Safari Theme Song Reloaded

preview_player
Показать описание

Рекомендации по теме
Комментарии
Автор

എന്നോ പദ്മശ്രീ കൊടുക്കണ്ട മനുഷ്യനാണ് സന്തോഷ്‌ ജോർജ് കുളങ്ങര. മലയാളിയെ ലോകം കാണിച്ചത് ഈ മനുഷ്യനാണ്. ❤️🔥🙌

aswinpaul
Автор

നമ്മൾ യാത്ര ഇഷ്ടപ്പെടുന്നവരുടെ "ദേശീയഗാനം" 😘😍

naveenkannan
Автор

ഈ പാട്ടും visuals ഉം ഒക്കെ കാണുമ്പോ ഒരു ബാഗ് പായ്ക്ക് ചെയ്ത് അങ്ങ് ഇറങ്ങിയാലോ ന്ന് തോന്നും. എജ്ജാതി ഫീൽ 👌

SPEARKO
Автор

0% Promotion
100% Hard work
100% Passion
100% Dedication
100% Entertainment
Safari 💯

arjuna
Автор

കാലത്തിനു മുമ്പേ സഞ്ചരിച്ചവന്റെ സംഗീതം....

Safarigirigiri
Автор

ആദ്യമായിട്ടാ ഒരു ചാനലിന്റെ തീം song ഇത്രക്ക് ഇഷ്ടപ്പെടുന്നത്.. സഫാരി ഫാൻസ്‌ ലൈക്‌ here🤙❤️

habeebrahman
Автор

ഇങ്ങനെ ഒരു ചാനൽ കിട്ടിയ മലയാളികൾ എത്ര ഭാഗ്യവാന്മാരാണ്

muttikkal
Автор

ഈ പാട്ടിന് അഡിക്ട് ആയവർക്ക് ലൈക്ക് ചെയ്യാനുള്ള 😍😍😍

Peacefulmind
Автор

ചാനലിൽ ഈ പാട്ട് എത്രയോ തവണ കാത്തിരുന്നു.. ഈ ലോകത്തോട് മുഴുവൻ സ്നേഹം തോന്നിക്കുന്ന ഒരു പാട്ട്.. ആ കുട്ടിയുടെ നീല കണ്ണുകൾ...🥰

AnnuKK
Автор

എന്താന്നറിയില്ല എനിക്ക് ഈ പാട്ട് കാണുമ്പോൾ രോമാഞ്ചം വരും. എന്തോ ഒരു പ്രേത്യേകത ഉണ്ട് ഈ പാട്ടിന്. ടിവിയിൽ വരുമ്പോൾ ഞാൻ സൗണ്ട് മാക്സിമം ആക്കും
❤️❤️❤️

akshaym
Автор

Don't have words to express what I feel while going through the comments! This song was composed and sung by me and written by Sri. P.K.Gopi. A big thanks to you all for your love ! 🙏🏽❤️

nandhukartha
Автор

അടുത്ത ജന്മം ഉണ്ടങ്കിൽ സന്തോഷ് ജോർജ് കുളങ്ങര ആയി ജനിക്കണം . കേരളത്തിൽ ഞാൻ ഇഷ്ടപെടുന്ന രണ്ട് വ്യക്തികൾ ഒന്ന് .മുതുകാട് സാറും
രണ്ട് ഇങ്ങേറുമാണ്. ഇവരുടെ വാക്കുകൾ അത്രയും inspiring ആണ്

thabsheerm
Автор

ഒരു ദിവസം അതിരാവിലെ എൻ്റെ അച്ഛൻ ഈ പാട്ട് വെച്ചു സഫാരി chaannalil.. അന്ന് തൊട്ട് തുടങ്ങിയതാണ് ഇതിനോട് ഉള്ള ഈ ചാനലിനോട് um പാട്ടിനോടും ഉള്ള പ്രണയം..

veenamnair
Автор

രാജാവിന് കിരീടം എത്ര പ്രധാനപെട്ടതാണോ, അതുപോലെ ആണ് സഫാരി ചാനലിന് ഈ ഗാനം😘🥰😍

anurl
Автор

സന്തോഷ്‌ ജോർജ് കുളങ്ങര എന്നാ വ്യക്തിയോട് ഞങ്ങൾ ഒരുപാട് കടപ്പെട്ടിരിക്കുന്നു ഇങ്ങനെയൊരു ചാനെലും സഞ്ചാരം ഞങ്ങൾക്ക് നൽകിയതിന്

Justy
Автор

ഏറ്റവും നല്ല മലയാളം ചാനൽ സഫാരി. ഓരോ പരിപാടിയും ഒന്നിനൊന്നു മികച്ചത്...

sajukv
Автор

അയുസ് ഉള്ളിടത്തോളം കാലം ഓർമ്മയിൽ ഈ വരികൾ ഞാൻ സൂക്ഷിക്കും....

nizzam
Автор

ഭാവിയിൽ മലയാളത്തിലെ ചാനലുകളിൽ ഒന്നാമൻ ആവുമ്പോ ഓർക്കാൻ ഇന്ന് ഇത് ഇവിടെ പ്രതിഷ്ടിക്കുന്നു 🙏

natureagriculturetravel
Автор

ഒരു മലയാളി ആയതിൽ എനിക്ക് കിട്ടിയ ഏറ്റവും വലിയ നിധിയാണ് എന്റെ സഫാരി ❤️

adithyana
Автор

ഈ ലോകം നമ്മെ ഒന്നായി മാറ്റും മായാസഞ്ചാരം
❤❤

ragi