Catamaran Journey through Fijian Resort Islands | Oru Sanchariyude Diary Kurippukal | EPI 299

preview_player
Показать описание
---------------------------------------------------------------------------------------------------
#safaritv #oru_sanchariyude_diarykurippukal #EPI_299

ശ്രീ സന്തോഷ് ജോർജ് കുളങ്ങര യാത്രാനുഭവങ്ങൾ പങ്കുവെയ്ക്കുന്നു ഒരു സഞ്ചാരിയുടെ ഡയറിക്കുറിപ്പിൽ...

ORU SANCHARIYUDE DIARY KURIPPUKAL EPI 299 | Safari TV

To buy Sancharam Videos online please click the link below:

Рекомендации по теме
Комментарии
Автор


സഫാരി അപ്‌ലോഡ് ചെയ്യുന്ന എല്ലാ വിഡിയോയോകളും ക്രമത്തിൽ കാണാനും, പുതിയ വീഡിയോകളുടെ നോട്ടിഫിക്കേഷൻ ഉടനടി ലഭിക്കാനും ഉടൻ സബ്സ്ക്രൈബ് ചെയ്‌യുക

SafariTVLive
Автор

സാറിന്റെ ശബ്ദത്തിന്റെ ചെറിയ മാറ്റം പോലും ഏതൊരു മലയാളികൾക്കും മനസ്സിലാവും....അത്രക്കും ആഴത്തിൽ പതിഞ്ഞ ഒരു ശബ്ദം ആണ് സാറിന്റെ....വി ലവ് u സർ

zcreation
Автор

സന്തോഷ്ഏട്ടനൊപ്പം ഒരുദിവസം യാത്ര പോകാൻ ആഗ്രഹിച്ചിട്ടുള്ളവർ ഇവിടെ ലൈക് അടി

akhilwebfolio
Автор

അവസാന 10 മിനിറ്റ് സാർ പറഞ്ഞകാര്യം... നമ്മുടെ സർക്കാർ ഗൗരവമായി ചിന്തിക്കേണ്ട കാര്യമാണ്... ഒരു പാട് ചിന്തിക്കാൻ ഉണ്ട്, സാർ പറഞ്ഞത് 100% സത്യമാണ്

shabeershamkd
Автор

ദീർഘ ദൃഷ്ഠി യുള്ള സഞ്ചാരി. ഇതുപോലുള്ള വ്യക്തികളാണ് രാഷ്ട്ര നിര്മാണത്തിന്നാവശ്യം. Big salute. 🇮🇳

hamzanishath
Автор

ഇദ്ദേഹം നമ്മുക്കു വേണ്ടി വെറുതെ ദൃശ്യങ്ങൾ ക്യാമറയിലാക്കുകയല്ല ചെയ്യുന്നത്. യുഗങ്ങൾക്കുമപ്പുറം വരെ, വരും തലമുറകൾക്ക് പ്രയോജനപ്പെടേണ്ട, പഠന വിഷയമാക്കപ്പെടേണ്ട ലോക ചരിത്രം രേഖപ്പെടുത്തുകയാണ്. വരുംകാലത്തു് ലോകം സ്മരിക്കുന്ന രണ്ടു നാമങ്ങൾ 'സഫാരിയും' 'സന്തോഷും' ആയിരിക്കും

josoottan
Автор

എനിക്കേറ്റവും ഇഷ്ടം സന്തോഷേട്ടന്റെ മലയാളമാണ്.എത്ര ഭംഗിയായി ആണ് കാര്യങ്ങൾ അവതരിപ്പിക്കുന്നത്.. നിങ്ങൾക്ക് ഇഷ്ടായോ

isacjoy
Автор

ഞാൻ 5വർഷത്തോളമായി ഫിജിയിൽ ജോലി ചെയ്യുന്നു പക്ഷെ ഫിജിയെ കുറിച്ചുള്ള പല കാര്യങ്ങളും സഞ്ചാരിയിൽ നിന്നാണ് മനസ്സിലാക്കിയത്... സാറിന് ഒരായിരം നന്ദി....

