A lone Globetrotter's preparations for each of his journeys | Sancharam | SafariTV

preview_player
Показать описание
സഞ്ചാരിയുടെ തയാറെടുപ്പുകളിലൂടെ ഒരു സഞ്ചാരം | Sancharam | SafariTV

Enjoy & Stay Connected With Us !!
--------------------------------------------------------

|| ANTI-PIRACY WARNING ||

This content is Copyrighted to Safari TV. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same
Рекомендации по теме
Комментарии
Автор


സഫാരി അപ്‌ലോഡ് ചെയ്യുന്ന എല്ലാ വിഡിയോയോകളും ക്രമത്തിൽ കാണാനും, പുതിയ വീഡിയോകളുടെ നോട്ടിഫിക്കേഷൻ ഉടനടി ലഭിക്കാനും ഉടൻ സബ്സ്ക്രൈബ് ചെയ്‌യുക

SafariTVLive
Автор

ഇത് ടീവിയിൽ കണ്ടു. ഇനി മൊബൈലിലും കാണും. അല്ല പിന്നെ💪 പലപ്പോഴും താങ്കൾ
എന്റെ പ്രേക്ഷകർ എന്ന് ഞങ്ങളെ കുറിച്ച് പറയുമ്പോ ഞങ്ങൾക്ക് ഉണ്ടാവുന്ന സന്തോഷം പറഞ്ഞറിയിക്കാൻ പറ്റില്ല. സംശയം വേണ്ട സന്തോഷേട്ടന്റെ മാത്രം പ്രേക്ഷകർ ആണ് ഞങ്ങൾ. സന്തോഷേട്ടനുംകുടുംബത്തിനും എല്ലാ നന്മകളും ഉണ്ടാവും.

divyanandu
Автор

നമ്മുടെ ആവിശ്യം അറിഞ്ഞു സന്തോഷ് ഏട്ടൻ പ്രോഗ്രാം സെറ്റ് ചെയുന്നുണ്ട്. നന്ദി

jayanbabu
Автор

ഇത്രെയും അധികം താങ്കൾ കഷ്ടപെട്ടിട്ടാണ് ഞങ്ങളിലേക്ക് ഇത്രെയും നല്ല യാത്ര വിവരണങ്ങളും അറിവും നല്കുന്നത് എന്ന് മനസ്സിലാക്കുമ്പോൾ ...വീണ്ടും ഒരു ബിഗ് സല്യൂട്ട് ... സന്തോഷ് ജോർജ് കുളങ്ങര SIR

awesomelifetraveler
Автор

ഞാൻ ഇതുവരെ labour india എന്ന സ്ഥാപനം കണ്ടിട്ടില്ല, എന്റെ അച്ഛൻ അവിടെ ആണ് ജോലി ചെയ്‌തിരുന്നത്‌ . ഈ video യിലൂടെ അവിടം ഒക്കെ കാണാൻ ഒരു ഭാഗ്യം ഉണ്ടായി . ഈ video ക്ക്‌ വലിയ നന്ദി സർ

bipinsam
Автор

മിനിമം ഒരു പത്മശ്രീ എങ്കിലും കൊടുക്കേണ്ട മൊതൽ ആണ്...മരതകം...❤️ ഒരേ ഒരു സന്തോഷ് ജോർജ് കുളങ്ങര💕💕

smr_ovungal
Автор

എന്റെ പടച്ചവനെ ഇത്‌ കണ്ടിട്ട് തന്നെ തല കറങ്ങുന്നു. ഒരു വെക്തിക് ഒരു ദിവസം ചെയ്യാൻ പറ്റുന്ന കാര്യങ്ങളേക്കാൾ കൂടുതൽ ആണ് സന്തോഷേട്ടൻ ചെയുന്നത്... ഒരു big salute 💞💞💞

