Santhosh George Kulangara about Dennis Joseph |Baiju N Nair| Oru Sanchariyude Diarykurippukal

preview_player
Показать описание
Oru Sanchariyude Diarykurippukal Epi397
Рекомендации по теме
Комментарии
Автор

ചരിത്രം എന്നിലൂടെ എന്ന പരിപാടിയിലൂടെ ആണ് ഡെന്നിസ് ജോസഫ് എന്ന വ്യക്തിയെ അടുത്തറിഞ്ഞത്..പിന്നീട് അദ്ദേഹത്തിൻ്റെ വേർപാട് ഒരു സങ്കടം ഉണ്ടാക്കി..എന്നിരുന്നാലും ആ ഒരു പരിപാടി മാത്രം മതി അദ്ദേഹം എന്തായിരുന്നു എത്ര നല്ല മനുഷ്യൻ ആയിരുന്നു എന്നൊക്കെ കാട്ടി തരാൻ ❣️

deepikamadhav
Автор

സഫാരിയിൽ ഡെന്നിസ് ജോസഫ് എപ്പിസോഡ് മാത്രമേ ഞാൻ മുഴുവനായി കണ്ടിട്ടുള്ളു.

HaneedAnugrahas
Автор

ഡെന്നിസ് ജോസഫിൻ്റെ എപ്പിസോഡ് മുഴുവനും കണ്ടായിരുന്നു.. അദ്ദേഹം ഓരോ അനുഭവങ്ങളും ഓർമകളും പങ്കുവെച്ചത് കേട്ടപ്പോൾ എനിക്ക് അൽഭുതം തോന്നി... എത്ര സിംപിൾ ആണ് അദ്ദേഹം.. വളരെ ഓപ്പൺ ആയിട്ടാണ് എല്ലാ കാര്യവും സംസാരിച്ചത്... രാജൻ പി ദേവ്, എൻ എഫ് വർഗീസ് ഇവരുമായൊക്കെ ഉണ്ടായ അനുഭവങ്ങൾ അദ്ദേഹം പറഞ്ഞത് ഒരുപാട് ഇഷ്ടമായി... അദ്ദേഹം കാര്യങ്ങൾ പറഞ്ഞ രീതി തന്നെ ആരെയും പിടിച്ചിരുത്തുന്ന ഒന്നായിരുന്നു.. ഇന്നേ വരെ അദ്ദേഹം ഒരു ക്യാമറയ്ക്ക് മുൻപിൽ പോലും വന്നിട്ടില്ല എന്നും നാഷണൽ അവാർഡ് പോലും വാങ്ങാൻ പോയില്ല അന്നത്തെ ദിവസം എങ്ങോട്ടാ മാറി നിന്നു പിന്നീട് അത് പോസ്റ്റിൽ അയച്ച് കൊടുക്കുക ആയിരുന്നു എന്നൊക്കെ കേട്ടപ്പോൾ ശെരിക്കും അതിശയം തോന്നി.

deepikamadhav
Автор

അദ്ദേഹത്തിന്റെ മകൻ മാത്രമല്ല.. കേരള സമൂഹം ഒന്നാകെ നന്ദി പറയുന്നു. ഡെന്നിസ് ജോസെഫിന്റെ എല്ലാ എപ്പിസോഡുകൾക്കും...

ajuphilip
Автор

ഡെന്നിസ് ജോസഫ് sir, , , എന്തൊരു കഥപറച്ചിൽ ആണ് ഇദ്ദേഹം പറഞ്ഞത് പോലെ ആരും ചരിത്രം എന്നിലൂടെ പറഞ്ഞിട്ടില്ല, , ,

jayakrishnannair
Автор

സത്യം. ഡെന്നീസ് സാറിന്റെ ആ എപിസോഡുകൾ തുടർച്ചയായി കണ്ടിരുന്നു. Excellent!!!!