ibrahimkottachal
Автор

മുഖ്യമന്ത്രിക്ക് എന്തിന് ഇത്രേം ഉപദേഷ്ടാക്കൾ ?? ഇതുപോലെ ഒരണ്ണം മതി😍😍😍..അടി like 👏👏👏

jyothikrishnan
Автор

75 വയസ്സായ ലോക കാഴ്ചകളിലേക്ക് തനിച്ചിറങ്ങിചെല്ലുന്ന, കാഴ്ചകൾ കണ്ടുപൊട്ടിച്ചിരിക്കുന്ന മുത്തശ്ശിയെ ഇഷ്ടപ്പെട്ടവർ ലൈക്കുക.

bensonwilfred
Автор

സാറിന്റെ ശബ്ദ വ്യത്യാസം മനസ്സിലാക്കിയവർ ലൈക്ക് അടിക്ക്‌

സുഗുണൻ-ളപ
Автор

യൂട്യൂബിൽ 30 മിനിറ്റു തുടർച്ചയായി കാണുന്നത് സന്തോഷ് ഏട്ടന്റെ വീഡിയോ മാത്രമാണ് അത്രയും ഭംഗിയാണ് ഓരോ കാഴ്ചകളും എത്രയെത്ര പുതിയ അറിവുകളാണ് നമുക്ക് വേണ്ടി നൽകിക്കൊണ്ടിരുന്നു വളരെ സന്തോഷം

happysmile
Автор

കറ്റമരൻ, കറ്റമരൻ എന്ന് ഒരുപാട്‌ എപിസോഡിൽ കേട്ട്‌ കേട്ട്‌ വല്ലാത്തൊരിഷ്ടം ഇതിനോട്‌ തോന്നിയിരുന്നു അത്‌ നമ്മുടെ കട്ടമരത്തിൽ നിന്നാണുണ്ടായത്‌ എന്ന് കേട്ടപ്പോൾ ഹൗ വല്ലാതങ്ങായിപ്പോയി

അബൂഅമൻതിരൂർ
Автор

സുഖമില്ലെങ്കിൽ ഞങ്ങൾക്ക് ധൃതി ഇല്ല നിങ്ങൾക് അസുഖം വരാതിരിക്കേണ്ടത് ഞങ്ങളുടെ ആവശ്യമാണ്

ranjithmohanan
Автор

അവസാനത്തെ 10 മിനിറ്റ് അങ്ങ് പറഞ്ഞത് പോലെ നമ്മുടെ നാടിന്റെയും കണ്ണ് തുറക്കട്ടെ എന്ന് പ്രാർത്ഥിക്കാം

sonaj
Автор

പോസിറ്റീവ് എനർജിയുടെ കലവറയാണ് സന്തോഷ്‌ സാറും ഡയറി കുറിപ്പും ❤️💕✌️

shahullhmd
Автор

സാർ എന്നും ഇങ്ങനെ വിജയിക്കട്ടെ
..
നാടും....
ചിന്തിക്കാൻ കഴിവുള്ളവരും....
പ്രവർത്തിക്കാൻ ആഗ്രഹമുള്ളവരും....
വിജയിക്കട്ടെ..
Best wishes

bineeshcj
Автор

ഞാൻ കണ്ടതിൽ ഏറ്റവും വിജ്ഞാനദായകമായ ഒരു എപ്പിസോഡ്.
താങ്കൾക്ക് എല്ലാ വിധ ഐശ്വര്യങ്ങളും നേരുന്നു.

simpleandelagant
Автор

സർ താങ്കൾ ഞങ്ങൾ മലയാളികളുടെ ഒരു സ്വകാര്യ അഹങ്കാരം ആണ്. അടുത്ത ജന്മം ഉണ്ടെങ്കിൽ താങ്കൾ ഒരു സഞ്ചാരി ആയി ജനിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു.. god bless you all..

joppenzworld
Автор

സന്തോഷ്‌ ഏട്ടന്റെ എപ്പിസോഡ് ശ്രദ്ധിക്കുന്ന പോലെ ക്ലാസ്സിൽ ശ്രദ്ധിച്ചിരുന്നെങ്കിൽ റാങ്ക് വാങ്ങി പാസ്സ് ആയേനെ😎

rahulnarayanan