ramyraz
Автор

ആരെയും വെറുപ്പിക്കാതെ ഉന്നത നിലവാരം പുലർത്തുന്ന ചാനൽ safari

DrisyaBkumar
Автор

പഠിക്കുന്ന കാലത്ത് ലേബർ ഇന്ത്യയിലെ യാത്രാ വിവരണങ്ങൾ വായിച്ചു തുടങ്ങിയപ്പോ തുടങ്ങിയ ഇഷ്ടമാണ്.. ഇപ്പോൾ അത് നാൾക്ക് നാൾ വർദ്ധിച്ചു കൊണ്ടേയിരിക്കുന്നു. അങ്ങേക്കു നല്ലത് മാത്രം വരട്ടെ 😊

shinoshkumarap
Автор

ഭൂമി ചുറ്റുന്ന ജീവനുള്ള ഇന്ത്യൻ സാറ്റലൈറ്റ്

jithinmbr
Автор

സ്കൂളിൽ ലേബർ ഇന്ത്യ വാങ്ങിച്ചിട്ടുള്ളവർ.... like.

thetycoon
Автор

ഒരു മനുഷ്യൻ ഇത്രയും ജോലി ഭാരം താങ്ങുന്നത് ഒരു അത്ഭുതമാണ്.

aanihood
Автор

Safari tv യുടെ പ്രേഷകരെല്ലാവരും legends ആണ്❤️

baluzkodungallur
Автор

സാർ കേരളത്തിൽ ടൂറിസം മന്ത്രി ആകണം എന്ന് ആഗ്രഹം ഉള്ളവർ ഇവിടെ ലൈക്‌ അടിക്കുക

ഉണ്ണികൃഷ്ണൻ-നഖ
Автор

ഒരു വ്യക്തിയെ നമ്മൾ 'പ്രസ്ഥാനം' എന്നൊക്കെ കളിയാക്കി വിളിക്കില്ലേ.? അത് അർത്ഥവത്താക്കി നമുക്ക് വിളിക്കാൻ സന്തോഷ്‌ സാറിനെ സാർ ഒരു പ്രസ്ഥാനം തന്നെ..👏👏

NikhilRajp
Автор

എൻറെ വീട്ടിൽ എല്ലാവർക്കും ഇഷ്ട്ടം ഉള്ള ഏക ചാനൽ. Advertisements ഇല്ല... ഫുൾ അറിവ് മാത്രം.... very thrilling

malavikakrishnannair
Автор

മലയാളികൾ എല്ലാവരും ഒരുപോലെ ബഹുമാനിക്കുന്ന, ഇഷ്ടപെടുന്ന ചുരുക്കം ആളുകളിൽ ഒരാൾ ❤❤

Artist
Автор

സഞ്ചാരത്തിലെ ഏറ്റവും വ്യത്യസ്‌തമായ എപ്പിസോഡ്, ഓരോ യാത്രയും എത്ര പ്രയാസകരമാണെന്നു കാണിച്ചു തന്നു, SGK ദി ഗ്രേറ്റ് 💕

charusjomon
Автор

ഒരു പാടു നന്ദി
എന്‍റെ ജീവിതത്തില്‍ ആദ്യായിട്ടാണ് ഒരു ടീവി ചാനല്‍ ഇങ്ങനെയൊക്കെയാണ് പ്രവര്‍ത്തിന്നുത് എന്നു മസ്സിലാക്കുന്നത്

infofocus
Автор

എന്നിലെ ഒരു സഞ്ചാരമോഹം ഉണര്‍ത്തിയത് താങ്കളുടെ സഞ്ചാരം വീഡിയോ കണ്ടതിനു ശേഷമാണ്... ഒരു മലയാളി ലോകം മൊത്തം കീഴടക്കുന്നത് കാണുമ്പോൾ സന്തോഷിക്കുന്നു. അഭിമാനിക്കുന്നു. കൂടാതെ അതിനു വേണ്ടി ഒരു ചാനലും.. Hats off you sir.. You are inspired me lot.

fmox