sreenivasanputhiyedathil
Автор

വളരെ സത്യം.. ഒട്ടും bore അടിപ്പിക്കാതെ സ്വന്തം ചരിത്രം പറഞ്ഞു.. Legend 🙏

Sololiv
Автор

ഡെന്നിസിന്റെ എല്ലാ എപ്പിസോഡുകളും ഞാനും കണ്ടു. ഇദ്ദേഹം പറയുന്നത് ശരിയാണ് വളരെ ഗംഭീരമായിരുന്നു. മനോഹരമായിരുന്നു സിനിമയുടെ പിന്നാമ്പുറത്തെ കഥകൾ മനസ്സിലാക്കുന്നതിനും തിരക്കഥയുടെ രീതി മനസ്സിലാക്കുന്നതിനും അത് സഹായിച്ചു. 💚💚

anilmadhavan
Автор

അല്ലേലും Inspiration കൊടുക്കുന്നതിൽ സന്തോഷ്‌ സാർ.. Super അല്ലെ 😍

Harrisjkrishna
Автор

ചരിത്രം എന്നിലൂടെ സീരീസിൽ ആദ്യമായി കാത്തിരുന്നു കണ്ട എപ്പിസോഡുകൾ ഡെന്നീസ്‌ ജോസഫ് സാറിന്റേത് ആയിരുന്നു

pradipanp
Автор

ഞാൻ ആ എപ്പിസോഡ് ഫുൾ 3-4 വട്ടം കണ്ടിട്ട് ഉണ്ട്... ഒരു തരി മടുക്കില്ല....

AngelVisionKerala
Автор

സത്യമാണ്, ഡെന്നിസ് ജോസഫ് സാർ കഥകൾ പറയുന്നത് ഒരു രാത്രി കിടക്കുന്നതിനു മുന്നേ കണ്ട ഒരു വീഡിയോ ആയിരുന്നു, ആദ്യം കണ്ടത് ആറാമത്തെ എപ്പിസോഡ് ആയിരുന്നു, അത് പകുതി ആയപ്പോ ഒന്നാമത്തെ എപ്പിസോഡ് മുതൽ 7 എപ്പിസോടും ഒറ്റ കിടപ്പിൽ കണ്ട് തീർത്ത് നേരം വെളുപ്പിച്ചു....
ഇത് പോലെ കഥാപാറയാൻ പറ്റിയ ഒരാൾ വേറെ ഇല്ല.
അതുപോലെ അദ്ദേഹം മരിച്ചപ്പോൾ ഒത്തിരി വേദന തോന്നി.💐

vichuzgallery
Автор

Dennis Joseph’s episodes came from his heart. He was narrating his life so sincerely.

surjith
Автор

Probably one of the favourite episodes ever.. 🔥🔥 Thank you ✨✨

arjunct
Автор

Dennis Joseph... super Episode ayirunnu

saijukumar
Автор

ഡെന്നിസ് സാറിൻ്റെ episodes repeat അടിച്ച് കണ്ടിട്ട് ഉണ്ട്.
അദ്ദേഹത്തിൻ്റെ സിനിമകൾ പോലെ സുന്ദരം

LifestyleMalayalam
Автор

ചരിത്രം എന്നിലൂടെയിലേക്ക് എന്നെ കൊണ്ടുവന്നത്... അവസാന എപിസോഡിലെ അവസാന വാക്ക്... ''Thank you💔💔💔💔💔💔''....
♥♥♥♥♥♥♥♥♥♥

ganeshkraghav
Автор

അത് ഏതായാലും നന്നായി അല്ലെങ്കിൽ അത് ഒരു നികത്താനാവത്ത നഷ്ടമായേനെ . 👏

jrjtoons
Автор

Dennis sir nte evergreen Hero aan adeehathinte episode Njan ellam oru more than 5 times kandittund

dxbboy
Автор

Denies joseph the best screen play writer Malayalam film industry 💝

PerformancebikersIndia