മ്മ്‌ടെ ടൂറിസം വകുപ്പിലെ ഏമാൻമാരായിരിക്കും ഡിസ് ലൈക്ക് അടിച്ചത് 😂, സഫാരി എന്നും ഇസ്തം.😍😍

unnipkv
Автор

സന്തോഷേട്ടാ ജോർജ് കുളങ്ങര സാറിന്റെ ഇന്റർവ്യൂ കണ്ടു. ശരിക്കും വല്ലാതെ സന്തോഷം തോന്നി. അച്ഛന്റെ മകൻ മകന്റെ അച്ഛൻ എന്നൊക്കെ പറഞ്ഞാൽ ഇതാണ്.ബഹുമാനവും സ്നേഹവും മാത്രം. സഫാരി ചാനൽ programmes മിസ് ആക്കാതെ കാണാൻ ശ്രമിക്കുന്ന സന്തോഷേട്ടന്റെ ഒരു കുഞ്ഞു ഫാൻ.

divyanandu
Автор

താങ്കൾ പരിചയപ്പെട്ട മുത്തശ്ശിയുടെയും നമ്മുടെ നാട്ടിലെ മുത്തശ്ശിമാരുടെ ദയനീയാവസ്ഥയുടെയും വിവരണങ്ങൾ കേട്ടപ്പോൾ അവസാന ശ്വാസം വരെ കഷ്ടപ്പാടു കളുടെയും പട്ടിണിയുടെയും രോഗങ്ങളുടെയും ഇടയിൽ കിടന്ന് ഞെരുങ്ങി ജീവിച്ച എന്റെ ഉമ്മയെ കണ്ണീരിൽ കുതിർന്ന വേദനയോടെ ഞാനോർത്തു പോയി.

salahudheenpk
Автор

ഇത് കേട്ടിട്ട് ഉള്ള ഒരു 10 സെനറ്റ് സ്ഥാലം വിറ്റിട്ട് ഫിജിയിലേക്കു വിട്ടലൊന്ന ഇപ്പൊ ആലോചന 😍😍😍

mthandan
Автор

ഫിജിയൻ സീരീസ് മുഴുവൻ follow up ചെയ്‌തവരുണ്ടോ?

MaqqleGames
Автор

ലൈക്കിനൊപ്പം സഫാരി സബ്സ്ക്രൈബേഷിന്റെ എണ്ണം എന്നും കൂടിയോനന് നോക്കുന്നവർ അടി ലൈക്ക് ഇവിടെ....💪✌️

vineethtv
Автор

സന്തോഷേട്ടൻറെ ഈ എപ്പിസോഡ് ലെ വോയിസ്‌ കേട്ടിട്ട് ജലദോഷം ഉള്ള സമയത്തു എടുത്തത് പോലുണ്ട്.. anyway takecare സന്തോഷേട്ടാ🤝.. we will pray for your health 🙏👍

krishnaprasanth
Автор

ആ ഒഴിഞ്ഞ കസേരയിൽ ഇരുന്ന് കഥ കേൾക്കാൻ ആഗ്രഹിക്കുന്ന ആരെങ്കിലുമുണ്ടോ ❤

zainulabid
Автор

ഓരോ ചെറിയ moment കൾ പൊലും മിസ് ചെയുമ്പോൾ അത് എന്റെ പ്രേക്ഷകര്ക് കാണാൻ പറ്റില്ലാലോ എന്ന സങ്കടം സന്തോഷേട്ടന്റെ വാക്കുകളിൽ കാണാം 👍 sr നമ്മുക് നേരിൽ kanunnathinekal അനുപൂതിയാണ് സാറിന്റെ വാക്കുകൾ sravikumboll ...

yasararafath